മനുവിന് അന്ന് ലോകം കീഴടക്കിയ സന്തോഷമായിരുന്നു. ആദ്യമായി ഒരു പെണ്ണിന്റെ ചൂടാവനറിഞ്ഞു അതും ഏതൊരു ആണും കൊതിക്കുന്ന ശ്രീമതി ആന്റിയെ… അവൻ ഇന്നലെ ബൈക്ക് പാർക്ക് ചെയ്‌ത സ്ഥലത്തേക്ക് പോയി… റോഡ് സൈഡിൽ അവന്റെ ബൈക്ക് സുരക്ഷിതമായി തന്നെയുണ്ടായിരുന്നു.അവൻ ബൈക്ക് എടുക്കുമ്പോൾ അടുത്തുള്ള വീട്ടിന്നു ഒരാൾ അവനെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. അവൻ ആ വീടിന്റെ ഗേറ്റിലെ ബോർഡ് വായിച്ചു “ഡോക്ടർ തോമസ് വർഗീസ്”. തോമസ് വർഗീസ് അയാളുടെ ഗേറ്റിന്റെ അടുത്തു വന്നു നിന്നു തോമസ് :- മോന്റെയാണോ ഈ ബൈക്ക്? മനു :- അതെ ചേട്ടാ എന്താ? തോമസ് :- മോൻ ഇവിടെ ആരെ കാണാൻ വന്നതാ…??? മനു :- അത്… ഞാൻ.. ഞാൻ ആരെയും കാണാൻ വന്നതല്ല.. എന്റെ ബൈക്ക് ഇതിലൂടെ പോവുമ്പോൾ കേടായി അതാ.. തോമസ് :- ആണോ വണ്ടി ഇപ്പൊ ഓക്കേ ആയോ എന്നിട്ട്? മനു :- അത് ഞാൻ എന്റെ ഒരു ഫ്രണ്ട്നോട് ഈ സ്ഥലം പറഞ്ഞു കൊടുത്തു അവൻ വന്നു നന്നാക്കി പോയി തോമസ് :- എന്നിട്ട് ഞാൻ കണ്ടില്ലല്ലോ മനു :- അത്… ചേട്ടാ… തോമസ് :- ആ മതി നിന്റെ പുളു… ഞാനും ഈ പ്രായം കഴിഞ്ഞ് വന്നതാ… മനു ഒന്ന് ചമ്മി :- ചേട്ടാ ഞാൻ ചുമ്മാ… തോമസ് :- അതെ ഇവിടെ പ്രായം തികഞ്ഞു നിൽക്കുന്ന കുറെ പെൺപിള്ളേരുണ്ട്, ഭർത്താവ് അടുത്തില്ലാതെ കുറെ വീട്ടമ്മമാരും ഈ കോളനിക്കു ചീത്തപ്പേരുണ്ടാക്കിയാലുണ്ടല്ലോ… മനു :- അയ്യോ ചേട്ടാ ഞാൻ അതിന് ഒന്നും വന്നതല്ല… തോമസ് :- നിന്റെ ചുണ്ടത്തെ ആ ചുവന്ന ലിപ്സ്റ്റിക്ക് അങ്ങ് തുടച്ചു കള എന്നിട്ട് പറ…
മനു ബൈക്കിന്റെ കണ്ണാടിയിൽ നോക്കി… ശ്രീമതി പോവുമ്പോൾ തനിക്കു കവിളിൽ ഒരു ഉമ്മ തന്നത് അവൻ ഓർത്തു… അവൻ പെട്ടന്ന് ചമ്മിക്കൊണ്ട് ആ ലിപ്സ്റ്റിക്ക് കൈകൊണ്ടു തുടച്ചു കളഞ്ഞു.. തമോസ് :- മ്മ്മ് പയ്യൻ കൊള്ളാം… ടാ ചെറുക്കാ നിന്നെ ഞാൻ കണ്ടോണ്ടു നീ രക്ഷപ്പെട്ടു ഇവിടെ കുറെ സദാചാര തെണ്ടികൾ ഉണ്ട് അവന്മാരുടെ കൈയിൽ കിട്ടുന്നതിന് മുൻപ് അങ്ങ് വിട്ടോ… മനു :- താങ്ക്സ് ചേട്ടാ… മനുവിന് അയാളുടെ ആറ്റിട്യൂട് ഇഷ്ടമായി അവൻ പെട്ടന്ന് തന്നെ അവിടെ നിന്നും ബൈക്ക് എടുത്തു പോയി…