പൂജ : “ഇപ്പോ നിന്നെക്കാണാൻ ഒരു ഇന്റർനാഷണൽ മോഡലിനെ പോലെ ഉണ്ട്.” അവൾ ചിരിച്ചു.
എനിക്കും അതിഷ്ടപ്പെട്ടു. ഞാനിതുവരെ ഇങ്ങനെ ഒന്നും ചെയ്തു നോക്കാത്തത് മണ്ടത്തരം ആയിപ്പോയി എന്നെനിക്ക് തോന്നി. മുഖത്ത് വല്ലാത്ത ഒരു ചിരി വിടർന്നു.
പൂജ : “നിനക്ക് ഇതൊക്കെ ഇഷ്ടപ്പെടുന്നുണ്ട്. അല്ലെടി കള്ളീ”
അരുൺ : “ചെറുതായിട്ട്”
പൂജ : “ഇഷ്ടമാണെങ്കിൽ നിനക്ക് നല്ലത്. ഞാൻ പറഞ്ഞാൽ അതേപടി അനുസരിക്കണം മോള്. ചുമ്മാ എന്നെ ഇറിറ്റേറ്റ് ചെയ്യിക്കരുത്.”
അരുൺ : “ഇല്ല ചേച്ചീ”
അവൾ എന്താണ് പറയാൻ പോകുന്നത് എന്നറിയാൻ ഞാൻ ആകാംഷയോടെ നോക്കിയിരുന്നു.
“ന്നാൽ പിന്നെ ഒരു കാര്യം ചെയ്യാം. ഒരു ഫോട്ടോഷൂട്ട് നടത്തിക്കളയാം…. നീ ഒരു ഹോട്ട് മോഡൽ ആണെന്ന് സ്വയം വിചാരിച്ചു പോസ് ചെയ്താൽ മതി. ഞാനെന്റെ ഫോണിൽ അത് ഫോട്ടോ എടുക്കും.”
ഞാൻ ശെരി എന്ന് തലയാട്ടി. അതല്ലാതെ എനിക്ക് വേറെ ഓപ്‌ഷൻ ഒന്നും ഇല്ലായിരുന്നു.
അവൾ എന്റെ ചന്തിക്കൊരു നല്ല അടി തന്നു! എനിക്ക് നന്നായി വേദനിച്ചു.
“വാ തുറന്നു ഉത്തരം പറയണം. കേട്ടോടി മോളെ.”
അരുൺ : “യെസ് ചേച്ചി”
” അഹ്. സ്ത്രീകൾ പോസു ചെയ്യുന്നത് പോലെ തന്നെ ആവണം.” എന്റെ ഉള്ളിലുള്ള സ്ത്രൈണത പൂജയുടെ മുൻപിൽ തുറന്നു കാണിക്കുന്നത്തിൽ തെറ്റില്ല എന്നെനിക്ക് തോന്നി.
“ശരി. നീ ആ കട്ടിലിൽ പോയി ഇരുന്നു പോസ്സ് ചെയ്യൂ.”
ഞാൻ കട്ടിലിൽ ഇരുന്നു. എന്നിട്ടു ഞാൻ പതിയെ മലർന്നു കിടന്നു. ഒരു ബ്രായും പാന്റീയും ഇട്ടു, തലയിൽ അല്ലാതെ ഒരു രോമവും ഇല്ലാതെ, മേക്കപ്പിട്ടു ഒരു പെണ്ണായി ഞാൻ അവിടെ കിടന്നു. പതിയെ കണ്ണടച്ചു. എന്റെ ഉള്ളിൽ ഇത്രയും കാലം ഉറങ്ങിക്കിടന്ന ആ പെണ്ണിനെ ഞാൻ പുറത്തുകൊണ്ടു വരാൻ ശ്രമിച്ചു. അരുണിമ! അതാണെന്റെ പേര്. ഞാൻ അതാവർത്തിച്ചു മനസ്സിൽ പറഞ്ഞു. ചുണ്ടിൽ ചെറിയ ചിരി വിടർന്നു.
പൂജ : “എന്താടി കള്ളീ ചിരിക്കുന്നത്?”
ഞാൻ കണ്ണ് തുറന്നു പൂജയെ നോക്കി വശ്യമായി, ഒരു ഫെമിനിൻ ചിരി ചിരിച്ചു. എനിക്കതിനു ധൈര്യം എവിടെ നിന്ന് വന്നു എന്ന് മനസിലായില്ല. പൂജ ചെറുതായിട്ട് ഞെട്ടിപ്പോയി. അവൾ കാമത്തോടെ എന്നെ നോക്കി. ഒരു ഫോട്ടോ എടുത്തു.