ഞാന്‍ഃ മിസ്സെ ഞാനൊരു കാര്യം പറയാം, മിസ്സിന് എന്‍റെ കൂടെ…..
പറഞ്ഞ് തീരുന്നതിന് മുമ്പെ രേഖ എന്‍റെ വാ പൊത്തി. ഇല്ല എന്ന് തല കൊണ്ട് ആംഗ്യം കാണിച്ചു.
രേഖഃ വേണ്ട കുട്ടാ, നീ ചോദിക്കാന്‍ വരുന്നത് എനിക്ക് അറിയാം. അത് ശരിയാവില്ല മോനു.
ഞാന്‍ഃ മിസ്സല്ലെ ഇപ്പോള്‍ പറഞ്ഞത് എന്‍റെ സ്നേഹം പത്തരമാറ്റാണെന്ന്. സ്നേഹിക്കുന്നവര്‍ തമ്മില്‍ അല്ലെ ജീവിക്കേണ്ടത് മിസ്സെ?
ഞാന്‍ ചോദിച്ചതിന് മിസ്സ് ആദ്യം മറുപടി ഒന്നും പറഞ്ഞില്ല.
രേഖഃ കണ്ണാ, നീ പറഞ്ഞത് സത്യമാണ്. പക്ഷെ ഈ ഇന്ത്യ മഹാരാജ്യത്ത് എത്ര പേര്‍ അങ്ങനെ ഒന്നിച്ചിട്ടുണ്ട്? അന്യന്‍റെ വീട്ടില്‍ എന്ത് നടക്കുന്നു എന്ന് അറിയാന്‍ വെമ്പി നടക്കുന്ന ഒരു തായോളി കൂട്ടമാണ് നമ്മുക്ക് ചുറ്റും. അതിന്‍റെയിടയിലേക്ക് ഞാന്‍, എനിക്കൊ എന്‍റെ അമ്മക്കൊ ഒട്ടും സഹിക്കില്ല അത്. പിന്നെ ജീവിച്ചിരിക്കാന്‍ പോലും തോന്നില്ല കണ്ണാ.
കണ്ണന്‍ഃ എന്നാലും.
രേഖഃ പറയുന്നത് മനസ്സിലാക്കു മോനെ, ഞാനൊരു ബാധ്യതയാണ്, എന്‍റെ ജീവിതം ഇങ്ങനെയായി. ഞാന്‍ കാരണം മറ്റൊരാളുടെ ജീവിതം തകരാന്‍ ഞാന്‍ സമ്മതിക്കില്ല. എന്‍റെ ജീവിതം ഇങ്ങനെയാണെന്ന് ഓര്‍ത്ത് ഞാന്‍ സമാധാനിച്ചോളാം. പക്ഷെ കുട്ടാ നീ, നീ ഒരുപാട് ഉയരങ്ങളില്‍ ഒരുപാട് എത്തണ്ട ആളാണ് നീ. നിന്‍റെ ഉയര്‍ച്ചകള്‍ ലോകത്ത് ഒരു കോണലിരുന്ന് എനിക്ക് കാണണം. അത് കണ്ട് എനിക്കൊന്ന് അഹങ്കരിക്കണം. എന്‍റെ പഴയ കാമുകനാണ് എന്ന് പറഞ്ഞ് കൊണ്ട്.
ഞാന്‍ഃ എന്നോടൊപ്പം ആ ഉയര്‍ച്ചയില്‍ ഉണ്ടായിക്കൂടെ നിനക്ക്.
രേഖഃ കണ്ണാാാ………
വിങ്ങിപ്പൊട്ടികൊണ്ട് രേഖ എന്‍റെ ഇട നെഞ്ചിലേക്ക് വീണു. അവള്‍ പൊട്ടി പൊട്ടി കരഞ്ഞോണ്ടിരുന്നു. അവളുടെ മുടിയില്‍ തലോടി ഞാന്‍ ആശ്വസിപ്പിച്ചോണ്ടിരുന്നു. കുറച്ച് നേരത്തോളം അവള്‍ കരഞ്ഞു. എന്‍റെ നെഞ്ച് മുഴുവന്‍ അവളുടെ കണ്ണീരാല്‍ നനഞ്ഞു. കരച്ചില്‍ നിര്‍ത്തി അവള്‍ കുറച്ചൂടെ എന്നിലേക്ക് അമര്‍ന്നു.
ഞാന്‍ഃ രേഖ ഞാന്‍ പറഞ്ഞത്.
രേഖഃ വേണ്ട മോനെ നീ പറഞ്ഞത് എനിക്ക് മനസ്സിലായി. നിന്നോടൊപ്പം ജീവിക്കാന്‍ എനിക്ക് ഒരായിരം വട്ടം സമ്മതമാണ്. പക്ഷെ എന്നോട് ക്ഷെമിക്കടാ, എനിക്കത് ഒരിക്കലും കഴിയില്ല. അമ്മ ഞാന്‍ പോകുമെന്ന് ഓര്‍ത്ത് പ്രതീക്ഷയോടെ ഇരിക്കുകയാണ്. ഇത്രയും പ്രായകുറവുള്ള നീയുമായി എനിക്ക് ബന്ധമുണ്ടെന്ന് അറിഞ്ഞാല്‍ അമ്മ ചിലപ്പോള്‍……