രാത്രി ഭക്ഷണം ഒകെ കഴിഞ്ഞു ഇരിക്കുന്ന സമയം ഷൈലജ മനുവിനോട് ടൂറിന്റെ കാര്യം അവതരിപ്പിച്ചു…..മറ്റന്നാൾ ഉച്ചയ്ക്ക പുറപ്പെടാം എന്ന് പറഞ്ഞപ്പോൾ അവന് പൂർണ സമ്മതമായിരുന്നു….. മോളി ആന്റിയും എബിയും കൂടി ഉണ്ടെന്ന് അറിഞ്ഞപ്പോൾ അവന്റെ സന്തോഷം ഇരട്ടിയായി…,……. ഷൈലജ വേഗം തന്നെ മോളിയെ ഫോണിൽ വിളിച്ചു മുറി ബുക്ക് ചെയ്യാനുള്ള കാര്യം ഒകെ അവളെ ഓർമിപ്പിച്ചു…….
മറ്റന്നാൾ മൂന്നാറിലേക്കുള്ള യാത്രയ്ക്കായി ഷൈലജയും മോളിയും തങ്ങളുടെ പ്ലാനുകൾ എങ്ങനെ നടപ്പകണം എന്നുള്ള ചർച്ചകൾ തുടങ്ങി കഴിഞ്ഞിരുന്നു……
വിലയേറിയ അഭിപ്രായം അറിയിക്കുക….
നിങ്ങൾക് ടെലിഗ്രാം വഴി പ്രതികരണം അറിയിക്കാ…. Telegrm ഐഡി.. @gopzz44
- (അഡ്മിൻ ദയവ് ചെയ്തു ടെലിഗ്രാം ഐഡി റിമൂവ് ചെയ്യരുത്.,… വായനക്കാരുടെ പ്രോത്സാഹനം ലൈവായി അറിയിക്കുമ്പോൾ കിട്ടുന്ന പ്രചോദനം ആണ് വീണ്ടും വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നത്…….. നന്ദി……)