അവരുടെ കണ്ണുകൾ തമ്മിൽ ഉടക്കി അവൻ രാധയോട് പറഞ്ഞു എല്ലാ പെണ്ണിനും ഉള്ളതല്ലേ രാധേച്ചിക്കും ഉള്ളത് അങ്ങനെ എങ്കിൽ വിശ്വേട്ടന് മീരയോട് തോന്നിയത് എനിക്ക് രാധേച്ചിയോടും തോന്നിക്കൂടെ?
രാധ അത് കേട്ട് ഞെട്ടി..
രമേശ്… ബന്ധങ്ങൾ മറന്ന് ഞാൻ ഇന്ന് വരെ ജീവിച്ചിട്ടില്ല പക്ഷേ അതെല്ലാം കാറ്റിൽ പറത്തി എന്നെ തേടി വന്നത് നിങ്ങൾ ആണ് ഇനി നിങ്ങൾ തന്നെ പറയൂ ഞാൻ എന്താണ് ചെയ്യേണ്ടത് എന്ന്…
അവന്റെ വാക്കുകളിൽ നിരാശയും വെറുപ്പും ആയിരുന്നു..
രാധ അവന്റെ അരികിലേക്ക് വന്ന് അവന്റെ മുന്നിൽ നിന്ന് കൊണ്ട് പറഞ്ഞു നീ എന്റെ ഭർത്താവായിരുന്നു എങ്കിൽ എന്ന് ഞാൻ ആശിച്ചു പോയിരുന്നു..
ഒരു സ്ത്രീക്ക് ഭർത്താവിൽ നിന്ന് കിട്ടേണ്ട സ്നേഹവും പരിചരണവും എല്ലാം തരാൻ കഴിയുന്ന നിന്നെ അവളിൽ നിന്ന് വേർപെടുത്തിയതിൽ എന്റെ സ്വാർത്ഥത കൂടി ഉണ്ടായിരുന്നു…
അങ്ങനെ ഒക്കെ ഞാൻ നിന്നോട് ചെയ്തത് ബന്ധങ്ങൾ മറന്ന് ഞാൻ നിന്നെ വല്ലാതെ ഇഷ്ടപ്പെട്ടു പോയത് കൊണ്ടാണ്..
എന്റെ ഭർത്താവിൽ നിന്നും ഞാൻ പ്രതീക്ഷിച്ചിരുന്നത് ഒന്നും എനിക്ക് കിട്ടിയില്ല… പകരം എല്ലാം നീ അവൾക്ക് കൊടുക്കുന്നത് കണ്ടപ്പോൾ ഞാൻ അറിയാതെ നിന്നെ മനസ്സിൽ സ്നേഹിക്കാൻ തുടങ്ങി..
അത് കേട്ട് രമേശ് രാധയെ നോക്കി പറഞ്ഞു ചേച്ചിക്ക് അങ്ങനെ ഒരാഗ്രഹം ഉണ്ടെന്നു ഞാനും അറിഞ്ഞിരുന്നില്ല..
രാധ… അതെല്ലാം എന്റെ പൊട്ട ബുദ്ധിയിൽ തോന്നിയതാണ് ഇനി അങ്ങനെ ഒന്നും ഉണ്ടാകില്ല.. അത് പറഞ്ഞവൾ തിരിഞ്ഞതും രമേശ് അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു….
വേണ്ട അത് ചേച്ചിയുടെ പൊട്ട ബുദ്ധിയിൽ തോന്നിയത് ആണെങ്കിലും എനിക്ക് അങ്ങനെ കാണാൻ ഇനി വയ്യ. അത് പറഞ്ഞു കൊണ്ട് അവൻ അവളുടെ കയ്യിലെ പിടി മുറുക്കി..
രാധ… രമേശ് വേണ്ട എനിക്ക് .. വേണ്ട രമേശാ ഞാൻ ഒരു തെറ്റ് അറിയാതെ ചെയ്തു പോയി അവൾ പറഞ്ഞു മുഴുവിക്കും മുൻപ് അവൻ പറഞ്ഞു
അങ്ങനെ എങ്കിൽ അവർ ചെയ്യുന്നത് തെറ്റല്ലേ അതിന് നമ്മളും കാരണക്കാർ അല്ലേ?
രാധ ഒന്നും മിണ്ടാതെ അവനെ നോക്കി ഇരുന്നു..