ഗൗരി ……. അച്ചൂട്ടൻ അന്ന് അങ്ങനെ ചെയ്തപ്പോൾ എനിക്ക് തന്നെ തോന്നി എന്റെ കൈവിട്ട് പോകുമെന്ന് …….. വീട്ടുകാരുടെ മനസ്സിൽ എന്താണെന്ന് എനിക്കറിയില്ലല്ലോ …….. എന്നെ അത്രക്ക് വിശ്വാസമുള്ളതുകൊണ്ടല്ലേ ….. അച്ചൂനെ എന്നെ ഏൽപ്പിച്ചിട്ട് അവർ പോയത് ……… ഞാൻ ഒരു പെണ്ണല്ലേ ……. എന്തെങ്കിലും സംഭവിച്ചാൽ പഴി മൊത്തം എനിക്കായിരിക്കും …….. അഭി ചേട്ടൻ പറഞ്ഞതുപോലെ sex നോടുള്ള ആർത്തി ആണെന്നെ എല്ലാവരും കരുതു ……… വല്ലതും ആയി പോയാൽ പിന്നെന്റെ അച്ഛനും അമ്മയും ഞാനും ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ …… അച്ഛനും അമ്മയും ചിലപ്പോൾ അച്ചൂന്റെ കല്യാണം വേറൊരു പെണ്ണുമായി നടത്താമെന്ന് വിചാരിച്ചിട്ടുണ്ടെങ്കിലോ ……. സ്വന്തം മോനല്ലല്ലോ അനിയന്റെ മോനല്ലേ അപ്പൊ അച്ചൂ എതിർത്താൽ അച്ചൂനോട് അച്ഛന് വാശി പിടിക്കാൻ പറ്റില്ല …….
അച്ചൂ …….. ഞാൻ അത്രയ്ക്കൊന്നും ചിന്തിച്ചില്ല …… ഇങ്ങനെ ഒരു പ്രേശ്നത്തെ പറ്റി ….. ഇപ്പൊ എല്ലാം തീർന്നില്ലേ ……. നിന്നെ എനിക്ക് ഇഷ്ടമാണെന്ന് നിനക്ക് അറിയില്ലേ ……. ഞാൻ എതിർക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ?
ഗൗരി …….. അത് അവർക്ക് അറിയില്ലല്ലോ ???
അവർ ഡ്രസ്സ് മാറി താഴേക്ക് ചെന്നു ……..
ആമി അവിടെ ബിയർ പൊട്ടിച്ച് അടിതുടങ്ങിയിരുന്നു ……….
അച്ചൂ ……. നീ ഇപ്പോയെ തുടങ്ങിയോ …….
ആമി……….. പതിയെ അച്ചൂന്റെയും ഗൗരിയുടെയും കത്തിൽ പറഞ്ഞു ………. ഞാൻ ഇതും കൊണ്ട് മുകളിവരാനിരുന്നപ്പോൾ അച്ഛൻ പറഞ്ഞു ഇവിടിരുന്ന് കഴിക്കാൻ ………. എല്ലാവരും ഇവിടിരുന്ന കഴിച്ചാൽ മതീന്ന് പറഞ്ഞു ……… നിനക്ക് ഹോട്ട് വേണമെങ്കിൽ ഉണ്ട് ……… ഇന്ന് നിനക്ക് ഇഷ്ടമുള്ളത് കഴിക്കാം …….. നാളെ പറ്റില്ല ഫസ്റ്റ് നൈറ്റ് ആഘോഷിക്കേണ്ടതാണ് ……… വേണമെങ്കിൽ ഇന്ന് തന്നെ ഫസ്റ്റ് നൈറ്റ് ആഘോഷിച്ചോടാ …….. ആള് അടുത്തുണ്ടല്ലോ ……… ഞാൻ ഇവിടെയെവിടെങ്കിലും ചുരുണ്ടു കൂടിക്കൊള്ളാം മുകളിലേക്ക് വന്ന നിങ്ങൾക്ക് ശല്യം ആവില്ല ……… നിങ്ങൾ പൊളിക്ക് …….. ഇവിടെല്ലാവരും നിങ്ങൾ ഇന്ന് ആഘോഷിക്കുമെന്ന് വിചാരിച്ച ഇരിക്കുന്നത് …….. അവിടെയും ഇവിടെയും പറയുന്നത് ഞാൻ കേട്ടു ……