പിറ്റേ ദിവസം രാവിലെ എഴുന്നേറ്റപ്പോൾ മനസ്സിന് നല്ല ഉന്മേഷം തോന്നി. ഞാൻ അടുക്കളയിൽ ചെന്ന് ചായ ഉണ്ടാക്കി അമ്മയും മോളെയും വിളിച്ചു എഴുന്നേൽപ്പിച്ചു. ബൈജുവിനുള്ള ചായയും എടുത്തുകൊണ്ട് ഞാൻ അവന്റെ മുറിയിലേക്ക് പോയി. ഒന്നുമറിയാത്ത അവന്റെ കിടപ്പ് കണ്ടപ്പോൾ എനിക്ക് അവനോട് വല്ലാത്ത ഒരു അടുപ്പം തോന്നി. പാവം കുറച്ചുകൂടി കിടന്നോട്ടെ എന്ന് വിചാരിച്ചു ഞാൻ ചായ അവിടെ വച്ചിട്ട് തിരിച്ച് അടുക്കളയിലേക്ക് നടന്നു. എന്നിട്ട് രാവിലത്തെ ജോലികൾ ചെയ്യുവാൻ തുടങ്ങി. മോളെ സ്കൂളിൽ വിട്ടു കഴിഞ്ഞപ്പോഴാണ് ബൈജു എഴുന്നേറ്റു വന്നത്. അമ്മ അവനോട് ഇപ്പോൾ എങ്ങനെയുണ്ട് എന്നൊക്കെ ചോദിച്ചപ്പോൾ എന്റെ മനസ്സിൽ ചിരിയായിരുന്നു. അമ്മ അവനോട് ആശുപത്രിയിൽ പോയതല്ലേ ഇന്ന് കോളേജിൽ പോകണ്ട വീട്ടിലിരുന്ന് റസ്റ്റ് എടുക്കാൻ പറഞ്ഞപ്പോൾ അവൻ ഓക്കേ എന്ന് പറഞ്ഞു. ഞാനവനോട് എങ്ങനെ പറയും എന്ന് വിചാരിച്ച കാര്യം അമ്മ പറഞ്ഞു അവനെ കൊണ്ട് സമ്മതിപ്പിച്ചു. ഇന്നത്തെ ദിവസം ആ പാദസരം അവനെക്കൊണ്ട് എങ്ങനെ പിടിക്കും എന്നാണ് ഞാൻ ആലോചിച്ചിച്ചു. അവനും അടുക്കളയിൽ വന്ന് അമ്മച്ചി പറഞ്ഞ കാര്യങ്ങൾ പറഞ്ഞ് എന്നെ ചിരിപ്പിച്ചുകൊണ്ടിരുന്നു. പാദസരത്തിന്റെ കാര്യം എങ്ങനെ പറയും എന്ന് ഞാൻ ആലോചിച്ചിരുന്നു. അന്നേരം അവൻ ഇങ്ങോട്ട് ചോദിച്ചു തന്ന ഗിഫ്റ്റ് ഇഷ്ടപ്പെട്ടോ എന്ന്. അവനെ ഒന്ന് വട്ട് കളിപ്പിക്കാൻ വേണ്ടി ഞാൻ ഗിഫ്റ്റ് നോക്കിയില്ല എന്താണ് നീ തന്നത് എന്ന് ചോദിച്ചു. അവന്റെ മുഖം വാടിയത് പോലെ എനിക്ക് തോന്നി. ആന്റി സമയം കിട്ടുമ്പോൾ നോക്കിയാൽ മതി എന്ന് പറഞ്ഞു അവൻ അടുക്കളയിൽ നിന്നും ഇറങ്ങിപ്പോയി. ആ പോക്ക് കണ്ടിട്ട് എനിക്ക് അവനോട് സഹതാപം തോന്നി. അങ്ങനെ ഉച്ചയായി ഞങ്ങളെല്ലാവരും ഊണ് കഴിച്ചു. അമ്മ മരുന്നുകളും കഴിച്ചിട്ട് ഉറങ്ങാൻ കിടന്നു. ബൈജുവിനെ ഞാൻ എന്റെ മുറിയിലേക്ക് വിളിപ്പിച്ചു. അവൻ റൂമിലേക്ക് വന്നപ്പോൾ ആ പെട്ടി കാണിച്ചുകൊണ്ട് ഞാൻ അവനോട് ഇത് എന്താണെന്ന് ചോദിച്ചു.
അവൻ : ആന്റി ഇതുവരെ തുറന്നു നോക്കിയില്ലേ
ഞാൻ : തുറന്നു നോക്കി.