ആനി ടീച്ചർ 11 [Amal Srk]

Posted by

വിധു ദേഷ്യത്തോടെ ചോദിച്ചു.

 

” വിഷമം കൊണ്ടാടാ അവനിങ്ങനെ ദേഷ്യ പെടുന്നത്. ഇന്ന് ഒരുപാട് ആശിച്ചാ ഞങ്ങളിവിടെ വന്നത്. നിനക്ക് നല്ല കളി കിട്ടി അതിന്റെ സുഖം അറിഞ്ഞോണ്ട് ഞങ്ങടെ അവസ്ഥയൊന്നും നിനക്ക് മനസ്സിലാകില്ല.”

ആൽഫി പറഞ്ഞു.

 

അവൻ പറഞ്ഞത് കേട്ട് വിധുക്കും വല്ലാതായി. കുറച്ച് നേരം കൂടി അവരുടെ ഒപ്പം ഇരുന്ന് സമാധാനിപ്പിച്ച ശേഷം വിധു വീട്ടിലേക്ക് തിരിച്ചു.

വീട്ട് മുറ്റത്തെത്തിയപ്പൊ അവൻ ഞെട്ടി. മുറ്റത്ത് തന്നെ പാപ്പിച്ചായൻന്റെ ജീപ്പ് കിടക്കുന്നു. പാപ്പിയെന്താ എന്റെ വീട്ടിൽ ? അവന് സംശയമായി.

 

വീട്ടിനകത്ത് നിന്ന് അവര് സംസാരിക്കുന്നതിന്റെ ശബ്ദം പുറത്ത് കേൾക്കാം. വിധു മടിച്ചു കൊണ്ട് വീടിന്റെ അകത്ത് കയറി. ഹാളിലെ കസേരയിൽ ഇരുന്ന് ആനി ടീച്ചറും,പാപ്പിച്ചായനും ചായ കുടിക്കുകയാണ്.തൊട്ടടുത്ത് തന്നെ അവന്റെ അമ്മയുമുണ്ട്. വധുവിനെ കണ്ടപാടെ എല്ലാവരുടെയും ശ്രദ്ധ അവനിലേക്കായി.വധുവിനെ കണ്ടപ്പോൾ ആനിയുടെ കണ്ണ് തിളങ്ങി. വിധുവിനും അത്പോലെ തന്നെ. ഇരുവരുടെയും നോട്ടം ശ്രദ്ധയിൽ പെട്ട പാപ്പി അവനെ നോക്കി കണ്ണ് കൂർപ്പിച്ചു. അതോടെ വിധു നോട്ടം മാറ്റി.

 

” നീ ഇത്രയും നേരം എവിടെയായിരുന്നു ? ഇവര് വന്നിട്ട് എത്രനേരമായിന് അറിയോ ? ”

വനജ ചോദിച്ചു.

 

മറുപടിയൊന്നും പറയാതെ അവൻ തല താഴ്ത്തി.

 

” ഇവനിപ്പോ പഠിപ്പൊക്കെയുണ്ടോ ? ”

ആനി വനജയോട് ചോദിച്ചു.

 

” നിന്റെ കെട്ട്  കഴിഞ്ഞേ പിന്നെ മുഴുവൻ നേരവും ഇവൻ മുറിക്കകത്ത് തന്നെയാ. ചോദിച്ചാൽ പറയും  പഠിക്കുവാണെന്ന്. റിസൾട്ട് വരുമ്പോ അറിയാം ഇവന്റെ പഠിപ്പിന്റെ ഗുണം.”

വനജ മകനെ കളിയാക്കികൊണ്ട് പറഞ്ഞു.

 

ആളുകളുടെ മുൻപിൽ വച്ച് കളിയാക്കിയത് അവന് തീരെ പിടിച്ചില്ല.

 

” വനജ ചേച്ചി ഞാൻ ഇവിടെ വന്നത് നിങ്ങളയൊക്കെ കാണാൻ വേണ്ടി മാത്രമല്ല വേറൊരു കാര്യം കൂടി പറയാനാ ”

ആനി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

 

” എന്ത് കാര്യം ? ”

വനജ ചോദിച്ചു.

 

” വിധുവിന് ബുദ്ധിമുട്ടില്ലെങ്കിൽ ഇച്ചായന്റെ വീട്ടില് വന്നാ ഞാൻ ട്യൂഷൻ എടുത്ത് കൊടുക്കാം.”

Leave a Reply

Your email address will not be published. Required fields are marked *