പറമ്പിൻ്റെ അതിരിൽ എത്തിയപ്പോൾ മുന്നേ നടന്നിരുന്ന ലക്ഷ്മിയെ വരിക്ക പ്ലാവിൻ്റെ ചുവട്ടിൽ അവൻ ബലമായി പിടിച്ചു നിർത്തി ………. എന്തെ എന്ന അർഥത്തിൽ അവൻ്റെ മുഖത്തേക്ക് നോക്കി നിന്ന ലേക്ഷ്മിയോട് അവൻ ചൊതിച്ചു ! ചേച്ചി , ഞാൻ ഒരു കാര്യം ചൊതിച്ചാൽ ചേച്ചി സത്യം പറ യോ ?……… അവൻ്റെ കൈകളിൽ പിടിച്ച് കൊണ്ട് അവൾ പറഞ്ഞു ! പറയാൻ പറ്റുന്നതാണെങ്കിൽ പറയാം മോൻ ചൊതിക്ക് ! ……….. മുമ്പ് ചേച്ചി കോളേജിൽ പഠിക്കുമ്പോൾ സുഷമേച്ചിയുമൊത്ത് ഇടക്കിടെ ഇവിടെ നിന്ന് പറഞ്ഞ് ചിരിച്ചിരുന്നത് എന്തായിരുന്നു ……….
ആ സമയം ഞാൻ എങ്ങനും അടുത്തേക്ക് വരുന്നത് കണ്ടാൽ ചേച്ചി എന്നെ ആട്ടി പായിക്കു മായിരുന്നു ……….ഇരുവർക്കുമിടയിൽ പിടിച്ചിരുന്ന അവൻ്റെ കൈകളെ ഇടക്കിടെ തമ്മിൽ ആട്ടി മുട്ടിച്ചു കൊണ്ട് അവൾ പറഞ്ഞു ……… അതൊക്കെ മോൻ്റെ മനസ്സിൽ ഇപ്പോഴും ഉണ്ടോടാ ? അതെല്ലെ ചൊതിച്ചത് ! ……….
സംഗതി കുറച്ചു ” A” ആണ് മോനെ പറയ ണോ ? ……… “A” പ്രായ പൂർത്തി ആയവർക്ക് ഉള്ള തല്ലേ ചേച്ചി ! ………. അന്ന് ഞാൻ പ്രായപൂർത്തി ആകാഞ്ഞത് കൊണ്ട് ആയിരിക്കാം നിങ്ങൾ എന്നെ ഓടിച്ചത് ,പക്ഷേ ഇന്ന് അങ്ങനെ അല്ലല്ലോ ചേച്ചി പറയുമെങ്കിൽ ഞാൻ കേൾക്കാം ………. ശെരി പറയാം , പക്ഷേ ഇപ്പോഴല്ല രത്രിയാകട്ടെ എന്ന് പറഞ്ഞു അവർ രാമേട്ടൻ്റെ വീട്ടിലേക്ക് പോയി ……..
ഇരുവരെയും ഒരുമിച്ച് കണ്ട രാമേട്ടന് വല്ലാത്ത സന്തോഷം തോന്നി ! നമ്മുടെ കുട്ടാപ്പു വലുതായ പ്പോൾ ചന്ദ്രേട്ടൻ്റെ തനി പകർപ്പ് തന്നെ അല്ലെ മോ ളെ ……… എല്ലാവരോടും ഏറെ നേരം സംസാരിച്ചു ഇരുന്ന ശേഷം ഭക്ഷണവും കഴിഞ്ഞെ രാമേട്ടൻ അവരെ പോകാൻ അനുവതിച്ചുള്ളു ……… മൂന്ന് മണിയോട തറവാ ട്ടിലേക്ക് തിരികെ വന്ന അവർ ഇരുവരും ചേർന്ന് കൊണ്ട് വന്ന സാധനങ്ങൾ കാറി ൽ നിന്ന് എടുത്ത് അകത്തേക്ക് വച്ച ശേഷം അവൾ പറഞ്ഞു ………. മോനിരിക്ക് ഞാൻ ഈ വേഷം ഒക്കെ ഒന്ന് മാറി ചായ ഉണ്ടാകാം എന്ന് പറഞ്ഞു അവൾ അടുക്കളയിലേക്ക് പോയി ………..