ജൂലി യുടെ പെങ്ങളെ രക്ഷിക്കാൻ ഉള്ള പ്ലാൻ.”
“ദേ എനിക്ക് പണി ഉണ്ടാകരുത്.”
അങ്ങനെ ഓരോന്നും പറഞ്ഞു.
വീട്ടിലേക് ഉള്ള സാധനം ഒക്കെ വാങ്ങിക്കൊണ്ടു വീട്ടിൽ എത്തി.
ഗായത്രി ആണേൽ വിട് തുടക്കുക ആയിരുന്നു.
ദീപ്‌തി ആണേൽ അവളുടെ കുഞ്ഞിനെ തൊള്ളത് ഇട്ടോണ്ട് ടീവി കാണുന്നു.
കുഞ്ഞു രേഖയെ കണ്ടതോടെ അവളുടെ നേരെകൈ ചുണ്ടി എടുക്കാൻ.
പിന്നെ കുഞ്ഞിനെ എടുത്തു കൊണ്ട് അവൾ പുറത്തേക് പോയി.
ഞാൻ ഷോഫയിൽ ഇരുന്നു.
ദീപു എന്റെ മടിയിലേക് വളഞ്ഞു കൂടി കിടന്നു.
അവളുടെ തലമുടി ഒക്കെ തലോടി കൊണ്ട് ഞാൻ ടീവി യിൽ ന്യൂസ് വെച്ച്.
അതിൽ ആ ബാങ്ക് തട്ടിപ്പിന്റെ ആയിരുന്നു പറഞ്ഞെ.
തുടച് കൊണ്ട് ഇരുന്ന ഗായത്രി എന്റെ നേരെ നോക്കി.
ഞാൻ അവളുടെ നേരെ നോക്കി.
ഞാൻ ചാനൽ അപ്പോഴേക്കും മാറ്റി ഒരു സിനിമ അങ്ങ് വെച്ച്.
അപ്പോഴാണ് ദീപുന് ഒരു ആഗ്രഹം.
സിനിമക്ക് പോയല്ലോ എന്ന്.
പക്ഷേ ഗായത്രിയും കുഞ്ഞും ഉള്ളത് കൊണ്ട്.
അവൾ വേണ്ടാ എന്ന് പറഞ്ഞു.
പക്ഷേ ഗായത്രി വിട്ടില്ല.ഞാനും കുഞ്ഞു വീട്ടിൽ തന്നെ ഇന്നോളം.
പോകുവാണേൽ പകൽ പോയാൽ മതി എന്ന് ഗായത്രി വാണിംഗ് തന്നു.
അത് എനിക്ക് ഉള്ള ഒരു സൂചന ആയിരുന്നു.
എന്തൊ ഒന്ന് അവള്ക്ക് എന്നോട് പറയാൻ ഉണ്ടെന്ന് പോലെ അപകടം അവൾ മണത്തിട്ട് ഉണ്ടെന്ന് എനിക്ക് മനസിലായി.
ഗായത്രി ദീപ്തോയോട് പറഞ്ഞു.
“ഞാൻ പോയി പശു നെ ഒക്കെ അഴിച്ചു തൊഴുത്തിൽ കേട്ടിട്ട് വരാം.”
അവൾ പുറത്തേക് പോയി.
എന്തൊ എന്നോട് വേഗം പറയാൻ ഉള്ളപോലെ എനിക്ക് തോന്നി.
ഞാനും പുറത്തേക് ഇറങ്ങി.
മുൻപ് വശത്ത് രേഖ കുഞ്ഞിനേയും കൊണ്ട് നടക്കുന്നുണ്ട്.
ഞാൻ നേരെ ഗായത്രി പശുനെ അഴിക്കുന്നിടത് ചെന്നു.
“എന്താടോ.. എന്തെങ്കിലും?”
“ഉണ്ടടാ… ഞങ്ങളെ വേഗം തന്നെ ഇവിടെ നിന്ന് മാറ്റണം.
അവർ അനോഷണം തുടങ്ങി കാണണം. ആർക് എങ്കിലും ക്ലൂ കിട്ടിയാൽ.
വേറെ ഒന്നും അല്ലാ ഈ കാര്യം എന്റെ എന്റെ ഏട്ടന് അറിയാമല്ലോ. അപ്പോഴൊലെ അവർ.