അദ്ദേഹത്തിന്റെ ഭാര്യ എന്നാ നിലയിൽ അവർ അനോഷിച്ചാൽ.
നമ്മൾ രണ്ടാളും അവരുടെ ഇരകൾ.
അതുമതി അവർക്ക്.”
അപ്പോഴാണ് ഞാനും അത് തീവ്രം ആയി ചിന്തിച്ചത്.
“ഞാൻ വേഗം തന്നെ നിന്നെ ഇവിടെ നിന്ന് മാറ്റം.”
അത് പറഞ്ഞു ഞാൻ വേഗം തന്നെ വീട്ടിലേക് പോയി ഫോൺ എടുത്തു പുറത്തേക് പോയി എലിസബത്തിനെ വിളിച്ചു.
എലിസബത് പറഞ്ഞു ഫ്ലാറ്റ് കിട്ടും നാളെ തന്നെ പോയി നമുക്ക് ചാവി വാങ്ങാം എന്ന് പറഞ്ഞു.
എലിസ്ബത് അത് നേരത്തെ തന്നെ ലേലത്തിൽ പിടിച്ചു ഇരുന്നു.
ജൂലി ആയിരുന്നു അതിന്റെ മാസ്റ്റർ പ്ലാൻ. അവൾ പറഞ്ഞാൽ അവളുടെ അമ്മ അനുസരിക്കും.
പിന്നെ ഞാൻ വീട്ടിൽ വന്ന്.
ഗായത്രി എന്നെ നോക്കി. ഞാൻ എല്ലാം ശെരി ആകാം എന്ന് കണ്ണ് അടച്ചു കാണിച്ചു.
അങ്ങനെ അന്നത്തെ ദിവസം രാത്രി വെറുതെ കടന്നു പോയി. ഗായത്രി അങ്ങനെ പറഞ്ഞു കൊണ്ട് ചെറിയ ടെൻഷൻ ഉള്ളത് കൊണ്ട് രേഖ ആയി എനിക്ക് ബന്ധപെടാൻ പറ്റിയില്ല. പകരം അവളെ കെട്ടിപിടിച്ചു കിടക്കുകയാ ചെയ്തത്.
പിറ്റേ ദിവസം രാവിലെ തന്നെ എലിസ്ബത്തിന്റെ വീട്ടിലേക് പോയി.
എലിസബത് ആണേൽ റെഡി ആയി തന്നെ ഇരിക്കുക ആയിരുന്നു.
പിന്നെ ഒന്നും നോക്കി ഇല്ലാ ഞങ്ങൾ കാറിൽ തന്നെ യാത്ര തിരിച്ചു.
ബാങ്കിലെ കാര്യങ്ങൾ എല്ലാം തീർത്തു ചാവി വാങ്ങി എലിസ്ബത് എന്റെ കൈയിൽ തന്നു.
പിന്നെ എലിസ്ബത്തിന്റെ ഒപ്പം ഷോപ്പിങ്ങിൽ ആയിരുന്നു.
പിന്നെ എലിസ്ബത്തിന്റെ കൂട്ടുകാരികളെ കാണാൻ ഒക്കെ പോയി.
എനിക്ക് വേറെ പണി ഇല്ലാത്തത് കൊണ്ട് വണ്ടിയിൽ തന്നെ ഇരുന്നു.
അങ്ങനെ ആ ദിവസം രാത്രി ആയി. തിരിച്ചു എലിസബത്തിനെ വീട്ടിൽ കൊണ്ട് വിട്ടോപ്പോഴേക്കും മണി രാത്രി പത്തു കഴിഞ്ഞിരിക്കുന്നു.
“അവൾ എത്തി ഇല്ലേ?”
എലിസബത് എന്നോട് ചോദിച്ചു.
“ആ.”
ഞാൻ പിന്നെ വണ്ടിയുടെ താക്കോലും കൊടുത്തു വീട്ടിലേക്ക് നടന്ന്. എലിസബത് അവളെ വിളിക്കുവാണെന്ന് തോന്നുന്നു.
ഞാൻ അങ്ങനെ നടന്ന്.
എന്റെ വീടിന്റെ അടുത്ത് എത്തി.
എന്നത്തെ പോലെ എനിക്ക് വേണ്ടി കതക് തുറന്നു തരാൻ ദീപു ഉണ്ടാക്കും.