പോ പെണ്ണേ [ശിവ]

Posted by

” അവിടെ   മാത്രായി  ഒരു   കാടുണ്ടോ..? ഇവിടെ  പിന്നെ  എനിക്കോ..? ഞാൻ   കത്രികയ്ക്ക്   അങ്ങ്    പറ്റെ   വെട്ടി… പേടിയാ   പെണ്ണേ… എനിക്കും…!”

രാജി    സമാധാനിപ്പിച്ചു…..

***********

ഒരാഴ്ച    കഴിഞ്ഞു  കാണില്ല… പ്രിയയെ   കാണാൻ    ഒരു  ചെക്കൻ  വന്നു…

സൂപ്പർ   മാർക്കറ്റിൽ  വച്ചെങ്ങാൻ   കണ്ടുവത്രെ…

വൈദ്യുതി   ബോർഡിൽ   അസി. എഞ്ചിനീയർ   റോഷൻ…

വെളുത്തു   സുന്ദരൻ…

മേൽ ചുണ്ട്   നിറഞ്ഞു    ഭംഗിയിൽ    വെട്ടി  നിർത്തിയ   മേൽമീശ…

ആറടി    എങ്കിലും   വരും   ഉയരം….

നല്ല   ആരോഗ്യം…

കണ്ടു   മോഹിച്ചു   തിരക്കി   വന്നതത്രേ…

ഡിമാൻഡ്   ഒന്നും  ഇല്ല…

തനിച്ചാണ്     വന്നത്….

അയാൾ   സ്വയം   പരിചയപ്പെടുത്തി….

ശേഷം…. മുഖവുര    കൂടാതെ      കാര്യം  പറഞ്ഞു,

” എനിക്ക്   പ്രിയയെ   ഇഷ്ടായി… എനിക്ക്   തരുവോ…? ഞാൻ   പൊന്ന്   പോലെ   നോക്കിക്കൊള്ളാം… ”

” പെണ്ണ്  ചോദിച്ചു   വരുന്നതിന്   ഒരു   രീതി.. ഇല്ലേ… നാട്ടിൽ…? വീട്ടുകാരും   വേണ്ടപ്പെട്ടവരും    ഒത്ത്   വരൂ… വേറൊന്നും   ഉണ്ടായിട്ടല്ല… ”

പ്രിയയുടെ    അച്ഛൻ   സുരേന്ദ്രനാഥ്   പറഞ്ഞു…

” അവർ   വഴിയേ    വരും… തെറ്റി ധരിക്കരുത്.. ”

അത്   പറയുന്നതിനിടെ         റോഷൻ   അകത്തേക്ക്   നോക്കുന്നുണ്ടായിരുന്നു..

മറയത്ത്   നിന്നാണെങ്കിലും     പ്രിയ     റോഷനെ     കൺ നിറയെ   കണ്ടു… ഇഷ്ടപ്പെട്ടു..

റോഷൻ   പോയപ്പോൾ   വീട്ടിൽ   ചർച്ച   നടന്നു…

” നല്ല   ഒന്നാന്തരം   ചെക്കൻ… കുടുംബക്കാർ   വരട്ടെ… നോക്കാം… ”

പ്രിയയുടെ    അച്ഛൻ    അഭിപ്രായം   പറഞ്ഞു…

” അതിരിക്കട്ടെ… മോള്   കണ്ടോ…? ”

അച്ഛൻ   ചോദിച്ചു..

” ഹൂം… ”

” എന്ത്   തോന്നി…?  ഇഷ്ടാണോ…? ”

ഒന്നും   പറയാതെ    പ്രിയ  ചിരിച്ചു..

” ഇഷ്ടം……..അല്ലെങ്കിൽ.. പറഞ്ഞോളൂ.. ”

” ഇഷ്ടാ… ”

അത്   പറഞ്ഞു,  പ്രിയ   ഓടി  മറഞ്ഞു…

( വേറെ   പണി  ഒന്നും   ഇല്ലാതിരിക്കുമ്പോ   ” കളിക്കാൻ ” ആരെങ്കിലും    വന്നെങ്കിൽ   എന്ന്    പ്രിയ    മനസ്സ്   പാകപ്പെടുത്തി   വച്ച    സമയം…)

Leave a Reply

Your email address will not be published. Required fields are marked *