എന്റെ ജീവിതം ഒരു കടംകഥ 7 [Balu]

Posted by

ഞാൻ : എന്നാൽ പിന്നെ ഇപ്പോൾ നോക്കാൻ പാടില്ലാരുന്നോ.

സോനാ : വളർന്നപ്പോൾ അങ്ങനെ ഉള്ള ആഗ്രഹങ്ങൾ ഒക്കെ പോയടാ.

ഞാൻ : അതെന്താ?

സോനാ : മിണ്ടാതെ ഇരുന്നു ആൺപിള്ളേരോട് എങ്ങനെ മിണ്ടണം എന്നുപോലും അറിയില്ല. ക്ലാസ്സിൽ പോലും എങ്ങനെ പ്രശ്നങ്ങൾ ഉണ്ട്.

ഞാൻ : അയ്യോ അത് കഷ്ട്ടമായല്ലോ?

സോനാ : അതുകൊണ്ടാടാ ഞാൻ പുതിയ ജോലി നോക്കുന്നത്.

ഞാൻ : മ്മ്മ്മ്

ചേച്ചിയുടെ കണ്ണൊക്കെ നിറഞ്ഞപോലെ എനിക്ക് തോന്നി.

ഞാൻ : അയ്യേ ടീച്ചർ കരായമോ? മോശം കേട്ടോ.

ഞാൻ ചേച്ചിയുടെ തല എന്റെ തോളിലേക്ക് പതിയെ ചായിച്ചു. ചേച്ചിയും ആശ്വാസം എന്നപോലെ എന്റെ തോളിൽ തലചായ്ച്ചു എന്റെ കയ്യുടെ ഇടയിലൂടെ കൈ ഇട്ടു കെട്ടിപിടിച്ചിരുന്നു.

എന്റെ ഉള്ളിൽ എന്തെന്നില്ലാത്ത ഒരു വികാരം ഉണ്ടായി, ഏതു തന്നെ അവസരം പക്ഷെ പെട്ടന്ന് പാടില്ല…

ഞാൻ : അതെ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?

സോനാ : ഇനി എന്തിനാ എങനെ അനുവാദം ചോദിക്കുന്നത്? നീ പറ.

ഞാൻ : അല്ല നമ്മൾ രണ്ടു ദിവസം ഇനി തമിഴ് നാട്ടിൽ അല്ലെ…..

സോനാ : അതുകൊണ്ട്?

ഞാൻ എന്താണ് പറയാൻ വരുന്നത് എന്ന് മനസ്സിലാകാതെ എന്തെന്നുള്ള ഭാവത്തോടെ എന്നെ നോക്കി.

ഞാൻ : ഒന്നുമില്ല. ചേച്ചിയുടെ ആണുങ്ങളോടുള്ള പേടി നമുക്ക് മാറ്റിയാലോ?

ചേച്ചി ഒരു ചെറിയ സംശയ ഭാവത്തോടെ എന്നെ നോക്കി.

സോനാ : എന്താ നീ ഉദ്ദേശിക്കുന്നത്?

ഞാൻ : ഹേ അങ്ങനെ ഒന്നും ഇല്ല.

സോനാ : പിന്നെ

ഞാൻ : നമുക്ക് ഈ രണ്ടു ദിവസം just  like  lovers ആയി ഇരിക്കാം.

സോനാ : എങ്ങനെന്നു?

ഞാൻ : അല്ല ചേച്ചിക്കും കാണില്ലേ ആഗ്രഹങ്ങൾ, ഒരു കാമുകി ആയിരിക്കണമെന്ന്. അപ്പോൾ നമുക്ക് ഒരു പ്രാക്ടീസ് സെക്ഷൻ ചെയ്യാം. അപ്പോൾ പിന്നെ ആരെയേലും കെട്ടുമ്പോൾ അധികം പ്രശനം ഇല്ലല്ലോ.

ചേച്ചി എന്തോ ആലോചിച്ച ശേഷം.

സോനാ : നീ പറയുന്നത് ശരിയാണ്, പക്ഷെ നീ എനിക്ക് അനിയനാണ്…..

Leave a Reply

Your email address will not be published. Required fields are marked *