ഈ സംഭവം കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞു ഒരു ഞായറാഴ്ച രാജേഷ്
ബിസിനസ് ടൂറിലായിരുന്നു , അവൾ കുളിച്ചു കഴിഞ്ഞു വന്നപ്പോൾ
കാളിങ് ബെൽ കേട്ട് വാതിൽ തുറന്നപ്പോൾ പ്യൂൺ ഗോപാലൻ
അറുപതു വയസ്സ് അടുത്ത വര്ഷം തികയാൻ പോകുന്ന ഗോപാലനെ എല്ലാവര്ക്കും
ഇഷ്ട്ടമായിരുന്നു. നല്ല കറുത്ത് മെലിഞ്ഞ ശരീരം . നല്ല പൊക്കമുണ്ട്
‘ ഹാ ഗോപാലേട്ടനോ ? എന്താ ഈ വഴിക്കു കയറി ഇരിക്കൂ ‘
അവൾ ക്ഷണിച്ചു
അയാൾ കയറി ഇരുന്നു
‘ ഞാൻ ചായ എടുക്കാം ‘
അവൾ അടുക്കളയിൽ പോകാനൊരുങ്ങി
‘ അയ്യോ വേണ്ട ടീച്ചർ , ഇപ്പോൾ കുടിക്കാതെ ഉള്ളൂ
‘ ഓക്കേ എന്താ വന്നത് ?
അവൾ തിരക്കി
‘ അത് പിന്നെ ….? അയാൾ പരുങ്ങി
‘ കാശു എന്തെങ്കിലും കടം വേണോ ?
അവൾ വീണ്ടും ചോദിച്ചു
‘ ഏയ് അതൊന്നും അല്ല , ഞാൻ അപറയുന്നതു ടീച്ചർ സമാധാനമായി
കേൾക്കണം , ബഹളം ഉണ്ടാക്കരുത് ‘
അത് കേട്ടവൾ പേടിച്ചു
‘ എന്താ ഗോപാലേട്ട കാര്യം പറ ”
അവൾ ടെൻഷൻ ആയി
‘ ഏയ് പേടിക്കണ്ട …അന്ന് ടീച്ചറും , ഹരി സാറും തമ്മിൽ ഞാൻ
ഒരുമിച്ചു കണ്ടു ‘
അയാൾ പറഞ്ഞു നിർത്തി
അകമേ ഒന്ന് ഞെട്ടിയെങ്കിലും അവളെ വിക്കി പറഞ്ഞു
‘ അതിനെന്താ ?
ഒരു കള്ളച്ചിരിയോടെ ഗോപാലൻ പറഞ്ഞു
‘ എല്ലാം ഞാൻ കണ്ടു …
അവൾ ആകെ തകർന്നു പോയി അന്നത്തെ സംഭവം എല്ലാം അയാൾ
കണ്ടിരിക്കുന്നു
അവൾ തളർന്നു സോഫയിൽ ഇരുന്നു
‘ നിങ്ങൾ എല്ലാം ഒളിച്ചു നോക്കി അല്ലേ ‘
അവൾ ദേഷ്യത്തിൽ തിരക്കി
‘ അയ്യോ എല്ലാ കുഞ്ഞേ ..ഞാൻ എന്റെ പേഴ്‌സ് മറന്നു എടുക്കാൻ വന്നതാ
പക്ഷെ ഞാൻ എല്ലാം കണ്ടു
പിന്നെ കുറെ നേരം അവർക്കിടയിൽ നിശബ്ദതപരന്നു , അത് ഭഞ്ജിച്ചു
കൊണ്ട് അവൾ ചോദിച്ചു