എനിക്ക് ആകെയുള്ള ഒരു കൂട്ടുകാരന്‍ എന്നു പറയുന്നത് അരുണ്‍ ആണു അതിന്റെ അര്‍ത്ഥം അമ്മക്ക് അവനെ മാത്രമേ വിശ്വാസമുള്ളു എന്നാണു. ഒരു സിനിമക്കൊക്കെ പോകണം എങ്കില്‍ അമ്മ അരൂന്റെ കൂടെ മാത്രമെ വിടു അതിപ്പോള്‍ സിനിമക്കല്ല എവിടേക്കായാലും
അന്നൊരു ശനിയാഴ്ച്ച ദിവസം ആയിരുന്നു എന്റെ ജീവിതത്തില്‍ ശനിയാഴ്ച്ച ദിവസങ്ങള്‍ക്കൊരു പ്രത്യേകതയുണ്ട് കാരണം അമ്മക്ക് കമ്പനിയില്‍ നിന്നും പണിക്കൂലി കിട്ടുന്നത്ശനിയാഴ്ച്ച ദിവസങ്ങളില്‍ ആണു അന്നു അമ്മ പണി കഴിഞ്ഞു കമ്പനിയില്‍ നിന്നും വരുന്നത് കാണാന്‍ തന്നെ ഒരു രസമാണു രണ്ടു കയ്യിലും ഓരോ കവര്‍ വീതം കാണും അതാണെങ്കില്‍ സാധനങ്ങള്‍ക്കൊണ്ട് പൊട്ടാറാവുന്ന പരുവത്തിലായിരിക്കും ഇനി കവറിലുള്ളത് എന്തൊക്കെയാണെന്ന് പറയാം കമ്പനിയുടെ അടുത്ത് തന്നെ ജലജാമ്മയുടെ ബജി കട ഉണ്ട് അവിടെ നിന്നും എനിക്ക് പരിപ്പുവടയും ഉഴുന്നുവടയും ചേച്ചിക്ക് വെട്ട് കേക്കും മുളക് ബജിയും അമ്മക്ക് പഴമ്പൊരിയും ഉള്ളിവടയും പിന്നെയുള്ളത് അരക്കിലൊ പോത്തിറച്ചി ഈ സാധനങ്ങള്‍ ഈ ദിവസം ഉറപ്പായും ഉണ്ടാവും പിന്നെ കപ്പ കാച്ചില്‍ ചേമ്പ് അങ്ങനെ കിട്ടുന്നതെല്ലാം പിന്നെ ഒരാഴ്ച്ചത്തേക്കുള്ള ബേക്കറി ഐറ്റംസും പിന്നെ വരുന്ന വഴി ചുള്ളിയോ വിറകോ വല്ലതും കിട്ടായില്‍ ഒടിച്ചു മടക്കി കെട്ടി തലയില്‍ വച്ചോണ്ട് ഇങ്ങു പോരും അമ്മയുടെ വരവും കാത്ത് ഞങ്ങളും
രാവിലെ മുതലുള്ള മഴ കാരണം ഞാന്‍ മൊത്തതില്‍ പോസ്റ്റ് അടിച്ചിരിക്കുമ്പോളാണു അരൂന്റെ ബൈക്കിന്റെ ഹോണ്‍ മുഴക്കം കേട്ടത് അപ്പോള്‍ സമയം ഏതാണ്ട് വൈകിട്ട് നാലു മണി കഴിഞ്ഞിരുന്നു ഞാന്‍ നല്ല ഉറക്കമായിരുന്നു ബൈക്കിന്റെ ഹോണ്‍ കേട്ടപ്പോഴേ ഞാന്‍ ചാടി എണീറ്റു കാരണം മറ്റൊന്നുമല്ല അമ്മക്ക് അരൂന്റെ കൂടെ ബൈക്കില്‍ കയറുന്നത് അത്ര ഇഷ്ട്ടമല്ല അതു മറ്റൊന്നും കൊണ്ടല്ല പ്രായം ഇത്രയല്ലേ ഉള്ളു അവനാണെങ്കില്‍ ലൈസന്‍സും ഇല്ല ഞാന്‍ ഓടി മുറ്റത്തേക്ക് ചെന്നു പെട്ടന്നുള്ള തിരക്കില്‍ അരൂന്റെ മുന്നിലേക്ക് എത്തിയപ്പോള്‍ ഞാന്‍ ഉടുത്തിരുന്ന മുണ്ട് അഴിഞ്ഞു താഴേക്ക് വീണു ഞാന്‍ ആണെങ്കില്‍ അടിയില്‍ ഷഡ്ഡി പോലും ഇട്ടിട്ടില്ലായിരുന്നു ഇതു കണ്ടപ്പോഴേക്കും അരു ഒറ്റ ചിരിയും വലിയ ശബ്ദത്തില്‍ ഒരു ചോദ്യവും
എന്റെ ചിക്കൂസെ ഒരു നിനക്കൊരു ഷഡ്ഡി ഇടാന്‍ വയ്യേ മൈരേ ?
ഒന്നു പോടാ ഞാന്‍ നല്ല ഉറക്കമായിരുന്നു
അതിനെന്താ ഷഡ്ഡി ഇട്ടുകൊണ്ട് കിടന്നുറങ്ങാമല്ലൊ