ഞാൻ :എന്താ കരയുന്നെ പറയ് (വെപ്രാളത്തോടെ ചോദിച്ചു)
ഉമ്മി :ഒന്നും (ഞാൻ വായിൽ കയറി പൊത്തി)
ഞാൻ :കള്ളം പറയാൻ വരണ്ട സത്യം മാത്രം മതി (കയ്യ് മാറ്റി)
ഉമ്മി :വേറെ ഒന്നും ഇല്ലട നല്ല വേദന പീരീഡിന്റെ
ഞാൻ :ആന്നോ ഡോക്ടറെ കാണാം വാ എഴുന്നേൽക്ക് (ഞാൻ കട്ടിൽ നിന്നു എണിറ്റു)
ഉമ്മി :വേണ്ട പോകണ്ട
ഞാൻ :അതിനു ഉമ്മി അല്ല തീരുമാനിക്കുന്നെ വാ
കുറെ നേരത്തെ കടുപിടിത്തതിനോടുവിൽ ഉമ്മിയെ സമ്മതിപ്പിച്ചു റെഡി ആയി. താഴേക്ക് ചെന്നപ്പോൾ എല്ലരും ഉണ്ട്. പുറത്തേക്ക് പോകുന്നു എന്നു പറഞ്ഞു. അപ്പൊ ഹുസ്നാക്കും വരണം ഞാൻ പറഞ്ഞു ഞങ്ങളൾ ഇപ്പൊ വരും അടുത്ത് വരെ ആണ് പോകുന്നത് അത്യാവിശം ആണ്. അവൾ വാശി പിടിച്ചു.ഹോസ്പിറ്റലിൽ പോകുന്നു എന്നു പറഞ്ഞു എനിക്ക് വയറു വേദന എന്നു പറഞ്ഞു (അവിടെ ആണുങ്ങൾ ഉണ്ടായിരുന്നു എനിക്ക് അങ്ങനെ പറയാന് തോന്നിയത്).അങ്ങനെ ഞങ്ങൾ കാറിൽ കയറി ഉമ്മിക്ക് നല്ല പൈയ്ൻ ഉണ്ട്.ഒരു വലിയ ഹോസ്പിറ്റലിൽ നിർത്തി കാർ പാർക്ക് ചെയ്തു.അകത്തു കയറി റിസെപ്ഷനിൽ ചെന്നു
റിസെപ്ഷനിസ്റ്റ് :എന്താണ് സർ
ഞാൻ :ഒരു ഗെയ്നക്കിനെ കാണിക്കാൻ ആണ്.പിന്നെ ഫയൽ എടുക്കണം
റിസെപ്‌ഷനിസ്റ്റ് :പേരും ഏജും അഡ്രസ്സും ഫോൺ നമ്പർ പറയു സർ
ഞാൻ :ആയിഷ അഹ്‌സിൻ എജ് 30 അഡ്രെസ്സ്******* ഫോൺ 9********3 നല്ലൊരു വുമൺ ഡോക്ടർ ഏതാണ്.
റീസെപ്ഷനിസ്റ്റ് :ഡോക്ടർ ദയമേനോൻ
ഞാൻ :ഒക്കെ ഈ ഡോക്ടർ മതി
അങ്ങനെ ഞങ്ങൾ നല്ലൊരു വുമൺ ഗെയ്നോക്കോളജിസ്റ് ഡോക്ടറെ കാണാൻ ആപോയിമെൻറെ എടുത്തു വെയിറ്റ് ചെയ്തു.ഉമ്മിടെ അടുത്ത് ഒരു ചേച്ചി കുഞ്ഞിനേയും കൊണ്ടിരിക്കുന്നു ഉമ്മി അതിനെ കളിപ്പിക്കുന്നു അത് ചെറുതായി ചിരിക്കുന്നു ഉമ്മിയോട് ആ ചേച്ചി എന്തൊക്കെയോ ചോദിക്കുന്നു വളരെ പതുക്കെയാണ് സംസാരിക്കുന്നത്. അവരെ ഡോക്ടർ വിളിച്ചപ്പോൾ പോയി ഉമ്മി എന്നെ നോക്കി ചിരിച്ചു “എന്താ ചോദിച്ചത് ” “പിന്നെ പറയാം”അവർ ഇറങ്ങിയപ്പോൾ ഞങ്ങളെ നോക്കി ചിരിച്ചു പിന്നെ ഞങ്ങളെ വിളിച്ചു അകത്തേക്ക് പോയി ഡോ. ദയമേനോൻ അവർ ഞങ്ങളെ നോക്കി പിന്നെ ഫയലിലും അവിടെ ഇരിക്കാൻ പറഞ്ഞു ഇരുന്നു.