ഞാനങ്ങനെ അവളോട് പറഞ്ഞു കിടന്നോളാൻ, അവളും ശരിയെന്നു പറഞ്ഞു.
ഞാൻ : ദേ അവള് കിടന്നു.
സോനാ : അവൾക്കു പഠിക്കാൻ ഉള്ളതല്ലേ, അതുകൊണ്ടാ ഞാൻ അങ്ങനെ പറഞ്ഞത്.
ഞാൻ : മ്മ്മ്മ് സാരമില്ല.
സോനാ : നിനക്ക് പട്ടു കേൾക്കണമെന്നുണ്ടോ?
ഞാൻ : അതെന്താ എപ്പോൾ അങ്ങനെ ചോദിക്കാൻ?
സോനാ : അല്ല ഞാൻ ജസ്റ്റ് പ്ലേയ് ചെയ്തപ്പോൾ ഞാൻ നിനക്കും കൂടെ വച്ചുതന്നു എന്നേ ഒള്ളു.
ഞാൻ : അത് സാരമില്ല. ഞാൻ കേട്ടോളാം.
സോനാ : അതല്ല, നമുക്ക് എന്തേലും സംസാരിച്ചരിക്കാം.
ഞാൻ : ആയിക്കോട്ടെ ഞാൻ എന്തിനും റെഡി ചേച്ചി പറഞ്ഞാൽ മതി.
ഞാൻ ധ്വായർത്തതോടെ പറഞ്ഞു.
സോനാ : എങ്കിൽ പറ, ninte പഠനം ഒക്കെ എങ്ങനെ പോകുന്നു.
ഞാൻ : അതുപിന്നെ….
സോനാ ; ചെറിയ ഉഴപ്പുണ്ടല്ലേ…
ഞാൻ : അങ്ങനെ ഒന്നും എല്ലാ, കുഴപ്പമില്ലാതെ പോകുന്നു.
സോനാ : ഞാൻ ഒന്ന് അന്വേഷിക്കട്ടെ.
ഞാൻ : അത് വേണോ???
സോനാ : പിന്നെ വേണം.
ഞാൻ : ചേച്ചിക്കെന്താ എപ്പോളും എത്ര ദേഷ്യം?
സോനാ : ദേഷ്യമോ? എനിക്കോ?
ഞാൻ : മ്മ്മ്മ് ചേച്ചിക്ക്.
സോനാ : എനിക്ക് അങ്ങനെ ഒന്നും ഇല്ലല്ലോ, ആദ്യമായ ഒരാൾ അങ്ങനെ പറയുന്നത്.
ഞാൻ : എന്റെ അടുത്ത് എപ്പോളും ദേശ്യം മാത്രമേ കാണിച്ചിട്ടൊള്ളു.
സോനാ : അതോ, ഞാൻ ഒരു ടീച്ചർ അല്ലെ അതുകൊണ്ടാടാ. സോറി നിനക്ക് വിഷമം ആയിരുന്നോ?
ഞാൻ : ചെറുതായിട്ട് .
സോനാ : എപ്പോളോ ?
ഞാൻ : ഇപ്പോൾ കുഴപ്പമില്ല.
സോനാ : ഇപ്പോൾ നമ്മൾ നല്ല കമ്പനി ആയില്ലേ.
ഞാൻ : മ്മ്മ്മ്
ചേച്ചി കുറച്ചുകൂടെ എന്റെ അടുത്തേക്ക് ചേർന്നിരുന്നു.
ചേച്ചിയുടെ ശരീരത്തിന്റെ ചൂട് എനിക്കിപ്പോൾ നന്നായി അറിയാൻ സാധിക്കുന്നുണ്ട്. ഞങൾ വളരെ പെട്ടന്ന് തന്നെ അടുത്തതുപോലെ എനിക്കുതോന്നി. അതോ ഇനി ഞാൻ സ്വപ്നം കാണുന്നതാണോ, ഒന്നും അറിയാത്ത അവസ്ഥ. ഞാൻ എല്ലാം ആസ്വദിച്ചുകൊണ്ട് ഇരുന്നു.