കുഴലും അരകളും 5 [ഹോപ്സ്]

Posted by

 

കോളേജിൽ നിന്ന് വന്നാൽ വീട്ടിൽ നിന്ന് തന്നെ ഫുഡ്‌ കഴിച്ചിട്ട് കുറച്ചു നേരം കടയിൽ വാപ്പായെ ഹെല്പ് ചെയ്തിട്ട് രാത്രി ഒരു 8.00 മണി കഴിഞ്ഞാണ് ഞാൻ കുഞ്ഞയുടെ വീട്ടിൽ പോകുന്നത്.അങ്ങനെ ഞാൻരാത്രി വരെ കടയിൽ നിന്നു.ചില ദിവസം കൂട്ടുകാര് വിളിച്ചാൽ കളിയ്ക്കാൻ പോകും. ക്രിക്കറ്റ്‌ ഫുട്ബോൾ അങ്ങനെ ഏതേലും.

 

അങ്ങനെ ഞാൻ 7.30 കഴിഞ്ഞപ്പോൾ കടയിൽ നിന്ന് ഇറങ്ങി. നേരെ കുഞ്ഞയുടെ വീട്ടിലേക്ക് പോയി. കുഞ്ഞ ഹെഡ്സെറ്റ് എടുക്കണ്ട എന്നു പറഞ്ഞെങ്കിലും ഞാൻ ഹെഡ്സെറ്റ് എടുത്തിരുന്നു. ഞാൻ കുഞ്ഞയുടെ വീട്ടിൽ ചെന്നു ബെൽ അടിച്ചപ്പോൾ ഇളയ മോൾ ആണ് വാതിൽ തുറന്നത്. അവർ രണ്ട് പേരും ഹാളിൽ ഇരുന്നു പഠിയ്ക്കുക ആയിരുന്നു. അടുക്കളയിൽ നിന്ന് എന്തൊക്കെയോ പത്രങ്ങളുടെ ശബ്ദം കേട്ടപ്പോൾ എനിയ്ക് മനസിലായി കുഞ്ഞ അടുക്കളയിൽ ആണെന്ന്. ഞാൻ ടോയ്‌ലെറ്റിൽ പോയി ഒന്ന് ഫ്രഷ് ആയി ഡ്രസ്സ്‌ മാറി കൊചയുടെ ഒരു കൈലിയും ഒരു എന്റെ ഒരു ടീഷർട്ടും ഇട്ട് അടുക്കളയിലേക്ക് ചെന്നു.

 

ഞാൻ ചെന്നപ്പോൾ കുഞ്ഞ അത്താഴം ഉണ്ടാകുന്ന തിരക്കിലായിരുന്നു. ചപ്പാത്തി പരത്തുക ആയിരുന്നു. കുഞ്ഞ ഞാൻ വരുന്ന കണ്ടിട്ട് എന്നോട് ചോദിച്ചു.

 

കുഞ്ഞ:നിനക്ക് പഠിക്കാൻ ഒന്നും ഇല്ലെടാ. എപ്പോഴും ഇങ്ങനെ പഠിക്കാതെ ഇരിയ്ക്കുന്ന ആണല്ലോ ഞാൻ കാണുന്നെ. അവസാനം പരീക്ഷയ്ക് തോറ്റിട്ട് നിന്റെ ഉമ്മയും വാപ്പയും കൂടെ എന്നെ വഴക് പറയാതിരുന്നാൽ മതി.

 

ഞാൻ:അതൊന്നും കുഴപ്പമില്ല. പാസ്സ് ആകും കുഞ്ഞ ഞാൻ. കുത്തിയിരുന്ന് പഠിക്കേണ്ട കാര്യം ഒന്നും ഇല്ല. ക്ലാസ്സിൽ കേറി ടോപ്പിക്ക് അറിഞ്ഞിരുന്നാൽ മതി.

 

കുഞ്ഞ:എന്തായാലും ഞാൻ പറയാൻ ഉള്ളത് പറഞ്ഞു. ബാക്കി ഒക്കെ നിന്റെ ഇഷ്ടം. വാ ആഹാരം കഴിക്കാം.

 

എന്നു പറഞ്ഞ് എന്നേം വിളിച് ഹാളിലേക്ക് പോയി. കുഞ്ഞയും ഞാനും ഒരു സൈഡിലും പിള്ളേര് ഓപ്പോസിറ്റ് സൈഡിലും ആണ് ഇരുന്നേ. അങ്ങനെ ആഹാരം കഴിച്ചു കൊണ്ടിരുന്നപ്പോൾ കുഞ്ഞയുടെ ഫോണിൽ കൊച്ച വിളിച്ചു. ഫോൺ എടുത്ത് കുഞ്ഞ സംസാരിച്ചു. ആഹാരം കഴിയ്ക്കുവാണെന്ന് പറഞ്ഞ് ഫോൺ കട്ട്‌ ചെയ്ത്.

Leave a Reply

Your email address will not be published. Required fields are marked *