വാക്കുകള്‍ മുഴുവിച്ചില്ലെങ്കിലും അതില്‍ ഒളിഞ്ഞിരിക്കുന്നത് എനിക്ക് മനസ്സിലായി. പിന്നെ ഞാനായിട്ട് ശ്രമിക്കാന്‍ പോയില്ല. പോയിട്ടും കാര്യമില്ല. ചില കാര്യങ്ങള്‍ അങ്ങനെയാണ്, നമ്മള്‍ക്ക് അതീതമായിരിക്കും. ശരിക്കും കാഴ്ചക്കാരാണ് നമ്മള്‍. കണ്ട് നില്‍ക്കുക അത്ര തന്നെ. രേഖ ഇപ്പോഴും എന്‍റെ നെഞ്ചില്‍ തലവെച്ച് എന്തൊ ആലോച്ചിച്ച് കിടക്കുകയാണ്. ഞാന്‍ അവളെ ശല്യപ്പെടുത്തിയില്ല. കുറച്ച് നേരമെങ്കിലും അവളെ ഇങ്ങനെ കാണാമല്ലോ. ചിലപ്പോള്‍ ഇനി കാണാന്‍ പറ്റിയില്ലെങ്കിലോ. ഓരോന്ന് ആലോച്ചിച്ച് മനസ്സ് ശരിക്കും ഡൗണായി. കുഞ്ഞയുടെ മുമ്പില്‍ വീമ്പിളക്കിയത് ഞാനോര്‍ത്തു. “തലയിലായാല്‍ ഞാന്‍ അവളെ കൂടെ പൊറുപ്പിക്കും അത്ര തന്നെ”. അന്ന് അങ്ങനെ പറഞ്ഞെങ്കിലും പെട്ടെന്ന് തന്നെ ഈ അവസ്ഥയില്‍ വരുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. ഒരു ജോലിയുണ്ടായിരുന്നേല്‍ ഉറപ്പായും ഞാന്‍ രേഖയെ കൂടെ പൊറുപ്പിച്ചനെ. സാമ്പത്തികം അത്യാവശ്യമുണ്ടെങ്കിലും സ്വന്തമായിട്ട് ഒരു ജോലി, പിന്നീട് ഒരു ബിസ്സ്നെസ്സ് തുടങ്ങുക. ഇതാണ് ആഗ്രഹം. ഇതൊന്നുമില്ലാതെ ഒരു പെണ്ണിനെ അതും ഒരു കുഞ്ഞുള്ള പെണ്ണിനെ കൂടെ താമസിപ്പിക്കുക എന്നുള്ളത് ഒരിക്കലും എനിക്ക് സാധ്യമില്ല. ഇനി നെരെ മറിച്ചാണേലും രേഖയക്ക് എന്നോടൊപ്പം ജീവിക്കാനും കഴിയില്ല. പതിയെ പതിയെ അത് accept ചെയ്യാന്‍ എനിക്ക് കഴിയണം. രേഖ എന്‍റെതല്ല എന്ന സത്യം. വളരെ വിഷമത്തോടെ ഓരോന്ന് ആലോച്ചിച്ച് ഞാന്‍ പതിയെ മയങ്ങി പോയി.
ആരുടെയോ കുലുക്കി വിളിയിലാണ് ഞാന്‍ എഴുന്നേല്‍ക്കുന്നത്. കണ്ണ് തുറന്നപ്പോള്‍ രേഖയാണ്. ഡ്രസ്സെല്ലാം ഇട്ടിട്ടുണ്ട്. പോകാന്‍ റെഡിയായതാണ്. ഞാനിപ്പോഴും നഗ്നനായി കട്ടിലില്‍ കിടക്കുകയാണ്. എനിക്ക് ചെറിയ ജാള്യത പോലെ തോന്നി, ആദ്യമായി അവളുടെ മുമ്പില്‍.
രേഖഃ കണ്ണാ എന്നെ ഒന്ന് കൊണ്ട് വിടടാ, സമയം 4 മണിയായി.
ഞാന്‍ഃ ഇപ്പോഴെ പോണോ മിസ്സെ?
രേഖഃ പോണമെടാ, പെട്ടെന്ന് ഒന്ന് റെഡിയാകുവോ?
പിന്നെ ഞാനൊന്നും പറയാന്‍ പോയില്ല. വേഗം റെഡിയായി വന്നപ്പോള്‍ മിസ്സ് കാറില്‍ കേറിയിരിപ്പുണ്ടായിരുന്നു. ഞാന്‍ വീടിന്‍റെ ഡോര്‍ ലോക്ക് ചെയത് ഇറങ്ങി കാറില്‍ കേറി സ്റ്റാര്‍ട്ടാക്കി. രേഖ പുറത്തോട്ട് നോക്കിയിരിക്കുകയായിരുന്നു. മെല്ലെ വണ്ടി റോഡിലേക്ക് കേറ്റി അവളുടെ വീട്ടിലേക്ക് വിട്ടു. വളരെ പതുക്കെയാണ് ഞാന്‍ പോയത്. ഒരു പക്ഷെ രേഖയോടൊപ്പം ചിലവഴിക്കുന്ന അവസാന നിമിഷങ്ങളായിരിക്കാം ഇത്. അതോണ്ട് അത് മാക്സിമം ഉപയോഗപ്പെടുത്തണം. അവളുടെ മത്ത് പിടിപ്പിക്കുന്ന ഗന്ധം ഞാനസ്വദിച്ചു.