തൂവൽ സ്പർശം 2 [വിനയൻ]

Posted by

അവൻ്റെ രോമാവൃതമായ മാറിൽ പരതി നടന്ന അവളുടെ ഇടതു കയ്യിലെ തുടുത്ത വിരലുകളിൽ തൻ്റെ കൈ കോർത്ത് പിടിച്ച് ചുംബിച്ചു കൊണ്ട് അവൻ പറഞ്ഞു ……….. അന്ന് ചേച്ചി മജന്ത കളർ ബ്ലൗസും ചുവന്ന കരയുള്ള സെറ്റ് സാരിയും ഉടുത്ത് അതീവ സുന്ദരി ആയിട്ടാണ് എനിക്ക് തോന്നിയ ത് ………. അവൾ ഓർത്തു കുട്ടാപ്പു പറഞ്ഞത് ശെരിയാണ് വർഷം എട്ട് കഴിഞ്ഞിട്ടും അന്നത്തെ എൻ്റെ വേഷം വരെ അവനു നല്ല ഓർമ്മയുണ്ട് ……..

അന്ന് ഏതാണ്ട് രാത്രി പത്ത് മണിവരെ മുറ്റത്ത് തെളിയിച്ചു വച്ച നിലവിളക്കിന് ചുറ്റും നിന്ന് ഞങ്ങൾ തിരുവാതിര കളിച്ചു ………. ഞങ്ങൾ എന്നു പറഞ്ഞാൽ ഞാനും, അമ്മയും, സുഷമയും, സുമതി ചേച്ചിയും, സുഷമയുടെ അമ്മ ദേവകി ആൻ്റിയും ! അച്ഛനും കുട്ടാപ്പുവും രാമെട്ടനും കാഴ്ചക്കാർ ആയി രുന്നു …….. ഓരോ തവണ ചുവടു വച്ച് കറങ്ങി തിരി ഞ്ഞു വരുമ്പോഴും ഞാൻ കുട്ടാപ്പുവിനെ നോക്കും ! അപ്പോഴൊക്കെ അവൻ്റെ കണ്ണുകൾ എൻ്റെ ശരീര ത്തിലെ അംഗ ചലങ്ങളിൽ മാത്രം ആയിരുന്നു ………

കളി കഴിഞ്ഞ ഉടനെ രാമേട്ടനും കുടുംബവും അവരുടെ വീട്ടിലേക്കു പോയി ! അച്ഛനും കുട്ടാപ്പുവും അവരുടെ മുറിയിലേക്കും ! ഉമ്മറത്തെ കസേര യിൽ ഇരുന്ന അമ്മ പറഞ്ഞു …….. മോളെ , എനിക്ക് കാലു വേദനിക്കുന്നു ! ഇത്തവണ നമ്മൾ കുറച്ചു നേരം കൂടുതൽ കളിച്ചമ്മെ ! അത് കൊണ്ട് ആയിരി ക്കും അമ്മ കാലിൽ കുഴമ്പിട്ട് കിടന്നോളു ഞാൻ ഇതൊക്കെ എടുത്ത് വക്കാം ………. അടുക്കളയിൽ കൂടി ഒന്ന് ശ്രദ്ധിക്കണേ മോളെ എന്നു പറഞ്ഞ് അമ്മയും അകത്തേക്ക് പോയി ……….

നിലവിളക്ക് കെടുത്തി ഉമ്മറത്ത് വച്ചു മറ്റ് സാധനങ്ങളും യഥാ സ്ഥാനത്ത് വച്ച് അവളും തൻ്റെ മുറിയിലേക്ക് പോയി ……… ലൈറ്റൊക്കെ കെടുത്തി അവൻ ഉറക്കമായി പുറത്തേക്ക് പോയ ലക്ഷ്മി ഒരു മൺ ചിരാത് കത്തിച്ചു വീണ്ടും അകത്തേക്ക് വന്നു മൺ ചിരാതിലെ ചെറു ദീപ നാളത്തിൻ്റെ മങ്ങിയ പ്രകാശം മാത്രം മുറിയിൽ ഉണ്ടായിരുന്നു ……….. സെറ്റ് സാരി യും ബ്ലൗ സും അഴിച്ച് അവൾ അവനെ നോക്കി തൻ്റെ വശം നോക്കിയാണ് അവൻ കിടക്കുന്നത് എങ്കിലും ആള് നല്ല ഉറക്കത്തിലാണ് ………..

Leave a Reply

Your email address will not be published. Required fields are marked *