അച്ചൂ …….. ഡി ……ഭാര്യേ …… അച്ഛൻ പറഞ്ഞതിൽ 100 അർത്ഥങ്ങൾ ഉണ്ട് ……. എന്റെ ഫ്രണ്ട്സിനും നിന്റെ ഫ്രണ്ട്സിനും നമ്മൾ ചേട്ടത്തിയും അനിയനുമല്ലേ ……. എന്നയാലും അവര് നമ്മൾ കെട്ടിയ കാര്യം അറിയും അവരുടെ വായിൽ നിന്ന് വല്ലതും വീണാൽ എനിക്കും നിനക്കും അത് വിഷമമാകും ……… എന്തിന് വെറുതെ ഒരു തൊല്ല …….. അതൊഴിവാക്കാനാ അച്ഛൻ നമ്മളെ അവിടെനിന്നും മാറാനും ……. ജോലി റിസൈന്‍ ചെയാൻ പറഞ്ഞതുമൊക്കെ ………. ഇനി നമ്മൾ നമ്മളുടെ ലോകത്ത് ജീവിക്കും ……….. പോരെ ……..
ഗൗരി …….. മും …….. അത്രയ്ക്കൊന്നും ഞാൻ ചിന്തിച്ചില്ല …………
അച്ചൂ …….. ആഹ്ഹ ….. നമ്മുടെ വീട്ടുകാർ ചിന്തിക്കും ………… അവർക്ക് നമ്മൾ സന്തോഷമായി ജീവിക്കുന്നത് കാണണം …. പ്രീതിവിധിയേക്കാൾ നല്ലത് പ്രെതിരോധം ആണെന്നർത്ഥം ……. ആർക്കും ഒന്നിനും അവസരം കൊടുക്കരുതെന്നർത്ഥം ……….. ഇപ്പൊ മനസ്സിലായോ ……. എന്റെ പൂച്ചകുട്ടിക്ക് ….
ഗൗരി …… മും ……..
അച്ചൂ …….. നിന്നെ യെല്ലാവർക്ക്കും ഇഷ്ടമാണ് …… നീ …. എന്നെ നന്നായി സ്നേഹത്തോടെ നോക്കും എന്ന അവർക്കറിയാം …….. ഇനി ഞാൻ നിന്റെ മാത്രം സ്വന്തം അല്ലെ ……… അപ്പൊ അതിനേക്കാൾ നന്നായി എന്നെ കെയർ ചെയ്യും …….. അവർക്ക് എന്തിനടി ഇനി പണം ……… ആവശ്യം പോലെ ഉണ്ടല്ലോ ……… ഇനി ജോലി കിട്ടിയില്ലെങ്കിലും നാട്ടിലെ കാര്യങ്ങൾ നോക്കി നടത്തയാൾ പോരെ ………. അതാണെന്റെ അച്ഛൻ …….. നിനക്ക് തോന്നുന്നുണ്ടോ നമ്മുടെ കല്യാണം അച്ഛന്റെ ഒരു മണ്ടത്തരമായിരുന്നെന്ന് ……….
ഗൗരി ………. ഒരിക്കലും ഇല്ല …….. അച്ഛൻ ഒരുപാട് എന്നെ കുറിച്ച് ചിന്തിച്ചു ……. അതിനുള്ള പോം വഴി അച്ചുചേട്ടനിൽ കൂടിയേ നടക്കുന്ന് മനസ്സിലാക്കി ……… അതാ ഈ തീരുമാനത്തിന് കാരണം ………
അച്ചൂ …….. ദാറ്റ് ഈസ് മൈ ഫാദർ ……..
അച്ചു …….. ഗൗരി എനിക്ക് യെന്തോ ഒരു വിറയൽ ………. ആദ്യമായിട്ട് ……..
ഗൗരി …….. എനിക്കും ഉണ്ട് ഒരു നെഞ്ചിടിപ്പ് ……….