മരുന്നിന്റെ ശക്തിയിൽ അടുത്ത മൂന്ന് മണിക്കൂർ ഗൗരി ഒന്നുമറിയാതെ ഉറങ്ങി. ഇടയ്ക്കിടെ സിസ്റ്റർമാർ വന്നു ചെക്ക് ചെയ്യുമ്പോൾ ഒഴിച്ച് ജയകൃഷ്ണനും അടുത്തൊരു കസേരയിൽഇരുന്നു മയങ്ങി.
ഡിസ്ചാർജ് വാങ്ങി ഇറങ്ങിയപ്പോൾ രാത്രി ഏഴു മണി ആയിരുന്നു,
മൂവരും കാറിൽ കയറി. കുറച്ചു ദൂരം കൂടി സഞ്ചരിച്ചു, അടുത്ത താലൂക് എത്തിയതോടെ ഗൗരിക്ക് വീണ്ടും ക്ഷീണം വന്നു. ഇനി യാത്ര വേണ്ട എന്ന തീരുമാനത്തിൽ, അവിടെ ഉള്ള ഗവ റസ്റ്റ് ഹൗസിലേക്ക് വണ്ടി എടുക്കാൻ പറഞ്ഞു.
” ഒരു മുറി മാത്രമേ ഒഴിവുള്ളൂ, ഇതൊരു ചെറിയ റസ്റ്റ് ഹൌസ് ആണ്.” റിസപ്‌ഷനിൽ നിന്ന കെയർ ടേക്കർ അറിയിച്ചു.
“ഞാനും അച്യുതനും കാറിൽ കിടന്നോളാം, മാഡത്തിനെ ഇവിടെ ഈ അവസ്ഥയിൽ ആക്കിയിട്ടു പോകാൻ പറ്റില്ല.”
“ജയകൃഷ്ണൻ വാ, നമുക്ക് കട്ടിൽ സ്പ്ലിറ്റ് ചെയ്തു കിടക്കാം, എനിക്ക് ഇനിയും ക്ഷീണം വന്നാൽ ആരേലും അടുത്തുണ്ടാകുമല്ലോ.”
ജയകൃഷ്ണൻ രണ്ടു വീട്ടിലും വിളിച്ചു കാര്യങ്ങൾ പറഞ്ഞു.
ഒരു റൂം മാത്രേ ഉള്ളൂ എന്നതൊഴിച്ചു ബാക്കി എല്ലാം അവൻ രാധികയോടും പറഞ്ഞു,
റൂമിലേക്ക് വന്ന ജയകൃഷ്ണനോട് ഗൗരി പറഞ്ഞു.
“ജയകൃഷ്ണൻ ഐ നീഡ് എ ഡ്രിങ്ക്. ഐ ആം ടോട്ടല്ലി ടയേർഡ് ആൻഡ് എക്സ്ഹോസ്റ്റേഡ്ഡ് ”
“മാഡം കഴിക്കും എന്നറിയില്ലാരുന്നു”
“വളരെ അപൂർവം ആയി മാത്രം. അതും ചാക്കോച്ചിയുടെ കൂടെ എന്തേലും ഫാമിലി പാർട്ടികളിൽ മാത്രം.”
“എന്താണ് വേണ്ടത്”
“ജിൻ മതി, ഒരു ലൈം കൂടി വാങ്ങിച്ചോളൂ”
ജയകൃഷ്ണൻ അരമണിക്കൂറിനുള്ളിൽ സാധങ്ങളുമായി തിരിച്ചെത്തി.
ഡോർ ലോക്ക് ചെയ്ത ശേഷം രണ്ടു പേരും , ഡ്രിങ്ക്സ് കഴിച്ചു, ഒരുപാട് നേരം സംസാരിച്ചു. കേസിന്റെ കാര്യം സംസാരിക്കരുത് എന്നായിരുന്നു ഗൗരിയുടെ കണ്ടീഷൻ.
രണ്ടു പെഗ് ആയതോടെ ഗൗരിയുടെ നാവു ചെറുതായി കുഴഞ്ഞു തുടങ്ങിയിരുന്നു.
“ജയകൃഷ്‌ണാ, രാവിലെ മുതൽ ഈ വസ്ത്രത്തിൽ ഞാൻ മൂടി കെട്ടി ഇരികുവാണ്. ഐ ആം ഫീലിംഗ് ഏകോസ്റ്റഡ്, ലെറ്റ് മി ഗെറ്റ് റിഡ് ഓഫ് ദിസ്. ജയകൃഷണനു എന്റെ വയർ ഇഷ്ടം ആണെന്നറിയാം. പല തവണ നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇനി സാരി സ്ഥലം തെറ്റി മാറുന്നത് നോക്കിയിരിക്കേണ്ട ഐ ആം റിമൂവിങ് ദിസ്.”