കുറ്റന്വേഷണം [Lee child] [Full Story]

Posted by

പോരട്ടെ ചപ്പാത്തി ഒരാരെണ്ണം 🤤🤤😁

എന്റെ ഭക്ഷണവുമെടുത്തു…

ആസ്വദിച്ചു കഴിക്കാൻ തുടങ്ങി…

അത് തീരാവുമ്പോഴേക്കും ഒരു മെസ്സേജ് വന്നു..

അത് വായിക്കാൻ പോവുമ്പോൾ ഒരു കാളും വന്നു..

അറ്റൻഡ് ചെയ്തപ്പോൾ…

എവിടെയാടാ നീ…

ഞാനൊന്ന് ഞെട്ടി.. ഒന്ന് കൺഫേം ചെയ്യാൻ സ്ക്രീനിലേക്ക് നോക്കി…

ശ്രേയ 👺😱?!!

എവിടെപ്പോയി ചത്തു കിടക്കുകയാടാ…

എനിക്ക് അത് കേട്ടിട്ട് അങ്ങ് കയറി വന്നു.. 😡😡

ഞാൻ :ഹലോ, ഫോണുണ്ടെന്ന് കരുതി കാണുന്നവനെ തെറി വിളിച്ചാലുണ്ടല്ലോ… വീട്ടി കേറി പണി തരും ഞാൻ.. പറഞ്ഞേക്കാം..😡

അവൾ :എന്തോ..

അപ്പോഴാണ് ഇന്നലത്തെ സംഭവം എന്റെ ഓർമയിലേക് വന്നത്..😨

മൈര്.. വേണ്ടായിരുന്നു..

ഞാൻ :എന്തിനാ വിളിച്ചേ..

ശ്രേയ :അത് എത്ര തവണയാണ് വിളിക്കേണ്ടത്?

ഞാൻ ചുമ്മാ നോട്ടിഫിക്കേഷൻസ് നോക്കി..

10 മിസ്സ്‌ callo.. 😱

ഞാൻ :എന്താണിത്ര ആവശ്യം?

ശ്രേയ : അത്…

(അവൾ അല്പം വിക്കുകളോടെ സംസാരിച്ചു..)

ഇന്നത്തെ മീറ്റിംഗിനെ കുറിച്ച് പറഞ്ഞില്ല.. നമ്മൾ തമ്മിൽ…

 

ഞാൻ :എന്താ ക്യാൻസലാക്കിയോ?

ശ്രേയ :ഇല്ല!!! ഒന്ന് ഓർമിപ്പിക്കാൻ പറഞ്ഞതാ 😅. ഉച്ചയ്ക്ക് 1 മണിക്ക് എന്റെ ഫ്ലാറ്റിലേക്ക് വന്നോ

ഞാൻ : വേറെന്തെങ്കിലും? 😤

ശ്രേയ :….

ഞാൻ വേഗം ഫോൺ വെച്ചു…

ഇവളെ ന്തേ ഇങ്ങനെ സംസാരിക്കുന്നെ🤔.

ആ…

അപ്പോൾ അടുത്ത പ്ലാൻ…

ആ ബ്രോസിനെ തൊണ്ടിസഹിതം പിടികൂടണം.. അതിനു ഒരു വഴിയുമുണ്ട്..

ഞാൻ വേഗം സമയം നോക്കി..

9:30am

ഇനി വേഗം റെഡിയാവണം..

ഞാൻ ഡ്രെസ്സിട്ട് എന്റെ മാക്ക് ബുക്കും പിന്നെ ചില gadgetsum എടുത്ത് ബാഗിലാക്കി.

ഉം നോക്കണ്ട.. കൊറച്ചു കളിപ്പാട്ടങ്ങൾ എന്റെ കൈയിലും ഉണ്ട്.. ഓൾ ആർ മൈ ഹോബിയ്‌സ് ഗയ്‌സ് 😁😉

ഇപ്പൊ സമയം,9:45

ഞാൻ വീട്ടീന്ന് പുറത്തിറങ്ങി നിന്നു..

15 മിനിറ്റ് കഴിഞ്ഞപ്പോൾ,

വൈഷ്ണവം എന്റെ മുൻപിൽ നിന്നു..

രാഹുൽ : പറ, മച്ചാനെ എങ്ങോട്ടാ ആദ്യം പോവേണ്ടത്..

ഞാൻ : ശുഭരാജ് ആന്റിക്‌സ് ലേക്ക് വിട്,ബാക്കി അത് കഴിഞ്ഞു..

അങ്ങനെ രാഹുലിന്റെ രഥത്തിൽ ഞാൻ യാത്ര തുടങ്ങി..

Leave a Reply

Your email address will not be published. Required fields are marked *