എന്റെ വിദ്യാലയം 3 [ബാലൻ]

Posted by

 

മാഷ് അത് ഊരി ഒന്ന് ഫാനിന്റെ അവിടേക്ക് വെച്ചോ സമയം ഉണ്ടല്ലോ !

 

വേണ്ട ചേച്ചി തല്ക്കാലം ഫാൻ ഇട്ട് ഇവിടെ നിലക്കാം

 

ഉള്ളിൽ നനഞ്ഞ്‌ വേറെ ഒന്നും വരണ്ട…

 

സീൻ ഇല്ല ചേച്ചി…

 

ന്തെ മാഷെ തടയാൻ ഒന്നും ഇല്ലേ…

 

ഈ…

 

ഹമ് ശരി ശരി…

.

.

 

 

അങ്ങനെ ഒരു 10 ആവുമ്പോഴേക്കും മറ്റു ടീച്ചർസ്‌ എല്ലാം എത്തി….

എല്ലാവരും എക്സാമിന്റെ ഡ്യൂട്ടി കാരണം ജ്യോതി ചേച്ചിയെ ജസ്റ്റ് ഒന്ന് പരിചയപെട്ടു ക്ലാസിൽ കയറി….

 

ഞാനും ചേച്ചിയും ഓരോന്ന് പറഞ്ഞു അവിടെ സ്റ്റാഫ് റൂമിൽ ഇരുന്നു…

 

അല്ല മാഷെ ഷെറി ടീച്ചറെ കണ്ടില്ലല്ലോ…

 

ഞാനും ടീച്ചറെ നോക്കി ഇരിക്കാണ് ഇനി ലീവ് ആണോ എന്തോ !

ഒന്നു വിളിച്ചു പോലുമില്ലല്ലോ….

 

അപ്പോഴാണ് HM വന്നത്….

 

മോർണിംഗ്..മഴ നല്ല ഉഷാർ ആയി തകർക്കുകയാണല്ലോ!!!

 

ആഹ് മാഷെ മോർണിംഗ്…

 

എന്തായി ജ്യോതി ഹാപ്പി അല്ലെ….

 

ആഹ് മാഷെ….

 

എന്നാൽ വരൂ ഐശ്വര്യമായി ഒരു ഒപ്പിട്ടോളു..

 

ബാക്കി കാര്യങ്ങൾ HM ഉം പറഞ്ഞുകൊടുത്തു..

 

അപ്പോഴാണ് ഷെറി ടീച്ചറുടെ വരവ്…

 

മാഷേ അല്പം ലേറ്റ് ആയി സോറി…

 

എന്ത് പറ്റി ടീച്ചറെ ആകെ നനഞ്ഞു കുളിച്ചല്ലോ !

 

ഇന്ന് ഒരു കൂട്ടര് കാണാൻ വന്നു…നേരം വൈകിയ കാരണം കുടയും എടുത്തില്ല

 

നല്ല വാർത്ത ആണല്ലോ…ചെക്കനെ ഇഷ്ട്ടായോ എന്നിട്ട്…

 

കുഴപ്പമില്ല…. വീട്ടുകാർക്കൊക്കെ ഇഷ്ടായി…

 

എന്താ ജോലി

 

എഞ്ചിനീയർ ആണ് മാഷെ…

 

ആഹ് എന്തായാലും ഞങ്ങൾക്ക് ബിരിയാണിക്ക് ഉള്ള വകുപ്പായി….

 

നോക്കട്ടെ!

 

ആഹ് ടീച്ചറെ ഇത് ജ്യോതി ന്യൂ ഹെൽപർ…

ഹലോ

( അവർ പരസ്പരം പരിചയ പെട്ടു )

 

ഇനി ടീച്ചർക്ക് ക്ലാസ് നോക്കാം…ഓഫീസ്‌ വർക്ക് മറ്റു കാര്യങ്ങൾ എല്ലാം ഞാൻ പറഞ്ഞുകൊടുത്തിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *