കുഞ്ഞ:ഇനി എന്തിനാ ഹെഡ്സെറ്റ്. സമയം വേസ്റ്റ് ആകണ്ട ഇനി. എന്നു പറഞ്ഞു എന്നെ നോക്കി ഒന്ന് കണ്ണിറുക്കി.
എന്നിട്ട് എനിയ്ക് ഒരു ഉമ്മയും തന്ന് കുഞ്ഞ അടുക്കളയിലേക്ക് പോയി. ഞാൻ ഫ്രഷ് ആകാൻ ബാത്‌റൂമിലേക്കും.
ഞാൻ കുളിച് റെഡി ആയി പുറത്തേക്ക് വന്നപ്പോൾ പിള്ളേര് ട്യൂഷൻ കഴിഞ്ഞു വന്നിട്ടുണ്ടായിരുന്നു. അവർ ഇരുന്നു ബ്രേക്ഫാസ്റ് കഴിക്കുക ആയിരുന്നു. അപ്പവും മുട്ടക്കറിയും ആയിരുന്നു കഴിയ്ക്കാൻ.ഞാൻ അടുക്കളയിൽ പോയി കുഞ്ഞയെ നോക്കി. കുഞ്ഞ അപ്പം ചുടുന്ന തിരക്കിൽ ആയിരുന്നു.
ഞാൻ വികൃതി ഒന്നും കാണിയ്ക്കാൻ പോയില്ല. കുഞ പറഞ്ഞത് ഓർത്തു. പരിസരം മറന്നു ഒന്നും ചെയ്യരുത് എന്നു. ഉള്ള കഞ്ഞിയിൽ മണ്ണ് വാരിയിടാൻ എനിയ്ക് താല്പര്യം ഇല്ല. ഞാൻ അപ്പോൾ കുഞ്ഞയോട്
ഞാൻ:ഇന്ന് ഞാൻ വിചാരിച്ചതെ ഉള്ളു അപ്പം കഴിയ്ക്കണം എന്നു.
എന്നിട്ട് കുഞ്ഞയെ നോക്കി ചിരിച്ചു
കുഞ്ഞ:നീ ഇപ്പോൾ ഈ അപ്പം കഴിച്ചിട്ട് ക്ലാസിനു പോകാൻ നോക്ക് ഞാൻ നീ പറഞ്ഞ അപ്പം വൈകിട്ട് ചൂടാക്കി തരാം.
എന്നു പറഞ്ഞു എന്നെ നോക്കി. അപ്പോൾ ഞാൻ ചുണ്ട് കൊണ്ട് ഉമ്മ കൊടുക്കുന്ന പോലെ ആക്ഷൻ കാണിച്ചു. എന്നെ നോക്കി ചട്ടുവം കൊണ്ട് അടിക്കുന്ന പോലെ ആക്കി. എന്നിട്ട് എന്നോട് പോയി ആഹാരം കഴിയ്ക്കാൻ പറഞ്ഞു. ഞാൻ ഹാളിൽ വന്നു. എന്നിട്ട് അവരുടെ കൂടിരുന്നു ആഹാരം കഴിച്ചു.
കുഞ്ഞയും ജോലി കഴിഞ്ഞു ആഹാരം കഴിച്ചു. ഞങ്ങൾ എല്ലാരും കഴിച്ചു. അവർ സ്കൂളിൽ പോകാനും ഞാൻ കോളേജിൽ പോകാനും ഇറങ്ങി.ഞാൻ കുഞ്ഞായോട് പിള്ളേര് കേൾക്കാതെ ഉച്ചയ്ക്ക് വരാട്ടോ എന്നു ചോദിച്ചു.
കുഞ്ഞ വേണ്ടെന്ന് പറഞ്ഞു. ആർത്തി വേണ്ട നീ സാധാരണ വരുന്ന പോലെ വന്നാൽ മതി എന്ന് പറഞ്ഞു.
അങ്ങനെ ഞാൻ കോളേജിലേക്ക് പോയി.
ഈ കഥയിൽ കുഞ്ഞ മാത്രം അല്ല ഉള്ളത്. വേറെയും ആളുകൾ ഉണ്ട്. അവരെ എല്ലാം ഞാൻ ഈ കഥയിലൂടെ വിവരിയ്ക്കുന്നതാണ്.
തുടരും
പേജുകള് കുറഞ്ഞു പോയെങ്കിൽ ക്ഷമിക്കണം.ഞാൻ ആദ്യമായി എഴുതുന്നത് കൊണ്ടാണെന്ന് തോന്നുന്നു എത്ര എഴുതിയിട്ടും പേജ് കൂടുന്നില്ല.