എടുത്ത് ഇങ്ങോട്ട് വിട്ടത്. ഇരട്ടി വാടക കൊടുക്കാമെന്ന് പറഞ്ഞതു കൊണ്ടാണ് ഇവിടെ രണ്ടാം നില എങ്കിലും കമ്പനിക്ക് കിട്ടിയത്. രണ്ട് മാസം കഴിഞ്ഞാൽ നിറച്ച് ടെക്നീഷ്യൻമാർ വന്ന് നിറയും.. അതുവരെ ഒറ്റയ്ക്ക് താമസിയ്ക്കുന്നതിന് കമ്പനി പ്രത്യേക അലവൻസ് തരുന്നുണ്ട്..ബേസിക്ക് ബിൽഡിങ്ങ്
പ്രൊഡക്ഷനിൽ ഇവിടെ വെൽഡിങ്ങിന് നല്ല പണിയുണ്ട്..
അതാണ് കമ്പനി നിർബന്ധിച്ച്
ഒറ്റയ്ക്ക് ഇവിടെ നിർത്തിയത്…
താഴെയുള്ള ഇല്യാസ് കാക്കയും ഫാമിലിയും ഒരു വട്ടം മാത്രമാണ് എന്നോട് സംസാരിച്ചിട്ടുള്ളത്….. അത് കൊണ്ടൊക്കെ ഇവിടുത്തെ ചുറ്റുപാടുകളെക്കുറിച്ച്
കൂടുതലൊന്നുമറിയില്ല… ഞായറാഴ്ച ഒഴിച്ച് രാവിലെ പോയി
രാത്രി വരുന്ന ഞാനിവിടെ എന്ത്
അറിയാനാ! മാത്രമല്ല എന്തൊക്കെ
പറഞ്ഞാലും ശരീരം വിയർത്ത്
അദ്ധ്വാനിക്കുന്നവരോട് നമ്മൾ
സാധാരണ കാട്ടാറുള്ള സ്റ്റാറ്റസ് അകൽച്ച മുറ തെറ്റാതെ ഇവിടെയും
കിട്ടിയിരുന്നു..
പക്ഷെ ആദ്യം കണ്ട്
പരിചയപ്പെട്ടപ്പോൾ തന്നെ
ടീച്ചറാന്റി ഒരു പ്രത്യേക ടൈപ്പാണെന്ന് കണ്ടപ്പഴേ തോന്നിയിരുന്നു… ഭർത്താവ്
ചേട്ടനെ പേര് ചൊല്ലി വിളിച്ച്
മാറ്റി നിർത്തി ആന്റി തന്നെയാണ്
സ്വയം പരിചയപ്പെടുത്തി കാര്യങ്ങൾ
പറഞ്ഞത്..അത് പക്ഷെ സാധാരണ ഉയർന്ന ക്ളാസിൽ പഠിപ്പിക്കുന്ന ടീച്ചർമാരുടെ പ്രത്യേക സ്വഭാവം
ആണെന്ന് തോന്നിയെങ്കിലും
പേര് വിളിച്ച് ഇടപഴകുന്നതിൽ
എന്തോ ഒരു തുല്യത ഫീൽ
ഉണ്ടായിരുന്നു.. നമ്മൾ കൂടുതലും
ചേട്ടാ ഇച്ചായ ഇക്ക എന്നൊക്കെ
വിളിച്ച് അവസാനം ‘ദേ മനുഷ്യ’
വിളിച്ച് അടികൂടുന്നതാണല്ലോ
പതിവായി കാണാറുള്ളത്… പക്ഷെ
എന്തായാലും പുതുതായി താമസം
തുടങ്ങുന്നതിന്റെ നിയമങ്ങളും
വാടകക്കാര്യങ്ങളും പറഞ്ഞ്
പരിചയപ്പെട്ടതല്ലാതെ പിന്നെ
ഒരു കൂടിക്കാഴ്ച ഉണ്ടായില്ല..
ഇല്യാസ് കാക്കയുടെ വീട്ടിൽ
നിന്നും സെയിം അവസ്ഥ തന്നെ.
അല്ലെങ്കിലും പകല് പോയി രാത്രി വരുന്ന ഒറ്റയാൻ പണിക്കാരനായ എന്നെ അവര് എന്തിനാ വെറുതെ
കാണുന്നത്.!? പക്ഷെ നാല് ഞാറാഴ്ചപകലുകൾ കണ്ട
കാര്യങ്ങളിൾ തന്നെ പലതും
മനസിലായിരുന്നു.. ടീച്ചറാന്റി
എന്നാണ് വിളിച്ചതെങ്കിലും
ഒരു നാല്പത് വയസ് പ്രായമേ
തോന്നിക്കു.. അതും ടീച്ചർ
അല്ലായിരുന്നെങ്കിൽ വല്ല
സീരിയൽ നടിയെങ്കിലും
ആവേണ്ട സൗന്ദര്യം. മെലിഞ്ഞ
സിനിമാ നടികളെക്കാൾ സീരിയൽ
നടിമാർക്ക് കുറച്ച് കൊഴുപ്പും
തടിപ്പും തുടിപ്പുമൊക്കെ ഉണ്ടാവുമല്ലോ.. മാത്രമല്ല കറിക്ക്