മീനാക്ഷി കല്യാണം 5 [നരഭോജി]

Posted by

 

“പ്രൊ..പ്രൊട്ടക്ഷൺ… പ്രൊട്ടക്ഷൺ ഉണ്ടോ.., എനിക്ക് സേഫ് പീരിയഡ് അല്ല.”

 

കിതപ്പ് ഇപ്പോഴും അറിയിട്ടില്ല, കണ്ണിൽകാമം തിരിവച്ച് നിൽക്കുന്നു. അത് കാണാൻ ഇമ്പമുള്ളൊരു കാഴ്ച്ചയായിരുന്നു. കിതച്ച പെണ്ണോളം കാന്തി,  ആയിരംതിരിയിട്ട് കൊളുത്തിയ കൽവിളക്കിന് പോലുമില്ലല്ലോ.

 

ഞാൻ ചിന്തിച്ചു, തലയിൽ ഒരു കൊള്ളിയാൻ മിന്നി, റൂമിലെ കബോഡിൽ, താഴത്തെ ക്യാബിൻ. അങ്ങനെ ജീവിതത്തിലാദ്യമായി എനിക്ക് ശ്യാമിനെ കൊണ്ടൊരു ഉപകാരമുണ്ടാകാൻ പോകുന്നു.

 

“റൂമിലുണ്ട്, ശ്യാമവടെ ഇട്ട് വക്കാറുണ്ട്, ഞാൻ എടുത്തിട്ട് വരാം.”

 

പക്ഷെ എന്നെ എഴുന്നേൽക്കാൻ അവൾ അനുവദിച്ചില്ല. ഒരു സർക്കസുകാരിയുടെ മെയ്‌വഴക്കത്തോടെ അവൾ എനിക്കടിയിൽ നിന്നും ഉർന്നിറങ്ങി, മുട്ടിൽ നടന്ന് പോയി, നിലത്തെവിടെയോ വലിച്ചെറിഞ്ഞിരുന്ന അവളുടെ ബാഗിൽ നിന്നും, പുതുതായി വാങ്ങിയ ഒരു കോണ്ടം ബോക്സും കൈയ്യിൽ പിടിച്ചു വേഗത്തിൽ അതേ പോലെ തന്നെ തിരികെ വന്നു. ഒരു നേരിയ വിക്ടോറിയസ് സീക്രട്ട് തുണിമാത്രമണിഞ്ഞുള്ള അവളുടെ ഈ കുട്ടിക്കളി, ഇത്തവണ പക്ഷെ എൻ്റെ തൃഷ്ണ ഇരട്ടിപ്പിക്കുകയാണ് ചെയ്തത്. ഞാൻ അവളെ വലിച്ചെടുത്ത് വീണ്ടും സോഫയിലിട്ടാ കണ്ണുകളിലേക്ക് നോക്കി. അവളെനിക്കടിയിലേക്ക്‌ വീണ്ടും ഒതുങ്ങി കിടന്നു കൊണ്ട് ചുരുങ്ങി, ഒരു കുസൃതി നിറഞ്ഞ നേട്ടമെറിഞ്ഞ്, കൈകളുയർത്തി ആ സുന്ദരമായ കൈകുഴികൾ കാട്ടി ആ ബോക്സ് കീറി പാക്കറ്റുകൾ തലക്കലാം പുറത്ത് ചിതറിയിട്ടു. വിലകൂടിയ പ്രീമിയം കോണ്ടങ്ങൾ പൊട്ടി ചിതറി അവളുടെ പരന്നൊഴുകി കിടന്നിരുന്ന തലമുടിയിൽ ചിതറി കിടന്നു.

 

അവൾ എല്ലാത്തിനും ഒരുങ്ങി തന്നെയാണ് വന്നിരുന്നത്, അവൾക്കറിയാമായിരുന്നു ഇന്നിങ്ങനെയെല്ലാം സംഭവിക്കുമെന്ന്. സ്ത്രീകൾ സ്‌സ്തനികളിൽ ദീർഘദൃഷ്ടിയുള്ള വിഭാഗമാണെന്നെനിക്ക് വൈകിയാണെങ്കിലും വ്യക്തമായി. അവരില്ലായിരുന്നെങ്കിൽ ഈ ഭൂമി തന്നെ ഒരു മൊട്ടക്കുന്നായി മാറിയേനെ.

 

“ഇതെല്ലാം നിങ്ങക്കുള്ളതാ” പതിഞ്ഞശബ്ദത്തിൽ അവളൊരു സ്വകാര്യം പറഞ്ഞു.

 

അഴിഞ്ഞുതീർന്ന അംഗവസ്ത്രങ്ങളിൽ, വിരിഞ്ഞ മന്ദാരപുഷ്‌പങ്ങളിൽ, അതിൽ തുളുംമ്പിയ മധുകണങ്ങളിൽ ഞാൻ രതിദേവിയാം കന്യയുടെ രാസകേളി നടനങ്ങളിൽ വശംവദനായി. സ്നേഹദ്രവങ്ങളിൽ കുതിർന്ന് ഇന്ദ്രിയങ്ങൾ സംഗമിച്ചു. ഞരമ്പുകളിൽ തീയള്ളിയിട്ട പോലെ, അവളുടെ കണ്ണുകളിൽ വികാരപാരമ്യത്തിൻ്റെ കയറ്റിറക്കങ്ങൾ. അവളേറ്റുവാങ്ങി മുഴുവനായുമെന്നെ, അവൾക്കുള്ളിൽ ചൂടിൽ ഞാൻ മറ്റൊരു ഞാനായി തീരുകയായിരുന്നു.  ഭോഗസംതൃപ്തിയിൽ വിസ്പോടനങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. തളർന്ന ഭൂമികൾക്ക് വീണ്ടും ചൂടേറിവന്നു, വസിരസ്വാദത്തിൽ മഴപെയ്തിറങ്ങി. വിയർപ്പിൽ കുതിർന്ന ഞങ്ങളിൽ കനൽ കെട്ടടങ്ങിയില്ല. ചലനങ്ങൾ തുടർന്നു കൊണ്ടിരുന്നു. രതിമൂർച്ചയിൽ തളർച്ചയിൽ അവളുടെ ഭംഗി ഇരട്ടിയാവുന്നത് പോലെ എനിക്ക് തോന്നി, അത് അടുത്ത ഭോഗത്തിന് പ്രലോഭനമായി. ഘർഷണങ്ങളില്ലാത്ത, തുടക്കവും ഒടുക്കവും എണ്ണിയെടുക്കാൻ കഴിയാത്ത എത്രയോ ഭോഗങ്ങൾ. ലോഭത്തിൻ്റെ ഉതുംഗസൃങ്കങ്ങൾ. സോഫ വിയർപ്പിനാൽ ഒരു ജലാശയമായി, ഞങ്ങളതിലിരു മത്സ്യങ്ങളായി.

Leave a Reply

Your email address will not be published. Required fields are marked *