“” അവള് പൊക്കോളും നീ ഇങ്ങ് വന്നേ.. “”!
പിടിച്ചെന്റെ നെഞ്ചിലേക്ക് ഇടുമ്പോൾ ഒന്ന് ഞെട്ടിയെങ്കിലും പിന്നെ ഒന്ന് പതുങ്ങി
“” നീ എന്നെ ചീത്ത പറയും അല്ലേടി… “”
എന്നും ചോദിച്ച് സാരിക്ക് മുകളിലൂടെ ആ മുഴുത്ത മാംസദലങ്ങളിൽ ഞാൻ അമർത്തി ഞെക്കിയതും അവളൊന്ന് പിടച്ചു..
ആഹ്ഹ് .. എന്നൊരു സിൽകാരോത്തോടെ അവൾ കപട ദേഷ്യവും കാണിച്ചു
“” ദേ… വിട് ആരേലും വരും.. “”
ചുറ്റും കണ്ണുപരത്തി അവൾ എന്നോട് ചേർന്ന് പറഞ്ഞതിന് അവളുടെ കവിളിൽ ഒരു കടിയായിരുന്നു എന്റെ മറുപടി.
“” ഏട്ടത്തി…. “”
ഞങ്ങൾ ഞെട്ടി പരസ്പരം വിട്ടകന്നു,
“” ആഹ്ഹ്… കുഞ്ചു വരാണ്…
ദേ മാറിയേ പെണ്ണ് വിളിക്കണെന്ന് “”
എന്ന് പറയുന്നുണ്ടങ്കിലും വിട്ടകലാൻ അവൾക്കും താല്പര്യം ഇല്ലായിരുന്നു..
“” അവള് വന്നോളും… നിയത് കാര്യമാക്കണ്ട “”
“” ഇങ്ങേരെകൊണ്ട്… ദേ മനുഷ്യാ ആ പെണ്ണിപ്പോ കേറിവാരുവേ… “”
തിരിഞ്ഞു നിന്ന് എന്റെ ബാറ്റൺസിൽ പിടിച്ചു വലിച്ചുള്ള അവളുടെ മറുപടിയിൽ എനിക്കു അവളെ കടിച്ചു പറിക്കാൻ ആണ് തോന്നിയത്…
“” അഹ് എന്നും പറഞ്ഞ്… ദേ നമ്മടെ അമ്മുട്ടിക്ക് ഒരു കുട്ടൊക്കെ വേണ്ടേ,.
മ്മ്ഹ് പെണ്ണിനെ ചെന പിടിപ്പികാറായി… “”
“” ശേ… എന്തോന്നൊക്കെയാ ഈ പറയണേ..
ഒരു നാണവും ഇല്ലതെ…. “”
എന്റെ കൈയിൽ ചെറിയ ഒരു തല്ലും തന്നവൾ വീണ്ടും എന്നോട് ഒട്ടി നിന്നു
“” അച്ചേ….. “”
ആ വിളിയിൽ ഞങ്ങൾ രണ്ടാളും ചിരിച്ചോണ്ട് തന്നെ ഞങ്ങളുടെ കുറുമ്പിയേം എടുത്ത് ആ ബാൽക്കണിൽ ഓരോ കളി തമാശയും പറഞ്ഞങ്ങനെ നിന്നു.അതെ ഒരിക്കലും അവസാനിക്കാരുതേ ഞങ്ങളുടെ സന്തോഷം… സ്നേഹം… എന്നൊരു പ്രാർത്ഥനമാത്രമേ ഉണ്ടായിരുന്നുള്ളു അവരെ ചേർത്ത് പിടിച്ചു നിൽകുമ്പോൾ….