കുടുംബപുരാണം 3
Kudumbapuraanam Part 3 | Author :Killmonger | Previous Part
പാൽ അവരുടെ കയ്യിൽ കൊടുത്തു ന്നട്ട് ഒന്ന് അവരെ നോക്കി ചെറുതായിട്ട് പരിചയക്കാർ കാണുമ്പോൾ നമ്മൾ ചിരിക്കുലെ അനങ്ങനെ ചിരിച്ചു അവളും ചിരിച്ചു…. പിറ്റേന്നും അങ്ങനെതന്നെ…. മൂന്നാമത്തെ ദിവസo ഞാൻ ചോദിച്ചു…
“”ചേച്ചി ഇപ്പൊ ഇവിടെ ആണോ…””മിഥു
“”ആഹ്… എന്ത്യേ “”അമല
“”ഒന്നുല്ല… ചുമ്മാ ചോദിച്ചതാ…. ഭർത്താവ് ഇവിടെ ഇല്ലേ…?””മിഥു
ആഹ് ചോദ്യം അവൾക്ക് ഇഷ്ടം ആയില്ലാൻ തോന്നി…
“”ഇല്ല.. നീ നിന്റെ പാട് നോക്കി പോടാ “”അമല
അത് കേട്ടപ്പോ ഒന്ന് ചമ്മിയെങ്കിലും സെന്റി അടിക്കാണ് കിട്ടിയ ചാൻസ് കളയണ്ട ന്ന് കരുതി ഞാൻ വെച്ച അങ്ങ് കാച്ചി…
“”സോറി ചേച്ചി.. ഞാൻ അറിയണ്ട ചോദിച്ചു പോയതാ…””മുഖത്ത് വരുത്താൻ പറ്റുന്ന എക്സ്പ്രേഷൻ മുഴുവൻ വരുത്തി… അത് ഏറ്റെന്ന് തോന്നി.. അവളുടെ മുഖവും ഒന്ന് സെഡ് ആയി… അവളെ ഒന്നും പറയാൻ അനുവദികാതെ ഞാൻ തിരിച്ചു …. അപ്പോഴാണ് ഞാൻ അതുല്യയെ കാണുന്നെ…. അവള് ട്യൂഷൻ കഴിഞ്ഞ് വരുന്ന വഴിയാണ്… ഞാൻ മുഖം സെഡ് ആക്കി ആവളെ ഒന്ന് നോക്കി ഗേറ്റ് കടന്ന് പോയി……തുടരുന്നു…..
രണ്ട് ദിവസം കഴിഞ്ഞ് അതുല്യ സ്കൂൾ വിട്ട് വരുന്ന വഴി കടേലെക്ക് വന്നു…
“ചേട്ടാ ഒരു സിപ്-അപ്പ്,,”
ഞാൻ എടുത്ത് കൊടുത്തു…അന്നേരം അപ്പൻ ടൗണിൽ സാധനo വാങ്ങാൻ പോയതായിരുന്നു…
അവൾ എന്നോട് ചോദിച്ചു