” Congratulation ”
ആനി അവന്റെ നേരെ മുഖം അടുപ്പിച്ചുകൊണ്ട് പറഞ്ഞു.
ആനി എന്തിനാണ് ഇങ്ങനെ പറഞ്ഞതെന്ന് മനസ്സിലാകാതെ അവൻ ആശ്ചര്യത്തോടെ നിന്നു. അവന്റെ കൈകളെടുത്ത് ആനി തന്റെ വയറിന് മുകളിൽ വച്ചു. അപ്രതീക്ഷിതമായ നീക്കം അവനെ ഞെട്ടിച്ചു.
” ടീച്ചറെ ..? ”
അവൻ സംശയത്തോടെ ആനിയെ നോക്കി.
” വിധു നീയൊരു അച്ഛനാകാൻ പോകുന്നു ”
ആനി നിറ കണ്ണുകളോടെ പറഞ്ഞു.
സത്യമാണോ എന്ന ഭാവത്തിൽ അവൻ ആനിയുടെ കണ്ണുകളിലേക്ക് നോക്കി.
” വിവാഹത്തിന് മുൻപേ ഞാൻ പ്രേഗ്നെന്റ ആണ്. നമ്മള് ലാസ്റ്റ് ബന്ധപ്പെട്ടത് നീ ഓർക്കുന്നില്ലേ..”
അവനെ കെട്ടിപിടിച്ച് ഞെഞ്ചിൽ തല ചായ്ച്ചുകൊണ്ട് പറഞ്ഞു.
ഇതൊക്കെ കേട്ട് അവന് ചിരിക്കണോ,കരയണോ എന്ന അവസ്ഥയിലായി. കാരണം അവന്റെ പ്രായത്തിലുള്ള ഒരാൾക്ക് പെട്ടന്ന് ഉൾകൊള്ളാൻ സാധിക്കുന്നതല്ല ഇതൊന്നും.
തുടരും….