കുറ്റന്വേഷണം [Lee child] [Full Story]

Posted by

“സെന്തിലിനെ എങ്ങനെയാ പരിചയം..”

ഞാൻ : അണ്ണന്റെ ഒരു പരിചയക്കാരനാണ്..

അയാൾ : ഓഹോ, എങ്ങനെയാ പരിചയം?

ദൈവമേ.. പെട്ടു

ഞാൻ :നാട്ടുകാരനാ..

അയാളുടെ നോട്ടം അല്പം ഗൗരവം തുടിക്കുന്നവയായിരുന്നു.

ആ ചെറ്റയോട് പറയണം, ഇനി ഇങ്ങോട്ട് വന്നേക്കരുതെന്ന്..

ഹാവു രക്ഷപെട്ടു..

എന്താ ചേട്ടാ… കാര്യം?..

അയാൾ : അവനു ഒരു ആവശ്യം വന്നപ്പോൾ ഞാൻ അവനെ സഹായിച്ചതാ.. എനിക്കൊരാവശ്യം വന്നപ്പോ.. 😤😡😡

ഓഹോ, അതാണ് കാര്യം…

ഞാൻ : പുള്ളിയെ അന്വേഷിച്ചു നാട്ടിന്നു വന്നതാണ്..പുള്ളിക്ക് കൊറച്ചു കൊടുത്തായിരുന്നു…ഇപ്പൊ കൊറച്ചാവശ്യമുണ്ടായിരുന്നു.. ഇനീപ്പോ…

അയാൾ : ഉം.. കൊറേ *&* കിട്ടും.. അവന്റെ അഡ്രെസ്സ് തരാം..

കൊള്ളാലോ.. 😃ചോദിക്കാതെ അഡ്രസ് കിട്ടിയലോ..

ഞാൻ മനസ്സിൽ സന്തോഷം കൊണ്ട് തുള്ളിചാടി.

അയാൾ എന്നോട് അഡ്രസ് പറഞ്ഞു തന്നു.എന്നിട്ട് തിരിച്ചു പോവുമ്പോൾ…

“അല്ല, ചേട്ടാ, പൈസ വേണ്ടേ “😄

അയാൾ :”ഓ, സോറി, ഞാനത് മറന്നു “😝

“അല്ലെ വേണ്ട ഞാൻ പൊക്കോളാം “😌

അയാൾ ചിരിച്ചു.

“എത്രയായി?”

“നൂറ്റമ്പതുണ്ട്, പിടിച്ചോ… ”

“താങ്ക്സ്, സർ..”

“ഇട്സ് ഓക്കേ.. 😌”

ഞാൻ ആ സ്ഥലത്തു നിന്നും ഇറങ്ങി. AC യിൽ നിറങ്ങിയ അപ്പോൾ പുറത്തെ ചൂട് എന്നെ ആക്രമിക്കാൻ തുടങ്ങി..

മിക്കവാറും കഴിച്ച ഐസ്ക്രീം ആവിയായിപ്പോകും…

ശെരി, അടുത്തത്…

ഇയാൾ തന്ന അഡ്രസ്സിൽ പോവാം..

അവസാനം ആന്റിക്‌സിലേക്കു പോവാം…

________________

ഞാൻ വൈകാതെ സെന്തിലിന്റെ വീട്ടിലെത്തി. ഒന്നുറപ്പിക്കാനായി ഒന്നും കൂടി അയാൾ തന്ന അഡ്രസ്സ് നോക്കി.

സെന്തിൽ കുമാർ ASSSSA ASSSDDD, ASDDDJKK DDFGG,

(N. B:ഒന്നും തോന്നരുത് കേട്ടോ )

ആ ഇത് തന്നെ..

ഞാൻ സ്ഥലം ലക്ഷ്യമാക്കി നടന്നു.

രണ്ടോ മൂന്നോ മുറിയുള്ള ഒരു പഴയ ഓടിട്ട ചെറിയ വീട്..

ഞാൻ വന്നപ്പോൾ വീട് locked ആയിരുന്നു..

ഷിറ്റ്..

ഞാൻ തിരിച്ചു പോകുവാൻ ഒരുങ്ങവെ ഉമ്മറത്തു വീണു കിടക്കുന്ന ചില പേപ്പർസിൽ ശ്രദ്ധപെട്ടു.

ഇലക്ട്രിസിറ്റി ബില്ല്, ഇന്നത്തെ പേപ്പർ, മറ്റു ചില കടലാസുകൾ, പിന്നെ..

SBI അക്കൗണ്ട് ഡീറ്റെയിൽസ്..

Leave a Reply

Your email address will not be published. Required fields are marked *