ഒരു കുഞ്ഞു ഗേ സ്റ്റോറി [സുബിമോൻ]

Posted by

ഞാൻ മടിച്ചു നിൽക്കുമ്പോഴേക്കും എന്റെ ഫോൺ നമ്പറിലേക്ക് പുള്ളി പേ ടി എം വഴി പൈസ ഇട്ടു. 2000 രൂപ പുള്ളി ഒറ്റ അടിക്ക് ഇട്ടു.

ഞാൻ ” ഇത്രയ്ക്കൊന്നും സാലറിയില്ല.. ഞാൻ തിരികെ തരാം” എന്ന് പറഞ്ഞ് തിരിച്ച് ഇട്ട് കൊടുക്കാനായി ഫോൺ കയ്യിൽ എടുത്തപ്പോൾ പുള്ളി പറഞ്ഞു “അത് ബാക്കി നീ ചീത്തവിളി കേൾക്കേണ്ടി വരുമല്ലോ മുകളിലുള്ളവരുടെ. അതിന് കണക്കാക്കിയാൽ മതി…. നമുക്ക് ഒന്ന് കറങ്ങിയിട്ട് ഒക്കെ അടിച്ചു പൊളിക്കാമെടാ….”എന്ന് പറഞ്ഞു.

ഞാൻ ഓഫീസിലേക്ക് വിളിച്ചിട്ട് എനിക്ക് പനിയും ഫുഡ് ഇൻഫെക്ഷനും ആണ് എന്ന് പറഞ്ഞു. കുറച്ച് ചീത്തവിളി കേട്ടു എങ്കിലും ലീവ് സെറ്റായി.

ഞാൻ ലീവ് സെറ്റ് ആക്കി എന്ന് കണ്ടപ്പോൾ തന്നെ പുള്ളിയുടെ മുഖം സന്തോഷം കൊണ്ട് തുടുത്തു. പുള്ളി “താങ്ക്സെടാ മോനേ…. വായോ…” എന്ന് പറഞ്ഞ് എന്നെയും വിളിച്ചുകൊണ്ട് റെയിൽവേ സ്റ്റേഷന്റെ പുറത്തേക്ക് ഇറങ്ങി.

എന്തുകൊണ്ടോ എന്റെ മനസ്സ് ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് ഒക്കെ നോക്കി. അങ്ങനെ കാര്യമായി ആരും ശ്രദ്ധിക്കുന്നു ഒന്നും ഉണ്ടായിരുന്നില്ല.

പുറത്ത് ഇറങ്ങിയ പുള്ളി പാർക്കിങ്ങിൽ നിന്ന് കാർ എടുത്തു, ഞാൻ സൈഡിലെ സീറ്റിൽ ഇരുന്നു.

വണ്ടി ഓടി തുടങ്ങി. പുള്ളി പറഞ്ഞു “നിന്നെ കണ്ടാൽ 21 പോയിട്ട് 18 പോലും പറയത്തില്ലല്ലോടാ കുട്ടാ…”

പുള്ളി എന്നെ പൊക്കുന്നത് ആണ് എന്ന് മനസ്സിലായത് കൊണ്ട് ഞാൻ അത്ര കാര്യമായി അത് മൈൻഡ് ചെയ്തില്ല.

പിന്നെ പുള്ളി പറഞ്ഞു “സാധാരണ ഈ ആപ്പിൽ കാണുന്നവരുടെ പോലെ നീ എന്നോട് പേഴ്സണൽ ആയ ചോദ്യങ്ങൾ ഒന്നും ചോദിച്ചില്ല. പിന്നെ നിന്റെ രീതിയും കണ്ടപ്പോൾ എനിക്ക് കുറച്ച് നല്ല പയ്യൻ ആണെന്ന് തോന്നി. എനിക്ക് ആണെങ്കിൽ നല്ല ഒരു ഫ്രണ്ടിന്റെ ആവശ്യവും ഉണ്ട്…”

ഞാൻ :”ഞാൻ അങ്ങനെ ഗേ ഒന്നുമല്ല… ചേട്ടന്റെ പ്രൊഫൈൽ, രീതികൾ കണ്ടപ്പോൾ എനിക്കും തോന്നി പേർസണൽ ലൈഫ് അധികം ഇൻവോൾവ് ആകാതെ നല്ല ഫ്രണ്ട്ഷിപ്പ് ആവും എന്ന്…. ”

പുള്ളി :”ഒ… മോനും അപ്പൊ മുൻപ് ഗേ എക്സ്പീരിയൻസ് ഒന്നും ഇല്ലാ അല്ലെ… ഞാനും അതേ. ഞാൻ വിദേശത്തുനിന്ന് എല്ലാം അവസാനിപ്പിച്ച് ഇപ്പോഴാണ് നാട്ടിൽ എത്തിയത്. ഒരു മാസം കഷ്ടിയെ ആയിട്ടുള്ളൂ. “

Leave a Reply

Your email address will not be published. Required fields are marked *