എലി.. നീ പറ എന്താ ഉണ്ടായേ അവിടെ…
ഒന്നുമില്ലടാ അവനു എന്റെ അമ്മിഞ്ഞയുടെ സൈസ് അറിയണം, ഞാൻ അവനു അവന്റെ കുഞ്ഞമ്മയുടെ വരെ പറഞ്ഞു കൊടുത്തു, അവൻ എന്നെ ദേഷ്യത്തിൽ പിടിക്കാൻ വന്നപ്പോൾ അവന്റെ കിടുതാ മണി നോക്കി ഞാൻ ഒരു ചവിട്ടു കൊടുത്ത്, അവന്റെ ബോധം പോയി… അപ്പൻ എന്ന്നെ പെട്ടെന്ന് തന്നെ പാക്ക് ചെയ്തു അത്രേ ഉള്ളൂ…. സിമ്പിൾ..
എന്റെയും വിനുവിന്റെയും കണ്ണ് തള്ളി പോയി, ഇവൾ ആരു ജാൻസി റാണിയോ… ഞാൻ അറിയാതെ അവളുടെ അമ്മിഞ്ഞയിൽ നോക്കി പോയി. അത്യാവശ്യത്തിനു മുഴുപ്പൊക്കെ ഉണ്ട്, ഹ്മ്മ് അവനെയും പറഞ്ഞിട്ട് കാര്യമില്ല…. പിന്നെ നോക്കിയപ്പോൾ ആണ് കണ്ടത് എന്നെ നോക്കി കലിപ്പിൽ നിൽക്കുന്ന എലിയെ ആണ്.. കോപ്പ് കണ്ടെന്നു തോന്നുന്നു, ഞാൻ വേഗം നോട്ടം മാറ്റി
എല്ലാ തെണ്ടികളും കണക്കാണല്ലോ ദൈവമേ….
ഞാൻ അതിനു ഒന്ന് ഇളിച്ചു കാണിച്ചു..
എടാ പപ്പാ ഇനി ഇവിടെ സെറ്റിൽ അവനാണ് പ്ലാൻ.. നിന്റെ വീടിന്റെ അപ്പുറത്ത് തന്നെ സ്ഥലം വാങ്ങിയിട്ടുണ്ട്, രവി അങ്കിൾ ആണ് എല്ലാ പ്ലാനിങ്ങും, ഇവിടെ ഒരു ജ്വലറി സ്റ്റാർട്ട് ആക്കാൻ ആണ് പരിപാടി, അടുത്ത വർഷം പപ്പയും മമ്മിയും വരും, ഇന്നലെ ഞാൻ എന്റെ അമ്മയുടെ വീട്ടിൽ ആയിരുന്നു അതാ അങ്ങോട്ട് വരാഞ്ഞത്ത്, പിന്നെ നിനക്കു ഒരു സർപ്രൈസ് ആകട്ടെ എന്ന് കരുതി, പിന്നെ പപ്പാ വരുന്ന വരെ ഞാൻ നിന്റെ വീട്ടിൽ നിന്റെ കൂടെ തന്നെ കാണും, കേട്ടോടാ മര തലയാ.. ഇനി വല്ല കുരുത്തക്കേട് കാണിച്ചാൽ നിന്നെ ഞാൻ ശരിയാക്കി തരാം,വീണ്ടും കലിപ്പ് മോഡ് ഓൺ
ഇവൾ എന്തിന്റെ ജന്മ്മം ആണോ ആവോ.. എന്നാലും വീട്ടിൽ ആരും ഒന്നും പറഞ്ഞില്ലാലോ.. എന്തെങ്കിലും ആകട്ടെ അവളുടെ സാമിപ്യം ഒരു പോസിറ്റീവ് വൈബ് തരുന്നുണ്ട്..
തിരിച്ചു ക്ലാസ്സിൽ ചെന്നപ്പോൾ ക്ലാസ്സ് സ്റ്റാർട്ട് ആയിരുന്നു, സിനി ടീച്ചർ ആയിരുന്നു, ഞങ്ങളോട് ക്ലാസ്സിൽ കയറിക്കൊള്ളാൻ പറഞ്ഞു..