“വേറൊന്നു അല്ല……”
“പിന്നെന്തിന് മറച്ച് വച്ച് …..”
“മറച്ചൊന്നും വച്ചില്ല…… ”
“മറച്ച് വച്ചിലെങ്കില് പിന്നെ ഞാനറിയൂലെ ”
“അതെ .. നിങ്ങളറിയുമായിരുന്നു. പക്ഷെ അതിനുള്ള ബുദ്ധി നിങ്ങൾക്കുണ്ടായിരുന്നില്ല…. പൊട്ടൻ ….. മ്ഹും…. ആർത്തി മാത്രം ഒണ്ട്….. ”
“നീ എന്തൊക്കെയാ പെണ്ണേ പറയുന്നത്…”
“അന്ന് മോൻ രാവിലെ എന്നെ പാട്ട് പാടി സുഖിപ്പിച്ചില്ലേ….. അന്നത്തെ കാര്യം….”
“അന്ന് എന്ത്…..?”
“അന്ന് മോൻ രാവിലെ കുടിച്ച ചായ ഇല്ലേ… അത് പശൂം പാലൊന്നുമല്ല….”
“പിന്നെ?……”
“അ…ത് ….എന്റെയാ….. ” ഗീതു അത് പറയുമ്പോൾ ശരിക്കും നാണത്താൽ കുറുകുന്നുണ്ടായിരുന്നു.
“നിന്റെ പാലോ…..?” അത് എനിക്കൊരു ഷോക്കായിരുന്നു. ഗീതുവിൽ നിന്ന് അങ്ങനെ ഒന്നും ഞാൻ പ്രതീക്ഷിച്ചിരുന്നതേ ഇല്ല.
“എന്നിട്ടെന്തേ അപ്പോ പറയാത്തെ….?”
“ഞാൻ കരുതി നിങ്ങൾക്ക് രുചി മനസിലാവുമെന്ന് …..പൊട്ടൻ മ്ഹും …… ” നാണം മാറി .
എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി …. തിരിച്ചറിഞ്ഞിരുന്നേൽ അവളെ അന്ന് കൈയോടെ പിടിക്കാമായിരുന്നു..
“അല്ല അപ്പോൾ എനിക്ക് തിരിച്ചറിയാൻ കഴിയാത്തോണ്ടാണോ നിനക്ക് ദേഷ്യം വന്നത് …. ?”
“അതെ… ഏഹ് ….. അല്ല…. പോടാ …..” ഗീതു പരുങ്ങി …..
” ടേസ്റ്റ് വ്യത്യാസം തോന്നിയിരുന്നു. എന്നാലും നീ ഇങ്ങനെ ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതീല പൊന്നേ…..”
“പോടാ….. ഞാൻ ചുമ്മാ പറഞ്ഞതാ…….. ”
“ഓ ഓ ഓ………..”
“കളിയാക്കല്ലേ……. ”
“കളിയാക്കും….അയ്യേ പെണ്ണേ…… അത്രയ്ക്ക് തിടുക്കമായിരുന്നോടീ എന്നെ കുടിപ്പിക്കാൻ…..”
“ദേ ഗോവിന്ദേട്ടാ….ചുമ്മാ ഇരിക്ക് ….” പെണ്ണിന്റെ മുഖം ചുമന്ന് കേറുന്നുണ്ടായിരുന്നു.
“അയ്യേ….. എന്നാലും ആരാ ചായേലൊക്കെ ….. ച്ഛെ…… ഗീതൂ…… ഇത് വച്ച് നോക്കാണേൽ ഞാൻ എന്ത് ഭേദം . ”
“ഞാൻ മിണ്ടൂലെ നോക്കിക്കോ…… ”
“എന്തിനാ ചിരിക്കണേ …. ”
“ഒന്നൂല്ലന്റെ പൊന്നെ …..അതൊന്ന് ഓർത്ത് നോക്കിയതാ….”
“ഏത് …?”
“നീ ചായ ഉണ്ടാക്കിയത്…..”
“ഓ…. ”
“അല്ല ….നീ ഏങ്ങനെ പാലെടുത്തത് …..അത് പറ കേക്കട്ടെ …..”
“പറയൂല്ല പോ ….. “