ഫ്രെണ്ടും ബാക്കും [Aarkey]

Posted by

ഗൗരി ………  friday  അപ്പൊ ഉച്ചക്ക് ഇറങ്ങണം അല്ലെ ??? അച്ചൂ ………. ഇപ്പൊ കയറാൻ പോകുന്നിടത്ത് സാലറി വലതു കിട്ടുമോ ………. എന്റെ കമ്പനിയിൽ വേണേൽ ഞാൻ ചോദിച്ചു നോക്കാം ……..

അച്ചൂ ……… വേണ്ടാ …..

അച്ചൂ ഒരു small ബിയറിനോടൊപ്പം മിക്സ് ചെയ്ത് ഗൗരിക്ക് കൊടുത്തു ……..

അച്ചൂ ……… പതിയെ കുടിച്ചാൽ മതി ……. മിക്കവാറും ഇന്നിവിടെ കിടന്നുറങ്ങുമെന്ന തോന്നുന്നത് ………

ഗൗരി ……… അച്ചൂ ………. താഴെപ്പോയി കതക്കൊക്കെ  അടച്ചിട്ടുണ്ടോന്ന് നോക്കിയിട്ട് വാ ……. ഞാൻ ഇപ്പൊ തന്നെ ഫിറ്റ് ആയി ……..

അച്ചൂ ഇട്ടിരുന്ന ബനിയൻ ഊരി സീറ്റിലിട്ടിട്ട് താഴേക്ക് പോയി കതകുകൾ  അടച്ചിട്ടുവന്നു ഗൗരിയുടെ അടുത്ത് ഇരുന്നു ……. ഒരു ലാർജ് ബിയർ ചേർത്തടിച്ചു …….. ബാക്കി ഇരുന്ന ബിയർ കുടിച്ചിട്ട് ആഹാരമെല്ലാം അടച്ചു വച്ച് ഗൗരി തറയിൽ ബെഡ് ഷീറ്റ് വിരിച്ചു കിടന്നു ……  അവളുടെ അടുത്ത് അച്ചുവും വന്നു കിടന്നു ……. എപ്പോയോ അവർ ഉറങ്ങിപ്പോയി ……… ഗൗരി ഉണർന്നപ്പോൾ അച്ചൂ അവളെ കെട്ടിപ്പിടിച്ചുകിടന്നുറങ്ങുകയാണ് …… അവൾക്ക് അവന്റെ കൈ എടുത്തുമാറ്റാൻ തോന്നിയില്ല ………

പിറ്റേന്ന് രാവിലെ രണ്ടുപേരും താമസിച്ചാണ് എഴുന്നേറ്റത് ……………. ഗൗരി പെട്ടെന്ന് കുളിച്ച് ഓഫീസിൽ പോകാനായി ഇറങ്ങി ……… അപ്പോയെക്കും അച്ചൂ അവളെ കൊണ്ടാക്കുവാനായി താഴേക്ക് വന്നു …….. അവളെയും കൊണ്ട് അവൻ ഓഫീസിലേക്ക് പോയി ………….

ദിവസ്സങ്ങൾ കടന്നുപോയി …….. അവർ ഗൗരിയുടെ വീട്ടിലേക്ക് പുറപ്പെടാൻ ഗൗരി ഉച്ചക്ക് തന്നെ ഓഫിസിൽ നിന്നും ഇറങ്ങി അച്ചൂനെ കാത്തു നിന്നു …….. രണ്ടു ബഗ്ഗുകളുമായി ഓഫീസിനു മുന്നിലെത്തി ………….അവളെയും കയറ്റി അവളുടെ വീട്ടിലേക്ക് തിരിച്ചു  ……….. പോകുന്ന വഴിയിൽ അച്ചൂ ഗൗരിയോട് പറഞ്ഞു ……. അന്നത്തെപോലെ രണ്ടെണ്ണം അടിക്കാൻ തോന്നുന്നു ………..

ഗൗരി …….. അതിനെന്താ അച്ചൂ വാങ്ങിക്ക് അച്ഛനും അമ്മയും നേരത്തെ കിടക്കും അപ്പൊ നമുക്ക് മുകളിലിരുന്ന് കഴിക്കാം ……… കഴിക്കാൻ വല്ലതും കൂടി വാങ്ങാൻ നോക്കണം ………. എന്നാലേ ഒരു മൂഡ് വരൂ ……….

Leave a Reply

Your email address will not be published. Required fields are marked *