അനിയത്തി നൽകിയ സമ്മാനം 7 [നാച്ചോ]

Posted by

ഒരു ചെറു ചിരിയോടെ അമൃത ഡയാനയെ നോക്കി നെറ്റിയിൽ മുത്തം വെച്ചു …

ഘനശ്യാമ സന്ധ്യ പടർന്നു … കവലകളിലും നിരത്തുകളിലും വഴിവിളക്കുകൾ തെളിഞ്ഞിരുന്നു ….മുറിയിലെ നിശബ്ദത മാറ്റുവാൻ ഡയാന തന്റെ മ്യൂസിക് പ്ലെയറിൽ ചക്രവാക രാഗത്തിൽ ഒരു ഛോട്ടാ ഖയാൽ വെച്ചു …രാഗ മനോഹാരിതയുടെ പശ്ചാത്തലത്തിൽ ഇരുവരുടെയും അധരങ്ങൾ വീണ്ടും പ്രണയത്തിലാണ്ടു …

-തുടരും

Leave a Reply

Your email address will not be published. Required fields are marked *