അന്തർദാഹം 9 [ലോഹിതൻ]

Posted by

നിന്റെ കൂടെ വന്ന് ഉണ്ടും ഉറങ്ങിയും കഴയാമെന്നല്ലാതെ അവളുടെ ആഗ്രഹങ്ങ ൾക്കനുസരിച്ചു ജീവിക്കാൻ കഴിയുമോ…

ഞാൻ പറയുന്നത് നിനക്ക് മനസിലാകു ന്നുണ്ടോ…?

ഗിരീഷ് മൗനം പാലിച്ചതല്ലാതെ മറുപടിയൊ ന്നും പറഞ്ഞില്ല

നിനക്ക് മറുപടിയൊന്നും പറയാൻ ഇല്ലന്ന് എനിക്കറിയാം…

ഇവൾക്ക് വേണമെങ്കിൽ നിന്നെ വേണ്ടാന്ന് വെയ്ക്കാം… ഇവൾ ചെറുപ്പമാണ്.. നല്ലൊരു പയ്യനെ കണ്ടു പിടിച്ച് പുതിയ ഒരു ജീവിതം തുടങ്ങാൻ അവൾക്ക് കഴിയും…

അങ്ങനെ അവൾ ചെയ്‌താൽ നിന്റെ ജീവിതമാണ് കുളമാക്കുക… ഒരു വിവാഹമോചനത്തിലേക്ക് കാര്യങ്ങൾ പോകുമ്പോൾ അത് നമ്മളിൽ മാത്രം ഒതുങ്ങില്ല… നിന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം നിന്റെ ബലഹീനതഎന്താണ് എന്നറിയും… നിനക്ക് വേറൊരു കല്യാണം പിന്നെ നടക്കില്ല… നടന്നിട്ടു കാര്യവും ഇല്ലല്ലോ…

ഇവൾക്ക് നിന്നോട് വെറുപ്പൊന്നും ഇല്ല… പക്ഷേ അതിന്റെ പേരിൽ ജീവിതം ഹോമിക്കാൻ ഇവളോട് പറയുന്നത് ശരിയാണോ….?

ഇപ്പോഴും ഒന്നും പറയാതെ ഇരിക്കുകയാണ് ഗിരീഷ്… എങ്കിലും അവൻ മനസ്സിലാക്കുന്നുണ്ട്… അവൾ എല്ലാം പറഞ്ഞിരിക്കുന്നു… അതുകൊണ്ടുള്ള അകൽച്ചയാണ് അമ്മായിഅമ്മയുടെ പെരുമാറ്റത്തിൽ കണ്ടത്… ഇനി ഇക്കാര്യം കൂടുതൽ പേര് അറിയും… എല്ലാവരും തന്നെ അവഹേളിക്കും…

ശ്ശോ..അത് ഓർക്കാൻകൂടി വയ്യാ… സീമ ഇനി തന്റെ കൂടെ വരുവാൻ സാധ്യത ഇല്ല… ഡിവോഴ്സിനുള്ള പ്ലാനായിരിക്കും… സീമയില്ലാതെ വീട്ടിൽ ചെല്ലുമ്പോൾ അമ്മയോട് എന്തു പറയും….

ഇങ്ങനെയുള്ള ഒരുപാട് ചിന്തകൾ അവന്റെ മനസിലൂടെ കടന്നു പോയി…ഒരു കാര്യം കൂടി ഗിരീഷിന് മനസിലായി…

സുൽഫിക്കർ എന്നയാൽ സീമയുടെ അച്ഛന്റെ വെറുമൊരു സുഹൃത്ത് മാത്രമല്ല.. ഇവരുടെ ജീവിതത്തിലൊക്കെ ഇടപെടാൻ കഴിയുന്ന ആളാണ് ഇയാൾ…

ഗിരീഷേ നീ എന്തെങ്കിലും പറയ്… ഇങ്ങനെ മിണ്ടാതിരുന്നാൽ കാര്യങ്ങൾക്ക് തീരുമാനം ഉണ്ടാകുമോ…

ഞാൻ ഒരു തീരുമാനം പറയാം… അത് നിനക്ക് സമ്മതമാണെങ്കിൽ സമ്മതമാണെങ്കിൽ മാത്രം നിനക്ക് നാണക്കേടില്ലാതെ കാര്യങ്ങൾ സോൾവ് ചെയ്യാൻ പറ്റും…

അത് എന്താണ് എന്ന അർത്ഥത്തിൽ ഗിരീഷ് സുൽഫിയെ നൊക്കി…

ഞാൻ പറയുന്നത് നന്നായി മനസിലാക്കി ആലോചിച്ചു് മറുപടി പറഞ്ഞാൽ മതി…

പറയുന്നത് സമ്മതമല്ലങ്കിൽ നിനക്ക് പോകാം തനിയെ…

സമ്മതമാണെങ്കിൽ പോകുമ്പോൾ ഇവളും കൂടെ കാണും…. പോകുമ്പോൾ മാത്രമല്ല നിങ്ങളുടെ ജീവിതകാലം മുഴുവൻ….

Leave a Reply

Your email address will not be published. Required fields are marked *