‘അമ്മ ഡാ നീ ഡ്രെസ്സൊന്നും എടുക്കുന്നില്ല ……….
അച്ചു ………. എന്തിന് ………
‘അമ്മ ………. തിരിച്ചുവരാൻ വൈകുന്നേരമാവില്ലേ ?????/ ഇന്നും നാളെയും അവിടെ നിന്നിട്ട് തിങ്കളാഴ്ച രാവിലെ അവിടെന്ന് ഇറങ്ങാൻ നോക്ക് ……….. രണ്ട് യാത്ര ഒഴിവാക്കാമല്ലോ …….
അച്ചു ……… എനിക്കവിടെ നിൽക്കാനൊന്നും വയ്യാ …….. ഞാൻ ഇങ്ങു വരാം
ഗൗരി …… അവിടെ എത്തിയാൽ ഞാനവനെ വിടില്ലമ്മേ ……. ഞാൻ നോക്കിക്കോളാം ഇവനെ ……… ഇവന് കൈലിയും ടി ഷർട്ടും മതിയാലോ ഞാൻ അവിടെന്ന് വാങ്ങികൊടുത്തോളം ……..
അച്ചു ഗൗരിയുടെ കാതിൽ പറഞ്ഞു ………. ഞാൻ ജട്ടിയൊക്കെ ഇടാറുണ്ട്
ഗൗരി അവന്റെ മുതുകത്ത് പതിയെ അടിച്ചു ……….. ഒൻപതര ആയപ്പോൾ അവർ ബൈക്കിൽ പുറപ്പെട്ടു ………
സമയം ഒരു പതിനൊന്നരയാകും ……….
അച്ചു ………. ഗൗരി നമുക്കൊരു ചായ കുടിച്ചാലോ ………..?????
ഗൗരി ……… എന്തെടാ …….നിനക്ക് സിഗരറ്റ് വലിക്കാൻ തോന്നുന്നുണ്ടോ …….
അച്ചു ……. ഗൗരി എനിക്ക് ഈ മസ്സിൽ പിടിച്ചു ജീവിക്കുന്നതൊന്നും ഇഷ്ടമല്ല ……. എപ്പോയും ഹാപ്പിയായി ഇരിക്കണം …… നല്ല ഫുഡ് കഴിക്കണം ……. രണ്ടെണ്ണം അടിക്കണം……… സിഗരറ്റ് വലിക്കണം ………… ഫ്രണ്ട്സസുമായി ബീച്ചിലും പാർക്കിലുമൊക്കെപോയി അടിച്ചുപൊളിച്ചു നടക്കണം ……… ഇതൊക്കെയേ എന്റെ ആഗ്രഹങ്ങൾ ……… അല്ലാതെ ചേട്ടനെപോലെ ജർമനിയിൽ പോകണം ഒരു പാട് പണവും പ്രശക്തിയും നേടണമെന്നൊന്നും എനിക്കില്ല ……. ഒരു ജോലി വേണം പിന്നെ പെണ്ണുകെട്ടുമ്പോൾ ഒരു കാറും വാങ്ങണം ……….
ഗൗരി ……. അപ്പൊ നീ പെണ്ണുകെട്ടിയാൽ അവളെ കൂട്ടാതെ ഫ്രണ്ട്സുമായി പോകുമോ അതോ അവളെ കൊണ്ടുപോകുമോ ഈ പറഞ്ഞ സ്ഥലത്തെല്ലാം
അച്ചൂ ……. അതെ ഗൗരി …….. ഞാൻ ഏതു പെണ്ണിനെ കെട്ടുന്നൂന്ന് മിക്കവാറും ആ തന്തപ്പടിയായിരിക്കും തീരുമാനിക്കുന്നത് ………. പിന്നെ കെട്ടുന്നത് ഏത് കൂതറയെ ആയാലും ഞാൻ എന്റെ 100 % സ്നേഹവും ആത്മാർത്ഥതയും ഞാൻ അവളോട് കാണിക്കും ……… പിന്നെ അവളുടടെ പ്രീതികരണം പോലിരിക്കും പിന്നത്തെ അവളുടെ ജീവിതം