അവൾ പരുങ്ങി കൊണ്ട് പറഞ്ഞു.പേടിണ്ട് പെണ്ണിന്.കയ്യിലെ മാങ്ങ വാങ്ങി ഒരു കടി കടിച്ചു തിരിച്ചു തന്നു,അവളെന്നെ ഉന്തി തള്ളി ചെറിയമ്മയെ കാണാൻ പറഞ്ഞു.
അമ്മയുടെ ചെറിയച്ഛൻ ഇടയിലെന്നേ പൊതിഞ്ഞു.കുറച്ചുപദേശം.ബാംഗ്ലൂരിൽ ചൂടാണെന്ന് പറഞ്ഞു ഞാൻ ഓടി സ്റ്റെപ്പുകേറി.
ഇറങ്ങി വരുന്ന ഗൗരിയേച്ചിയോട് ചെറിയമ്മയെന്നു കാണട്ടെയെന്നും പറഞ്ഞു നടന്നു. എന്റെ റൂമിലേക്ക് തിരിയുന്ന സ്ഥലം. ചെറിയമ്മയുടെ റൂമിൽ വെളിച്ചമുണ്ടോന്ന് നോക്കുന്ന സമയം എല്ലാം ഞാൻ കുറേ മിസ്സ് ചെയ്തു.
നേരെ ചെറിയമ്മയുടെ റൂമിലേക്ക് നോക്കി നിന്നു.നാലു മുറികൾ കഴിഞ്ഞു അറ്റത്തുള്ള ആ വാതിൽ ഇപ്പോഴും പാതി തുറന്നതാണ്.
കുറച്ചു കാലത്തിനു ശേഷമാണാ മുഖമൊന്ന് കാണുന്നത്. എന്താവും മനസ്സിലെന്നൊന്നും ഇപ്പൊ പറയാൻ കഴിയുന്നില്ല. അവളുടെ മനസ്സിലോ??.
നേരെ നടന്നു. നെഞ്ചിടിക്കാൻ തുടങ്ങി.എന്നാലും ഇന്നലെ അവളോട് തോന്നിയ ദേഷ്യമുള്ളിലുണ്ട്.
വാതിൽ മുഴുവൻ തുറന്നു ഞാൻ അകത്തേക്ക് കേറി.പഴയ പോലെ ജനല്പടിയിൽ അവളുണ്ട്. അഴികളിൽ പിടിച്ചു പുറത്തേക്ക് നോക്കി കാൽ രണ്ടും ഒരു കൈ കൊണ്ട് ചേർത്ത് പിടിച്ചു.ചീകാതെ പടർത്തിയിട്ട മുടി നിറയെ ആ കൈകളെ മറച്ചുകൊണ്ട് ഇരിക്കുന്നുണ്ട്.
“ഹലോ…. അകത്തേക്ക് വരാമോ..?.” വാതിലിൽ ഒന്ന് തട്ടി ഞാൻ ചോദിച്ചു.
“അകത്താണല്ലോ ഉള്ളത്…” തിരിച്ചു മറുപടി. ഉരുളക്കുപ്പേരി എന്നരീതിയിലാണല്ലോ?.നോട്ടമില്ല. ആ മുഖം കാണിക്കുന്നില്ല.എന്റെ കയ്യിൽ ഹരി തന്ന മാങ്ങയുണ്ട്.വവ്വാൽ കടിച്ചപോലെ ഗായത്രിയുടെ ഒരു കടിയുണ്ട്. ചെറിയ ഒരു കടി കടിച്ചു ഞാൻ നേരെ ചെന്നു ചെറിയമ്മയുടെ അടുത്തു നിന്നു. അനക്കമില്ല.. ഇന്നലത്തെ ശൗര്യമൊക്കെ എവിടെപ്പോയോ ആവോ?
“ഒന്ന് നീങ്ങിത്തരോ?….” അവളുടെ അടുത്തൊന്നും ഇരിക്കണമെന്നു ണ്ടായിരുന്നു. ജനൽ പടിയില് വെച്ച കാലാവൽ നീക്കി തന്നു.ഓഹ് ഇതെങ്കിലും സമ്മതിച്ചല്ലോ.
അവൾക്ക് നേരെയിരിക്കുമ്പോ. ആ മുഖം അവളുയർത്തിയിട്ടില്ല. അലസ്യമായ മുടി പുറത്തുനിന്നു അടിക്കുന്ന കാറ്റിൽ മെല്ലെ പറന്നു കളിക്കുന്നുണ്ട്. കയ്യിലെ മാങ്ങ മെല്ലെ ഞാവളുടെ ചുണ്ടിലേക്കടിപ്പിക്കാൻ നോക്കി. ആ തല മെല്ലെ പൊന്തി.എന്റെ ശ്വാസം നിന്നോ.കണ്ണിലേക്കു തൂങ്ങിയ മുടി മാടിവെച്ചു ഇട്ടയുടുപ്പിന്റെ.കഴുത്ത് വലിച്ചു കയറ്റി അവൾ ഡ്രസ്സ് റെഡി ആക്കി ആ കണ്ണ് കൊണ്ട് എന്നേയുഴിഞ്ഞു അവൾ നോക്കി.ആ നീണ്ട മൂക്ക്,വന്നു പൊതിഞ്ഞ അവളുടെ ഗന്ധം,ആ കുഴപ്പിക്കുന്ന കണ്ണ്.
“വല്ല വിഷവും ണ്ടോ..ഡാ.. ഇതിൽ…” അവൾക്ക് സംശയം. കയിലെ മാങ്ങ വാങ്ങി. അവളൊന്നും കടിച്ചു.
“നിന്നെയൊക്കെ കൊന്നിട്ട് എന്ത് കാര്യം ചെറിയമ്മേ? “വല്ല്യ മാറ്റമൊന്നും അവൾക്കില്ല എന്ന് തോന്നി.പണ്ടുള്ളപോലെ തന്നെ. ഇട്ട ഡ്രെസ്സിനു മാത്രമേ മാറ്റമുള്ളൂ.. ഉന്തി തള്ളി നിക്കുന്ന ആ അമ്മിഞ്ഞ പോലും അത് തന്നെ. ഒരു കൈകൊണ്ട് അവളാ നെഞ്ചിൽ കുറുകെ വെച്ചു. ഓഹ് ഞാൻ കാണാത്ത പോലെ.
മുഖം തരാതെ അവൾ പുറത്തേക്ക് നോക്കി നിൽക്കാണ്.ഒരിക്കലും ഇല്ലാത്തയെന്തോ മടുപ്പ്.ഇവളുടെ അടുത്ത്.