സൂസൻ 17 [Tom]

Posted by

വണ്ടിയിൽ കയറി യാത്ര തുടങ്ങിയപ്പോൾ ആയിരുന്നു ദീപ്തിക്കു എന്ത് പറ്റി എന്ന് ഞാൻ അന്വേശിച്ചതും, അവൾക്കു എന്ത് ഉണ്ടായി എന്ന് അരിഞ്ഞതും…

സംഭവം പെണ്ണ് കടും കൈ കാണിച്ചത് ഒന്നും അല്ല, പ്രഷർ കയറിയതാണ്, അമ്മായിയുടെ അച്ഛൻ മരിച്ച അന്ന് മുതൽ പെണ്ണ് അധികം ഫുഡും, അതുപോലെ സമയത്തിന് ഫുഡ്‌ കഴിക്കാത്തത് ആണ് കാരണം അങ്ങനെ കുഴഞ്ഞു വീണത് ആണ്… അമ്മായി ആയിരുന്നു ഈ കാര്യം പറഞ്ഞത്…

അപ്പോൾ ഞാൻ പ്രതിക്ഷിച്ചത് പോലെ ഒന്നും അല്ല എന്ന് അറിഞ്ഞപ്പോൾ മനസ്സിൽ ഒരു സമാധാനം വന്നു..

നേരെ വീട്ടിൽ അമ്മയെയും അമ്മായിയെയും വീട്ടിൽ ആക്കി, അമ്മാവനെ വിളിച്ചു അങ്ങോട്ടേക്ക് ഞാൻ വരണോ ചോദിക്കാൻ, അമ്മാവൻ പറഞ്ഞു ഇപ്പോൾ വരണ്ട, അലോശിയും അമ്മാവനും നോക്കി കൊള്ളാം എന്ന്, പിന്നെ നഴ്സും ഉണ്ടല്ലോ എന്ന്.. രാവിലെ അമ്മയ്ക്കും അമ്മയ്ക്കും ഒപ്പം ഹോസ്പിറ്റലിൽ നിന്നാൽ മതി എന്ന് പറഞ്ഞു ..രാവിലെ അലോശിയും അമ്മാവനും വീട്ടിൽ വന്നോളാം എന്നും..

അങ്ങനെ അത് ശെരി വച്ചു ഞാനും…

സമയം നോക്കിയപ്പോൾ 11.30 കഴിഞ്ഞു, ഈ സമയം വീട്ടിൽ എത്തിയ ഞാൻ ഒന്നൂടി ചേച്ചിയെ വിളിച്ചു.. ഫോൺ സ്വിച്ച് ഓഫ്‌…

ചേച്ചിക്ക് ഒരു സർപ്രൈസ് കൊടുത്താലോ കരുതി ഞാൻ ചേച്ചിയുടെ വീടിനു പിന്നാമ്പുറത്തു കൂടി പോയി, നേരെത്തെ തുറന്ന അടുക്കള അടക്കാതെ കിടന്നാലോ കരുതി, പക്ഷെ അരിയും മൂഞ്ചി മണ്ണണ്ണയും മൂഞ്ചിയ അവസ്ഥ ആയിരുന്നു.. ചേച്ചി വാതിൽ അപ്പോൾ തന്നെ അടച്ചു താഴു ഇട്ടു…

എന്തായാലും ഇന്നത്തെ ദിവസം രണ്ടു തവണ ജവാനു പണി കൊടുത്തല്ലോ എന്നാ സമാധാനത്തിൽ വണ്ടിയിൽ പോയി ചുരുണ്ടു കൂടി ഞാൻ…

രാവിലെ 7 മണി ആയപ്പോൾ സൂസന്റെ കാൾ വന്നാണ് ഞാൻ എഴുനേൽക്കുന്നത്, പെണ്ണിന് രാവിലെ തന്നെ എന്നെ കാണണം പോലും, ഞാൻ ഇന്നലെ ഇവിടെ നടന്ന സംഭവങ്ങൾ പറഞ്ഞു ഒരു രീതിയിൽ അവളെ സമാധാനിപ്പിച്ചു… കാൾ വയ്പ്പിച്ചു..

കാൾ വച്ചു ഏതാനും നിമിഷങ്ങൾക്ക് അകം അവൾ റൂമിലെ കണ്ണാടിയിൽ മൊബൈൽ പിടിച്ചു നിന്നു എടുത്ത ഫോട്ടോ വാട്സ്ആപ്പ് ൽ സെൻറ് ആക്കി…

Leave a Reply

Your email address will not be published. Required fields are marked *