എന്നെ അവർ ഹാളിന്റെ അകത്തേയ്ക്ക് കയറ്റി. എന്നെ കണ്ടതും അവർ കയ്യടിയും ആർപ്പു വിളിയും തുടങ്ങി. ചിലർ കൂവുന്നുമുണ്ടായിരുന്നു. എന്റെ ഉള്ളിലേക്ക് ഒരുതരം മാനക്കേട് കയറി വന്നു. എന്നെ അവർ അവരുടെ നടുക്ക് കൊണ്ട് നിർത്തി. ചുറ്റും എൺപതോളം പെണ്ണുങ്ങൾ. നടുക്ക് ബ്രായും പാന്റീസും ഇട്ടു ഈ ഞാൻ.
പക്ഷെ ഉടൻ തന്നെ ഞാൻ ധൈര്യം സംഭരിച്ചു. ഒരു മോഡലിനെപോലെ രണ്ടു കയ്യും എന്റെ ഇടിപ്പിൽ വച്ച് വലത്തേ ഇടിപ്പ് മാത്രം കുറച്ചു പൊക്കി കാൽ അടുത്ത് വച്ച് പോസ് ചെയ്തു. എല്ലാവരും ഞെട്ടി. കൂവൽ നിന്നതായി എനിക്ക് മനസിലായി. കയ്യടികൾ ഉയർന്നു. അതെനിക്ക് ആത്മവിശ്വാസം തന്നു. ഫെമിനിൻ ആയ ഒരു ചിരിയോടു കൂടി ഞാൻ ഇടയിൽ നിന്നു.
ഉള്ളിലുള്ള ആ ഇൻഹിബിഷൻസ് അങ്ങ് പോവുന്നത് പോലെ തോന്നി. ഞാൻ ആ കൂട്ടത്തിൽ തന്നെ ഉള്ള പെണ്ണുങ്ങളിൽ ഒരാൾ ആയിട്ട് എനിക്ക് തോന്നി.
രാധിക : “ആഹ്. ഇതാ നിങ്ങളുടെ മുൻപിൽ…അരുണിമ റാമ്പ് വോക്ക് ചെയ്യാൻ പോകുന്നു.
ഞാൻ പതിയെ നടന്നു തുടങ്ങി. അത്യാവശ്യം സ്പീഡിൽ ഒരു പെണ്ണിനെ പോലെ. വല്ലാത്ത ഒരു കോൺഫിഡൻസ് ഉള്ളിൽ ഇരച്ചു കയറി. നടന്നു റാമ്പിന്റെ അറ്റത്തു ചെല്ലുമ്പോൾ ഞാൻ ഒരു പോസ് കൊടുക്കും. മോഡൽസ് നിൽക്കുന്നത് പോലെ. കൈ രണ്ടും പൊക്കി മുടിയിൽ വച്ചും, രണ്ടു കയ്യും ഇടിപ്പിൽ വച്ചുമൊക്കെ.. ഒരു ബ്രായും പാന്റിയും ഇട്ട അതി സുന്ദരിയായ ഒരു ലിംഗറി മോഡലാണ് ഞാൻ എന്ന് സ്വയം കരുതി. എന്നെ കളിയാക്കാൻ വേണ്ടി വന്ന പെണ്ണുങ്ങൾ, എന്റെ ധൈര്യം കണ്ടു നല്ല രീതിയിൽ കയ്യടിച്ചു. ഞാൻ ഇടയ്ക്ക് നിമിഷയുടെ മുഖത്തക്ക് നോക്കി. ഞെട്ടലും അസൂയയും കലർന്ന ഒരു ഭാവം. അവളിതൊന്നും പ്രതീക്ഷിച്ചിരുന്നില്ല. അവളോടുള്ള എന്റെ പ്രതികാരം എങ്ങനെ ആവണം എന്നെനിക്ക് ഒരു ഐഡിയ കിട്ടി. പൂജയാണ് അതിലേക്കുള്ള എന്റെ പിടി വള്ളി എന്നെനിക്ക് മനസിലായി. അവൾക്കിപ്പോൾ എന്നോടൊരു സോഫ്റ്റ് കോർണർ ഉണ്ട്. അതിൽ പിടിച്ചങ്ങു കയറണം. ഞാൻ മനസ്സിൽ ഓരോന്ന് കണക്കു കൂട്ടി.