പിന്നിൽ വാരി കെട്ടിയ ആ കാർകൂന്തൽ മുടിയിഴകൾ അഴിഞ്ഞു വീഴുന്നതും ഞങ്ങളുടെ കണ്ണുകൾ ഉടക്കിയതും ഒരുമിച്ചായിരുന്നു.
മാറിടം ഇരുകയ്യാൽ പൊത്തി ചേച്ചി പിന്നിലെക്കു ചാഞ്ഞു, സോനചേച്ചിയെ ഇങ്ങനെ കണ്ട് അമ്പരന്ന് ഞാനും ചായപ്പിന്റെ ജനലഴികളിലൂടെ .
“ക്ഷമിക്കണം,മഴ വന്നത് കൊണ്ട് കേറി നിന്നതാണ് “. വെപ്രാളം പൂണ്ട മനസ് പറയാൻ വന്നത് അപ്പാടെ വിഴുങ്ങിയിരുന്നു.സ്തംഭിച്ചു പോയ ദേഹി പിന്നിലേക്ക് വലിച്ചെടുത്തു വീട്ടിലേക്ക് ഓടവേ ,ചെളിയിൽ പൂണ്ടുപോയ സ്ലിപ്പോൻസ് ചെരിപ്പുപോലും വലിച്ചെടുക്കാൻ കഴിയാത്തവണ്ണം വെപ്രാളമായിരുന്നു.കണ്ണടയ്ക്കുമ്പോഴും സോന ചേച്ചിയുടെ ആ രൂപം.
[രണ്ടു ദിവസങ്ങൾക് ശേഷം ]
അപ്പുപ്പന്റെ സഞ്ചയനം വിളിക്കാൻ അമ്മാവന്റെ കൂടെ പോകേണ്ടി വന്നു.കൂട്ടത്തിൽ മോൺസൺ ചേട്ടന്റെ വീട്ടിലും അറിയിക്കാൻ ഉണ്ടെന്ന് അറിഞ്ഞത് വൈകിയായിരുന്നു.മനസിൽ കടന്നു കൂടിയ സോനയേച്ചിയുടെ സൗന്ദര്യവും, ആ നഗ്നത അനുവാദമില്ലാതെ ആസ്വദിച്ചവൻ എന്ന അപകർഷതാ ബോധവും അവയെക്കാൾ ഉപരി എന്തിനെന്നറിയാത്ത ഭയവും ഹൃദയമിടിപ്പും. രണ്ടും കല്പിച്ചാണ് അമ്മാവന്റെ കൂടെ ആ വീട്ടിലേക്കു വീണ്ടും കയറി ചെന്നത്.ഉമ്മറത്ത് തന്നെ പത്രവും നോക്കിയിരിക്കുന്ന മോൺസൺ ചേട്ടൻ.സോനചേച്ചി അടുക്കളയിൽ ആവണം,അടുക്കളയിൽ നിന്നും കുക്കറിന്റെ വിസലടി കേൾകാം.കാര്യമെല്ലാം ധരിപ്പിച്ച ശേഷം ഞങ്ങൾ ഇറങ്ങി, മോൺസൺ ചേട്ടനോട് സോനയേച്ചി ഒന്നും പറഞ്ഞട്ടില്ലെന്ന് മനസിലായി. വഴി തിരികെ നടന്നു റോഡിലേക്ക് കേറവേ ആണ് പള്ളിയിൽ നിന്നും തിരിച്ചു വരുന്ന സോനയേച്ചിയെ കണ്ടത്. കൂടെ മോൺസൺ ചേട്ടന്റെ അമ്മയും.രക്ഷപെട്ടെന്ന് കരുതിയതായിരുന്നു, വീണ്ടെടുത്ത ധൈര്യം വീണ്ടും ചോർന്നു പോയി.അമ്മാവൻ മോൺസൺ ചേട്ടന്റെ അമ്മയുടെ അടുത്ത് സംസാരിക്കുന്നു,ഒന്നുമറിയാത്ത പോലെയുള്ള ചേച്ചിയുടെ ചിരിച്ചു കൊണ്ടുള്ള പ്രതികരണം. തിരികെ ഞാനും ഒരു ചമ്മിയ ചിരി പാസ്സ് ആക്കി. അമ്മാവൻ എന്തൊക്കെയോ കാര്യമായി പറയുന്നുണ്ടാർന്നു ഒന്നും കേട്ടില്ല എന്നു തന്നെ പറയാം.ചേച്ചിയുടെ നാണം കുണുങ്ങിയുള്ള ചിരിയും നോക്കി ഞാനും .ഇരുപത്തി ഏഴു വയസു പ്രായംകാണും , മോൺസൺ ചേട്ടനേം ചേച്ചിയെം കണ്ടാൽ ജോഡി ആണെന്നെ പറയില്ല.ഇരുണ്ട നിറവും ദേഹമാകെ രോമവും വെച്ച് നടക്കുന്ന മോൺസൺ ചേട്ടനേക്കാൾ ഉയരവും സൗന്ദര്യവും ഈ ചേച്ചിക്കുണ്ട്.
പിന്നെ എന്തോ ഒരു പ്രേത്യേക വശ്യതയും.ആ വശ്യത കൊണ്ടാവണം ചേച്ചി മോൺസൺ എന്ന പണചാക്കിനെയും പാട്ടിലാക്കിയത്.അവിടെ അമ്മാവന്റെ വിടുവായിത്തരം കഴിഞ്ഞ് നടക്കക്കവേ ചേച്ചി തിരിഞ്ഞു നോക്കുന്ന പോലെ തോന്നിയിരുന്നു.എന്തോ ഒരു ആകർഷണീയത.