ഞാൻ :എന്നാൽ എനിക്ക് കുറച്ച ഇന്നർ എടുക്കണം.എവിടായ.
ബിന്ദു:സർ സെക്ഷൻ മുകളില.സർ നടന്നോളു ഞാൻ ഇത് സെറ്റ് ആക്കി മുകളിൽ വരം.
ഞാൻ മുകളിലേ ഫ്ലോർ കേറി.
ബിന്ദു: സർ ഇവിടായ സെക്ഷൻ.പുള്ളിക്കാരി എന്നോട് സൈസ് ചോദിച്ചു ഞാൻ പറഞ്ഞു 80 ആണെന്.
അവൾ ചിരിച്ചു
ഞാൻ: എന്തെ ചിരിച്ചേ
ബിന്ദു:ഹസ്ബണ്ടും സെയിം സൈസ് ആണ് അതാണ്.
സർ നോക്കു . ഞാൻ നോക്കി ഒരു റെഡ് കളർ ഉള്ള ഇലാസ്റ്റിക് ടൈപ്പ് എടുത്തു ജോക്കിയന്റെ .
ബിന്ദു:സർ വേറെ മോഡൽ ഇടുമോ.ജന്റ്സിന്റെ തോങ്സ് വന്നിട്ടുണ്ട്.
ഞാൻ :എന്താ അത്.
ബിന്ദു:സർ ഞാൻ കണിച്ചുതരാം.നല്ല കംഫോട്ടാൽ ആണ്.കൊണ്ടുപോയ കസ്റ്റമേഴ്സ് എല്ലാം പറഞ്ഞു.
അവൾ എന്നെ അത് കാട്ടി.കുണ്ടി പൊതിയുന്ന ഭാഗം ഇല്ല.അതിനു പകരം ഒരു വള്ളി.
അണ്ടി വെക്കാൻ ഒരു ചെറിയ കോട്ട.
ഞാൻ അത് കണ്ടു ഞെട്ടി.കൊള്ളാലോ സദനം.ഞാൻ 2 എണ്ണം എടുക്കാൻ പറഞ്ഞു.
ബിന്ദു:സർ വേണമെങ്കിൽ ഷോർട് കൂടി എടുത്തോളൂ .സാറിന്റെ ബാക് ഇതിൽ ഫ്രീ ആയിരിക്കും.
ഞാൻ:വേണ്ട.കംഫോര്ട് ഇല്ലേൽ ഇതും അതും വേസ്റ്റ് ആവും.
ബിന്ദു:സർ പേടിക്കണ്ട .ഇപ്പോളത്തെ എല്ലാ പിള്ളേരും ഇതാ വാങ്ങുന്നെ .ഷഡ്ഢിക് ഇപ്പോൾ ആവശ്യം കുറവാ.തോങ്സ് ആണ് ഇഷ്ടം എല്ലാവർക്ക്.
വേറെ എന്തെഗിലും വേണോ സാറേ.
ഞാൻ:വേറെ ഇപ്പം ഒന്നും വേണ്ട.പിന്നെ ഗിഫ്റ് അടുത്തപ്രവാസം വരുമ്പോൾ താരം എന്ന പറഞ്ഞേ.ഗിഫ്റ് മറക്കണ്ട കേട്ടോ.
ബിന്ദു: സർ പേടിക്കണ്ട .ഞാൻ അത് വെച്ചോളാം.സർ താഴെ പൊയ്ക്കോളൂ .ഞാൻ ഇത് പാക്കിങ്ങിൽ കൊടുത്തു വരാം.
ഞാൻ :ഇവിടെ ഫാൻസി ഐറ്റംസ് ഉണ്ടോ .
ബിന്ദു :ഉണ്ട് സാറേ എവിടെ ആണ്.വരൂ ഞാൻ സഹായികം.
എന്താ വേണ്ടേ സർ ?.
ഞാൻ :ഒരു ടൂത്ബ്രുഷും ടോങ്ക് ക്ലീനറും വേണം .പിന്നെ ഇവിടെ ഷേവിങ്ങ് സെറ്റ് ഉണ്ടോ.ഞാൻ ബാഗിൽ വെക്കാൻ മറന്നു.
ബിന്ദു:ഉണ്ട് സർ .പിന്നെ സർ ട്രിമ്മർ നോക്കുന്നോ.500 രൂപ വരും.അതാവുമ്പോൾ നിങ്ങൾക്കു ഇഷ്ടം പോലെ സൈസ് സെറ്റ് ചെയ്തു ഉപയോഗികം.