കുഴലും അരകളും 2 [ഹോപ്സ്]

Posted by

ഞാൻ:അത് കുഞ്ഞയുടെ പ്രൈവസി കുറയില്ലേ അതാ ചോദിച്ചെ

 

കുഞ്ഞ:അത് കുറയും. എന്നാലും നീ ആയോണ്ട് കുഴപ്പമില്ല

 

ഞാൻ:അപ്പോൾ എന്നോട് അത്രേം കാര്യം ആണല്ലേ

 

കുഞ്ഞ:ആ ഉണ്ടെന്ന് കൂട്ടിക്കോ

 

അത് കൂടി കേട്ടതോട് കൂടി ഞാൻ ആകെ വണ്ടർ അടിച്ച പോലെ ആയി. അങ്ങനെ ഒരു അവസരം ഒത്തു വന്നു. ഇനി അത് എങ്ങനെ ഉപയോഗപ്പെടുത്തണം എന്നായി എന്റെ ചിന്ത.കുഞ്ഞ കട്ടിലിന്റെ അങ്ങേ അറ്റത് കേറി കിടന്നു. എസിയുടെ തണുപ്പ് ഉണ്ടായിട്ടും ഞാൻ വിയർക്കുന്നുണ്ടായിരുന്നു. പെട്ടെന്നു കുഞ്ഞ പറഞ്ഞു

 

കുഞ്ഞ:ഡാ ഇത് ഒരു ശീലം ആക്കണ്ട. നാളെ രാവിലെ പിള്ളേര് എണീയ്ക്കുന്നതിനു മുന്നേ ഞാൻ നിന്നെ വിളിയ്ക്കും. അപ്പോൾ എണീറ്റു ഹാളിൽ പോയി കിടന്നോണം. ഇല്ലേൽ നിന്റെ മുഖത്തു ഞാൻ വെള്ളം കോരി ഒഴിക്കും. പറഞ്ഞില്ലെന്നു വേണ്ട

 

ഞാൻ:ആ കുഞ്ഞ ഞാൻ എണീറ്റോളാം. കുഞ്ഞ വിളിച്ചാൽ മതി.

 

അങ്ങനെ കുഞ്ഞ എന്റെ ഫോൺ ഓപ്പൺ ആക്കി കൊടുക്കാൻ പറഞ്ഞു. ഞാൻ പാട്ടേൺ അഴിച് കൊടുത്തു. ശേഷം കുഞ്ഞ ശബ്ദം ഓഫ്‌ ചെയ്തു വീഡിയോ ഓൺ ചെയ്തു. എന്നിട്ട് എന്നോട് ചോദിച്ചു ഹെഡ്സെറ്റ് ഉണ്ടോന്ന് ഞാൻ പറഞ്ഞു ഇല്ലെന്ന്

അപ്പോൾ കുഞ്ഞ എന്നോടായി “ഈ വീഡിയോ ഒക്കെ കണ്ടു രസിക്കണമെങ്കിൽ ശബ്ദം വേണെമെടാ അല്ലാതെ ഒരു രസം കാണില്ല ”

 

ഞാൻ:വീട്ടിൽ നല്ല ഹെഡ്സെറ്റ് ഉണ്ട് നാളെ വരുമ്പോൾ എടുത്തോണ്ട് വരാം

Leave a Reply

Your email address will not be published. Required fields are marked *