രേഖഃ സാഹ്ചര്യമാടാ മോനെ, നിനക്കറിയാലോ, അമ്മ, അമ്മയക്ക് ഇപ്പോഴും എന്‍റെ കാര്യത്തില്‍ നല്ല സങ്കടമുണ്ട്. എന്‍റെ ജീവിതം ഇങ്ങനെയാക്കും എന്ന് ആ പാവം ഒരിക്കല്‍ പോലും വിചാരിച്ചിട്ടുണ്ടാകൂല. ഇപ്പോള്‍ അയാള്‍ വിളിച്ച് കഴിഞ്ഞതില്‍ പിന്നെ ആള്‍ ഹാപ്പി മോഡാണ്. എന്നോട് പോകണം പോകണം എന്ന് പറഞ്ഞോണ്ടിരിക്കുകയായിരുന്നു. പാവം, അമ്മയുടെ വിചാരം തിരിച്ച് ചെന്ന് എന്‍റെ ജീവിതം അങ്ങ് സുഖമാക്കുമെന്നാ. നമ്മുക്കല്ലെ അറിയു നമ്മുടെ ബുദ്ധിമുട്ട്.
ഞാന്‍ഃ അപ്പോള്‍ മിസ്സ് പോകാന്‍ തന്നെ തീരുമാനിച്ചോ. രേഖഃ അതേടാ, പോകണം, പോയെ പറ്റു, വളര്‍ന്ന് വരുന്ന ഒരു മകന്‍, അവന്‍റെ കാര്യം ഞാന്‍ ആലോച്ചിക്കണ്ടെ?
ഞാന്‍ഃ അമ്മയോട് ഞാനൊന്ന് പറഞ്ഞ് നോക്കട്ടെ?
രേഖഃ ഹാ ബെസ്റ്റ് നീ എന്തിനാ ഞങ്ങളുടെ കാര്യത്തില്‍ തലയിടുന്നത് എന്ന് ചോദിച്ച് നിന്നെ ഊക്കിവിടും. മതിയൊ?
ഞാന്‍ഃ അയ്യോ വേണ്ടെ.
രേഖഃ ഹാ വേണ്ടെങ്കില്‍ നിനക്ക് കൊള്ളാം.
രേഖ പറഞ്ഞതിലും കാര്യമുണ്ടെന്ന് എനിക്ക് തോന്നി. എന്നാലും എന്നെ വിട്ട് പോകുവാണെന്ന് ഓര്‍ത്തപ്പോള്‍ നെഞ്ചൊന്ന് കാളി.
ഞാന്‍ഃ മിസ്സെ അപ്പോള്‍ നമ്മള്‍ തമ്മില്‍ നടന്ന കാര്യങ്ങളൊക്കെ?
രേഖഃ പറയണം അയാളോട്.
ഞാന്‍ഃ പറയാനോ.
രേഖഃ അതെ.
ഞാന്‍ഃ പറഞ്ഞ് കഴിഞ്ഞാല്‍ അത് പ്രശ്നമാക്കില്ലെ.
രേഖഃ അറിയില്ലെടാ, കാര്യം അയാള്‍ എന്നെ ഉപേക്ഷിച്ച് പോയതാണ്. എന്‍റെ കാര്യങ്ങള്‍ തിരക്കിയിട്ടുമില്ല. പക്ഷെ ഞാനിപ്പോഴും അയാളുടെ ഭാര്യയാണ്. അയാള്‍ പുതിയൊരു ജീവിതം ശരിക്കും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എനിക്കെല്ലാം ഏറ്റ് പറയണം. അല്ലാതെ എനിക്ക് പറ്റില്ല.
ഞാന്‍ഃ എന്നാലും.
രേഖഃ ഒരു എന്നാലും ഇല്ല. എനിക്ക് 100% ഉറപ്പാണ് ഞാന്‍ ചെയ്തത് തെറ്റല്ല. എനിക്ക് തരണ്ട സ്നേഹവും സുഖവും തരാതെ അയാള്‍ വെറെ വഴിക്ക് പോയി. എനിക്ക് ഇത് രണ്ടും തരാന്‍ മറ്റൊരാള്‍ വന്നപ്പോള്‍ അത് തിരസ്കരിക്കാന്‍ എനിക്കായില്ല. അതിലെനിക്ക് ഇപ്പോഴും കുറ്റബോധമില്ല. കാരണം എനിക്ക് കിട്ടിയ സ്നേഹം പത്തരമാറ്റ് തനി തങ്കമാണ്.
എന്‍റെ മുഖം കൈയില്‍ കോരിയെടുത്ത് കൊണ്ട് രേഖ പുഞ്ചിരിയോടെ മൊഴിഞ്ഞു. അവളുടെ വാക്കുകള്‍ ശരിക്കും എനിക്ക് ഒരെ സമയം വേദനയും സന്തോഷവും തന്നു. അവള്‍ കുനിഞ്ഞ് എന്‍റെ ചുണ്ടില്‍ അമര്‍ത്തി ചുംബിച്ചു. അവളുടെ തേന്‍ ചുണ്ട് വിട്ട് മാറുന്നതിന് മുമ്പെ ആ ചുണ്ടുകള്‍ ഞാന്‍ കവര്‍ന്നു. ഞങ്ങളുടെ കറുത്ത ചുണ്ടുകള്‍ തമ്മില്‍ തമ്മില്‍ കോര്‍ത്തു. ഒരു അഞ്ച് മിനിറ്റോളം ഞങ്ങള്‍ പരസ്പരം മത്സരിച്ച് ചുണ്ടുകള്‍ തിന്നു. ചുണ്ടുകള്‍ വിട്ടുമാറുമ്പോള്‍ രേഖയുടെ കണ്‍കോണില്‍ ചെറിയ നനവുണ്ടായിരുന്നു.