കുട്ടികൾ ഒക്കെ തലയാട്ടി
ഞാൻ :- അപ്പൊ നമ്മുടെ 2മ്മ് ദിവസവും അവസാനിച്ചു. നാളെ 7 മണിക് തന്നെ ready ആയി വരണം. Breakfast കഴിച്ചു 7.30 മണിക് ഇവിടന്നു പോയാൽ മാത്രമേ 10.30 അങ്ങ് ഏതു. പിന്നെ വേറെ guest ഉള്ളത് കൊണ്ടാണ് സൗണ്ട് ഉണ്ടാകലേ എന്ന പറഞ്ഞത്. Cctv ക്യാമറ ഒക്കെ ഉണ്ട്. ഇവിടെ ഉള്ളവർ അത് ചെക്ക് ചെയ്യും. പിന്നെ ആരെങ്കിലും ഡോർ ൽ വന്നു തട്ടിയാലും ഡോർ തുറക്കണ്ട. ടീച്ചറിന്റയോ എന്റയോ നമ്പർ വിളിച്ച മതി.
ടീച്ചർ :- അതെ. ഞാൻ നിങ്ങളുടെ കൂടെ ആ ഫ്ലോറിൽ തന്ന ഉണ്ട്. നിങ്ങളെ നോക്കാനാണ് ഞാൻ വന്നത്. ഞാൻ മാത്രെ ഉള്ളു അപ്പൊ അറിയാലോ എന്തെങ്കിലും പ്രശ്നം വന്നാലും എന്നേ പറയു. പ്രശ്നം ഒക്കെ ആയി വന്ന യാത്ര ആണ് ഇത്. So അനുസരിച്ചില്ലെങ്കിൽ എന്റാ സ്വഭാവം അറിയാലോ. പിന്നെ ഇവരും ഇവിടെ ഉണ്ട് ഫസ്റ്റ് ഫ്ലോർ so എന്ത് ഉണ്ടങ്കിലും എന്നായോ ഇവരയോ വിളിച്ച മതി. റൂമിൽ പോയിക്കോ.
എല്ലാവരും റൂമിൽ പോയി. ഞാനും പോയി. Jasmin കുട്ടികളെ റൂമിൽ ആക്കാൻ പോയി കുറച്ചു നേരം അവിടെ തന്നെ നിന്നും. കുട്ടികൾ പുറത്തിറങ്ങുന്നുണ്ടോ എന്ന നോക്കാൻ. അല്പം കഴിഞ്ഞു എന്റാ റൂമിന്റ ഓപ്പോസിറ് ഉള്ള റൂമിൽ സൗണ്ട് ഉണ്ടാകാതെ വന്നു. ഞാൻ ഡോർ അടുതു നിന്നും കണ്ടു. അവർ luggage ഓക്കേ കൊണ്ടു വച്ചിട്ട് വന്നു. കിച്ചു കുളിക്കുവാണ്.
ടീച്ചർ :- ടാ മറ്റേ കവർ എവിടെ?
ഞാൻ :- അയ്യോ അത് എടുത്തില്ല വണ്ടിക്ക് അകത്തു.
ടീച്ചർ :- അയ്യോ അത് ഉണക്കില്ലെങ്കിൽ ഡ്രസ്സ് ചീത്തയായി പോകും.
ഞാൻ :- ഞാൻ എടുത്തു തരാം.
ടീച്ചർ :- ബുദ്ധിമുട്ട് ആയി അല്ലൈ.
ഞാൻ :- അത് കുഴപ്പമില്ല.
Toilet പുറത്തു നിന്നും കിച്ചുവുനോട് ഇപ്പൊ വരാം എന്നും പറഞ്ഞു പോയി എടുത്തു വന്നു. കിച്ചു അപ്പോഴകും ഇറങ്ങി കുളികയിഞ്ഞു. ഞാൻ ആ കവർ അവൻ കാണാതെ അടുത്ത റൂമിലെ ടീച്ചർ കൈയിൽ കൊടുത്തു. എന്നിട്ട് റൂമിൽ കയറി.