രണ്ടും കൂടെ ഞാൻ തിരിച്ചു വരുമ്പോൾ എന്റെ കൈയിലേക്ക് ഒന്നിനെ വെച്ചിങ് തരണം കേട്ടല്ലോ…
അപ്പോ ഇനി യാത്ര ചോദിക്കാൻ നിൽക്കുന്നില്ല പോട്ടെ… പോട്ടെട്ടാ… “”
തിരിഞ്ഞൊടിയ അവളെ ഞങ്ങൾ രണ്ടാളും നിരകണ്ണുകളാൽ നോക്കി നിന്നു.. ഭരിച്ചമനസ്സുമായി തിരികെ സ്റ്റേജിൽ കേറിയ ഞങ്ങൾ രണ്ടാളും എന്തിനോവേണ്ടി ചിരിച്ചു മറ്റുള്ളവരെ കാണിച്ചു.
“” നിനക്ക് ഇപ്പോ ഒന്നും വേണ്ടെന്ന് തോന്നുണ്ടോ നന്ദു… “”
എല്ലാം കഴിഞ്ഞു റൂമിൽ വന്ന് എന്റെ തൊളിൽ ചാരിയിരിക്കുന്ന പെണ്ണിനെ ഞാൻ ഒറ്റ തള്ള് കൊടുത്തു
” ദേ… മൈരേ ആകപ്പാടെ ഊമ്പിയിരിക്കുന്ന ഈ സാഹചര്യത്തിൽ ഒരുമാതിരി കോണച്ച ഡയലോഗ് വിട്ടാലുണ്ടല്ലോ… അഹ്… “”
പുതുമണവാളനിൽ നിന്നും സംസ്കാരബത്തയ വാക്കുകൾ കേട്ടതും അവൾ പിന്നെ ഒന്നും മിണ്ടില്ല… ബാത്‌റൂമിൽ കേറി ഫ്രഷ് ആകാൻ അവൾ പോകുമ്പോ, ഞാനും ഫ്രഷ് ആകാൻ താഴേക്കു ചെന്ന്..ഒന്ന് കുളിച്ചപ്പോ എന്തോക്കെയോ സമാധാനം പോലെ.. റൂമിലേക്ക് കേറിചെന്നപ്പോ കണ്ടത് താഴെ പായ വിരിക്കുന്ന അവളെയാണ്, കണ്ടതെ ചൊറിഞ്ഞു കേറിയെങ്കിലും കൈയും കെട്ടി അവളുടെ ചെഷ്ടികൾ നോക്കി നിന്ന്
“” കഴിഞ്ഞോ…. “”
എന്താന്ന് ഉള്ള ചോദ്യം വന്നപ്പോ ഞാൻ അവള് വിരിച്ച വിരി എടുത്ത് റൂമിന്റെ മൂലകോട്ട് എറിഞ്ഞു …
“” ഗൗരി നീ വലിയ ത്യാഗം ഒന്നും ചെയ്യണ്ട… പറ്റില്ലേൽ ഞാൻ കെട്ടിയ താലിയും പൊട്ടിച്ചെറിഞ്ഞു ഇപ്പോ നിനക്ക് ഇറങ്ങാം… “”
മുറിക്കു വെളിയിലേക്ക് കൈചൂണ്ടി ഞാൻ അലറിയപോ പെണ്ണ് കേട്ടത് വിശ്വസിക്കാനാകാതെ എന്നെ ഒറ്റുനോക്കി
“” എന്താ… എന്താപ്പോ നീ പറഞ്ഞെ… താലി പൊട്ടിച്ചെറിയാനോ….? “”
അവൾ വീട്ടിവിറക്കുക ആയിരുന്നു,എന്നാൽ ഞാൻ അതിന് വലിയ വില കൊടുത്തില്ല
” അങ്ങനെതന്നാ..അല്ലാതെ പിന്നെ ചുമ്മാ… അവള് വലിയ ത്യാഗം ചെയ്യുന്നു ..ഒന്നങ്ങുട് തന്നാലുണ്ടല്ലോ… “”