ചിക്കുട്ടന്റെ സ്വർഗം [ജാങ്കോ]

Posted by

എന്റെ സൈനാമ്മോ ഈ കൈലി മുണ്ടും ബ്ലൗസ്സും ഒന്ന് മാറ്റി ഞാന്‍ കഴിഞ്ഞ തവണ വാങ്ങി തന്ന നൈറ്റി എടുത്തു ഇടാന്‍ വയ്യേ ?
അപ്പോഴാണൂ ഞാന്‍ അതു അതു ശ്രദ്ധിച്ചത് അമ്മ പഴയ ഒരു ചുവന്ന ബ്ലൗസ്സും ലുങ്കിയും ആണു ഉടുത്തിരിക്കുന്നത് അതു മറ്റൊന്നും കൊണ്ടല്ല കേട്ടോ അമ്മക്ക് ഉള്ളത് മൂന്ന് നൈറ്റിയാണു കുറച്ചു ദിവസങ്ങളായി നല്ല മഴ ആണല്ലൊ ഒന്നും ഉണങ്ങിയിട്ടില്ല ഇത് ചേച്ചിക്കും അറിയാം പക്ഷേ ചേച്ചി പറയുന്നതിലും കാര്യം ഉണ്ട് കഴിഞ്ഞ തവണ ചേച്ചിക്ക് സാലറി കിട്ടിയപ്പോള്‍ ബനിയന്‍ മോഡല്‍ രണ്ടു നൈറ്റിയും ഒരു സാരിയും ചേച്ചി അമ്മക്ക് വാങ്ങി കൊടുത്തതാ പക്ഷേ ഇതുവരെ അമ്മ സാരിയും ഉടുത്തിട്ടില്ല നൈറ്റിയും ഇട്ടിട്ടില്ല ചോദിക്കുമ്പോള്‍ പറയും സാരി എവിടെങ്കിലും പോകുമ്പോള്‍ ഉടുക്കാം എന്നു നൈറ്റി ഇടാത്തത് ബനിയന്‍ തുണി ഇഷ്ട്ടമല്ല പോലും
നീ പോടി ഇതിനിപ്പോള്‍ എന്താ കുഴപ്പം ?
ചേച്ചിക്ക് മറുപടി എന്നോണം അമ്മ പറഞ്ഞു
പിന്നെ ഒരു കുഴപ്പവുമില്ല കണ്ടേച്ചാലും മതി പണ്ട് കണ്ടത്തില്‍ പണിക്കു പോകുന്ന ചേച്ചിമാരെ പോലേ
ഓഹ് ഞാന്‍ നിന്നെപ്പോലേ ചെറുപ്പം ഒന്നുമല്ല വയസ്സ് 46 കഴിഞ്ഞു. ആഹ് ഞാനാ ഇനി ഫാഷന്‍ നോക്കുന്നത്
ആഹ് പറഞ്ഞിട്ട് എന്ത്ത് കാര്യം അട്ടയെ പിടിച്ചു മെത്തയില്‍ കിടത്തിയാല്‍ കിടക്കില്ലല്ലൊ ഈ കോലത്തില്‍ എങ്ങാനും എന്റെ കൂടെ ആരെങ്കിലും കണ്ടാല്‍ എങ്ങനെ തള്ളയാണെന്നു പറയും. ഹോ നാണക്കേട്
ഇത്രയും പറഞ്ഞു ചെച്ചി എണീറ്റ് പോയി. ചേച്ചി തമാശക്ക് ആണു അത് പറഞ്ഞതെങ്കിലും അമ്മക്കത് നന്നായി കൊണ്ടു അമ്മ പതിയെ ഭക്ഷണം കഴിക്കലു നിര്‍ത്തി എണീറ്റ് പുറത്തേക്ക് പോയി എനിക്കും അതു സങ്കടമായി ഞാനും കഴിപ്പ് നിറത്തി കൈ കഴുകി പുറത്തേക്ക് ചെന്നു ഈ സമയം അമ്മ അടുക്കള വശത്തുള്ള അലക്കു കല്ലില്‍ ഇരുപ്പുണ്ടായിരുന്നു. അമ്മയുടെ കയ്യില്‍ ഒരു ചുവന്ന ചരടു കെട്ടിയിട്ടുണ്ട് എന്തെങ്കിലും സങ്കടം വന്നാല്‍ ഈ അലക്കു കല്ലില്‍ വന്നിങ്ങനെ ഇരിക്കും എന്നിട്ട് കയ്യിലെ ചരടില്‍ പിടിച്ചു തിരുമിക്കൊണ്ട് എന്തെങ്കിലും ചിന്തിച്ചു അങ്ങനെ ഇരിക്കും ഈ ചരടു അമ്മക്കു അപ്പാ കെട്ടികൊടുത്തതാ ആഹ് ഞാന്‍ അപ്പയുടെ കാര്യം പറഞ്ഞില്ലല്ലൊ
അപ്പയുടെ പേരു സജി എനിക്ക് 3 വയസ്സുള്ളപ്പോള്‍ അപ്പ ഞങ്ങളെ ഉപേക്ഷിച്ചു പോയതാണു ഇപ്പോള്‍ ജീവനോടെ ഉണ്ടോ അതോ മരിച്ചൊ എന്നൊന്നും അറിയില്ല അമ്മയുടെ പെട്ടിയില്‍ ഒരു ഫോട്ടോ ഉണ്ട് അങ്ങനെ എനിക്ക് അപ്പായുടെ മും ഓര്‍മ്മയുണ്ട് പക്ഷേ ചേച്ചിക്ക് കലിപ്പാണു
ഞാന്‍ അമ്മയുടെ അടുത്തേക്ക് ചെന്നു അമ്മയുടെ തോളില്‍ പിടിച്ചു
ഇതെന്നാ അമ്മേ ഇവിടെ വന്നിരിക്കുന്നത് ?
ഒന്നുമില്ല മോനേ അമ്മ ചുമ്മാ
എന്ത് ചുമ്മാ എന്റമ്മേ ചേച്ചി ചുമ്മാ ഒരു തമാശ പറഞ്ഞതല്ലേ ? അതിനെന്തിനാ അമ്മ ഇങ്ങനെ സങ്കടപ്പെടുന്നത് ?
ഇത്രയും പറഞ്ഞപ്പോഴേക്കും അമ്മയുടെ കണ്ണില്‍ നിന്നും കണ്ണീര്‍ ഒഴുകി തുടങ്ങിയിരുന്നു അമ്മ എന്റെ

Leave a Reply

Your email address will not be published. Required fields are marked *