ഒരു കുഞ്ഞു ഗേ സ്റ്റോറി [സുബിമോൻ]

Posted by

ആറാമത്തെ ഫ്ലോറിൽ എത്തി ലിഫ്റ്റ് നിന്നപ്പോൾ ഞങ്ങൾ രണ്ട് പേരും പരസ്പരം പിടിവിട്ട് അകന്നു നിന്നു.

ലിഫ്റ്റിലേക്ക് കയറാൻ ആരും ഉണ്ടായിരുന്നില്ല ഞങ്ങൾ നേരെ പുള്ളിയുടെ ഫ്ലാറ്റിലേക്ക് ചെന്നു. വാതിൽ തുറന്ന് അകത്ത് കടന്നു. കഴപ്പും എക്സൈറ്റ്മെന്റും ഉണ്ടായിരുന്നു എങ്കിലും ആദ്യത്തെ അനുഭവം കൂടി ആയതുകൊണ്ട് ഉള്ളിന്റെ ഉള്ളിൽ ഒരു മടിയോ, പേടിയോ നാണക്കേടോ കൂടി ഉണ്ടായിരുന്നു.

പുള്ളി വാതിൽ അടച്ച് ലോക്ക് ചെയ്തിട്ട് പറഞ്ഞു ” മോന് മുൻപ് ഇങ്ങനത്തെ എക്സ്പീരിയൻസ് ഇല്ലാത്തതുകൊണ്ട് തന്നെ ഒരു മടി ഒക്കെ കാണും. എനിക്കുമുണ്ട് മൊത്തത്തിൽ ഒരു കൺഫ്യൂഷൻ. അതുകൊണ്ട് നമുക്ക് ഓരോ ബിയർ അടിച്ചാലോ? ” എന്നിട്ട് പുള്ളി ഫ്രിഡ്ജിൽ നിന്ന് രണ്ട് ക്യാൻ ബിയർ എടുത്തു. ഒരെണ്ണം എനിക്ക് പൊട്ടിച്ച് തന്നിട്ട് പുള്ളിയും ഒന്ന് പൊട്ടിച്ച് കുടിച്ചു തുടങ്ങി.

പുള്ളി വന്ന് എന്റെ കൈക്ക് പിടിച്ചിട്ട് പറഞ്ഞു “ബാക്കി ബെഡ്റൂമിൽ എത്തിയിട്ട് കുടിച്ചോ… വായോ…” എന്ന് പറഞ്ഞ് എന്നെയും കൂട്ടി ബെഡ്റൂമിലേക്ക് നടന്നു.

റൂമിൽ എത്തി കഴിഞ്ഞപ്പോൾ പുള്ളി ഷർട്ട് ഊരി ഇട്ടു. കാറിൽ വച്ച് പുള്ളിയുടെ കിസ്സ് കിട്ടുന്നത് വരെ എനിക്ക് ഒരു ആണിന്റെ ശരീരം ആർത്തിയോടെ നോക്കണം എന്ന് തോന്നിയിട്ടില്ലായിരുന്നു. പക്ഷേ ആ കിസ്സ്. അതിൽ എല്ലാം മാറി മറിഞ്ഞു.

ഞാൻ പുള്ളിയുടെ അർത്ഥനഗ്നമായ ശരീരം കണ്ണുകൊണ്ട് അളന്നു. നരച്ചതും കറുത്തതും ആയ രോമങ്ങൾ നിറഞ്ഞ നെഞ്ചിനു തന്നെ ആണത്തം ഉണ്ട്. പുള്ളിയുടെ കക്ഷത്തിൽ പോലും പുള്ളി രോമങ്ങൾ വടിച്ചിട്ടില്ലായിരുന്നു. മുൻപ് ഗേ പോൺ കണ്ടിട്ടുള്ളപ്പോൾ ഒന്നും എനിക്ക് അങ്ങനെ രോമം നിറഞ്ഞ ആൺ ശരീരത്തിനോട്‌ ഒരു അടുപ്പം തോന്നിയിട്ടൊന്നും ഇല്ലായിരുന്നു. പക്ഷേ പുള്ളിയെ അങ്ങനെ മുണ്ട് മാത്രം ഉടുത്തു കണ്ടപ്പോൾ എനിക്ക് അത്ഇഷ്ടപ്പെട്ടു.

പുള്ളി മുണ്ടു കൂടി അഴിച്ചു കളഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ അറിയാതെ കൊതിച്ചു പോയി. അങ്കിൾ എന്നോട് പറഞ്ഞു ” മോൻ ഇനി ആ ഷർട്ട് ബുദ്ധിമുട്ട് ഇല്ലെങ്കിൽ ഊരിക്കോ… ”

ഞാൻ ഷർട്ട് ഊരി. എന്റെ രോമം ഒരു തരി പോലും ഇല്ലാത്ത മിനിമിനുത്ത മാറിടവും വയറും പുള്ളിയുടെ മുൻപിൽ നഗ്നമായി.

Leave a Reply

Your email address will not be published. Required fields are marked *