“ഈ തണുപ്പത്തോ.. എനിക്ക് മടിയാ”
“എന്നാ ഡ്രസ്സ് മാറിയിട്”
ഞാൻ അഹ് എന്ന് പറഞ്ഞു ബാഗിൽ നിന്നും ഒരു ഷോർട്സും ടിഷർട്ടും എടുത്തു. ഞാൻ ഡ്രസ്സ് മാറുന്നത് അവൾ നോക്കിയിരിക്കുന്നുണ്ടാർന്നു
“നിനക്ക് അവിടെ ഒക്കെ ഒന്ന് വൃത്തിയാക്കിക്കൂടെ”
“എവിടെ”
“മറ്റെയിടത്.. മൊത്തം രോമമല്ലല്ലോ”
“അത് ഞാൻ എന്തേലും ചെയ്തോളാം”
അവൾ പിന്നെ ഒന്നും പറഞ്ഞില്ല.. ഞാൻ ഒന്ന് ബലം പിടിച്ചു തന്നെ ഇരുന്നു. ഒരു രസത്തിനു 😂😂
“നീ വാ ഫുഡ് കഴിക്കാം.. ഞാനും ഒന്നും കഴിച്ചില്ലാരുന്നു”
“നീ എന്തെ കഴിക്കാഞ്ഞേ”
“ഒരു മൂഡില്ലാരുന്നു”
ഞങ്ങൾ അടുക്കളയിൽ പോയി.
₹നീ അവിടെ ഇരുന്നോ ഞാൻ വാരിത്തരാം..”
ഞാൻ വേണ്ട എന്ന് പറയാൻ ആലോചിച്ചെങ്കിലും പറഞ്ഞില്ല.
ഞാനും അത് ആഗ്രഹിക്കുന്നുണ്ടാർന്നു.
അവൾ എന്റെ അടുത്ത് വന്നു. എനിക്ക് ഓരോ ഉരുളകളായി വയയിൽ വെച്ച് തന്നു. ഇടക്ക് അവളും കഴിച്ചു. ഇപ്പോഴും അവളുടെ കണ്ണൊക്കെ നിറഞ്ഞിരിക്കാർന്നു.
ഭക്ഷണം കഴിച്ചു ഞാൻ സോഫയിൽ പോയിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ അവളും വന്നിരുന്നു. ഞാൻ ഫോണിൽ കളിച്ചിരുന്നു. അവൾക് എന്നോട് സംസാരിക്കണം എന്നുടെന്നു എനിക്ക് മനസ്സിലായി. പലതവണ അവൾ മിണ്ടാൻ ശ്രമിക്കുമ്പോയും ഞാൻ മൈൻഡ് ചെയ്തില്ല..
കുറച്ചു കഴിഞ്ഞപ്പോൾ എന്റെ ഫോണിലേക്കു ഒരു കാൾ വന്നു
നമ്പർ സേവ് അല്ലായിരുന്നു.
ഞാൻ പുറത്തോട്ട് പോയി കാൾ അറ്റൻഡ് ചെയ്തു സംസാരിച്ചു.
ഞാൻ ഇടക് അവൾ നോക്കിയപ്പോ അവൾ എന്നെ തന്നെ ശ്രദ്ധിക്കുന്നുടർന്നു.
കാൾ കഴിഞ്ഞു ഉള്ളിൽ കയറിയ പാടെ അവൾ എന്നോട് ചോദിച്ചു.
“ആരാടാ വിളിച്ചേ”
“അത് എന്റെ ക്ലാസ്സിലെ ആര്യയാ…”
“ഏതു.. ആ പൂച്ചക്കണ്ണിയോ..₹
“അതെ.. അവൾക്കെന്തോ നാളെ സംസാരിക്കണം എന്ന്”
“എന്തിന്”
“ഇത് മറ്റേത് തന്നെയാ.. പ്രൊപോസൽ.. കൊക്കെത്ര കുളം കണ്ടിരിക്കുന്നു”
ഇതും കൂടി കേട്ടത്തോടെ അവൾ ആകെ വല്ലാത്ത അവസ്ഥയിൽ എത്തി.